Uncategorized - Page 102

ഇലക്ട്രൽ ബോണ്ടുകളിലെ രഹസ്യാത്മക സ്വഭാവം രാഷ്ട്രീയ ഫണ്ടിങ്ങിലെ സുതാര്യതയെ ബാധിക്കുന്നുണ്ടോ? വോട്ടർമാരുടെ വിവരാവകാശം ലംഘിക്കുന്നുണ്ടോ? നിയമസാധുത ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോതി വിധി നാളെ