Uncategorized - Page 149

73 കോടി അറ്റാദായമുള്ള സിഎംആർഎല്ലിന് 135 കോടി നൽകാൻ കഴിയില്ലെന്ന് നിഗമനം; യഥാർഥ വരുമാനം കണ്ടെത്തി ഷെൽ കമ്പനികളെ തിരിച്ചറിയും; അറ്റാദായവും ആസ്തിയും തമ്മിലെ അന്തരത്തിൽ നിറയുന്നത് കള്ളപ്പണം വെളുപ്പിക്കൽ; വീണയെ ഉടൻ ചോദ്യം ചെയ്യും
സിബിഐയ്ക്ക് കേസിൽ താൽപ്പര്യമില്ലെന്ന് വാദം; എന്ന് വേണമെങ്കിലും വാദമാകാമെന്ന് പറഞ്ഞ് മാനം രക്ഷിച്ച സിബിഐ; തിരക്ക് കാരണം മേയിലേക്ക് മാറ്റിയ നീതിപീഠം; ലാവ്ലിനിൽ കറുത്ത കുതിരയാകൻ വി എം സുധീരൻ; വെല്ലുവിളി തിരിച്ചറിഞ്ഞ് മുഖ്യമന്ത്രിയും; നീട്ടിക്കൊണ്ടു പോകൽ ഇനി നടക്കുമോ?
സ്വയംഭരണാധികാരത്തോടെയുള്ള വിദേശസർവകലാശാലകൾ രാജ്യത്തെ ഉന്നതവിദ്യാഭ്യാസഘടനയെയും പരമാധികാരത്തെയും ബാധിക്കും എന്നത് പാർട്ടി നയം; യെച്ചൂരിക്കും ബേബിക്കും വിദേശ സർവ്വകലാശാല തീരെ പിടിച്ചില്ല; പിണറായിയുടെ നയ വ്യതിയാനത്തിൽ സിപിഎം ദേശീയ നേതൃത്വം പ്രതിഷേധത്തിൽ; ബജറ്റ് പ്രസംഗത്തിലെ കാതൽ തിരുത്തിയേക്കും
പ്രായപൂർത്തിയാകാത്ത കുട്ടികളെ ജോലിക്കെന്ന പേരിൽ വിളിച്ചുവരുത്തും; ആഹാരത്തിനൊപ്പം ശീതളപാനീയത്തിൽ മദ്യം ചേർത്ത് നൽകിയ ശേഷം മൊബൈൽ ഫോണിൽ അശ്ശീല വീഡിയോ കാണിച്ച് പ്രകൃതി വിരുദ്ധ പീഡനം: പന്നി ഫാം ഉടമ അറസ്റ്റിൽ
ഷിക്കാഗോയിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ ആക്രമണം; ചവിട്ടുകയും മർദിക്കുകയും ചെയ്ത ആയുധധാരികൾ ഫോൺ തട്ടിയെടുത്തതായും യുവാവ്: സംഘത്തിലുണ്ടായിരുന്നത് നാലു പേർ: ആശങ്കയിൽ ഇന്ത്യൻ സമൂഹം