Uncategorized - Page 150

ചികിത്സാ ചെലവ് നൽകിയെങ്കിലും മൃതദേഹം ഏറ്റെടുക്കാൻ തയ്യാറാകാതെ ബന്ധുക്കൾ; സ്വവർഗ പങ്കാളിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം സ്വദേശി ഹൈക്കോടതിയിൽ
അതിർത്തികൾ സുരക്ഷിതമാക്കാൻ സുപ്രധാന നീക്കം; ഇന്ത്യ - മ്യാന്മർ അതിർത്തിയിൽ വേലികെട്ടും; മണിപ്പുരിലെ മൊറെയിൽ പത്ത് കിലോമീറ്ററോളം വേലി കെട്ടി; പട്രോളിങ് ട്രാക് നിർമ്മിക്കുമെന്നും അമിത് ഷാ
വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അവസാനിപ്പിച്ച് വിജിലൻസ്; വെള്ളാപ്പള്ളിക്ക് ക്ലീൻചിറ്റ്; ആക്ഷേപമറിയിക്കാൻ വിഎസിന് കോടതി നോട്ടീസ്
എൽ ഡി എഫിനായി പി.കെ ശ്രീമതിയോ, കെ.കെ ശൈലജയോ കളത്തിലിറങ്ങിയാൽ മത്സരം കടുക്കും; കണ്ണൂരിൽ യുഡിഎഫിന് പ്രിയം സുധാകരനോട് തന്നെ; സിറ്റിങ് സീറ്റ് കയ്യിൽ നിന്ന് പോകാതിരിക്കാൻ കെപിസിസി അദ്ധ്യക്ഷൻ വേണം; കെ.ജയന്തിന് തിരിച്ചടിയായി പ്രാദേശികവാദം