Uncategorizedകാർബൺ പുറന്തള്ളൽ കുറയ്ക്കാനും കർഷകരുടെ വരുമാനം വർധിപ്പിക്കാനും ലക്ഷ്യമിട്ടു; പെട്രോളിൽ എഥനോൾ കലർത്തുന്നതിലൂടെ വൻനേട്ടം; 24,300 കോടി രൂപയുടെ വിദേശനാണ്യം ലാഭിക്കാനായെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയംമറുനാടന് മലയാളി4 Jan 2024 11:31 PM IST
KERALAMപതിനെട്ടാംപടിയിൽ തീർത്ഥാടകന് പൊലീസ് മർദനം; കാലിന്റെ ലിഗ്മെന്റിന് പരുക്കേറ്റ ഭക്തൻ ചികിൽസയിൽ; അന്വേഷണത്തിന് ഉത്തരവ്; നാളികേരം കൊണ്ട ഏറു കൊണ്ട് മറ്റൊരു ഭക്തനും പരുക്ക്ശ്രീലാല് വാസുദേവന്4 Jan 2024 11:27 PM IST
Marketing Featureഗോവ ബീച്ചിലെ ഡാൻസ് പാർട്ടിക്കിടെ പൊടുന്നനെ സഞ്ജയ്‌യെ കാണാതായി; ഫോണും സ്വിച്ച് ഓഫ്; കാണാതായ വൈക്കം സ്വദേശിയായ യുവാവ് മരിച്ച നിലയിൽ; മൃതദേഹം കടൽത്തീരത്ത്; അന്വേഷണത്തിൽ ഗോവ പൊലീസ് ആദ്യം അലംഭാവം കാണിച്ചെന്നും ആരോപണംമറുനാടന് മലയാളി4 Jan 2024 11:15 PM IST
Marketing Featureരണ്ടാമത്തെ പ്രസവത്തോടെ മഞ്ജുവിന് മാനസികാസ്വാസ്ഥ്യം തുടങ്ങി; മഞ്ജുവിന്റെ സഹോദരിയെ ശ്രീകണ്ഠൻ വിവാഹം കഴിച്ചത് ഈ സംഭവത്തോടെ; സഹോദരിയുടെ ഒന്നരവയസുകാരൻ മകനെ കിണറ്റിൽ എറിഞ്ഞ് കൊന്ന വിവരം അറിയിച്ചതും മഞ്ജു തന്നെ; കാട്ടാക്കടയിലെ അരുംകൊലയുടെ കൂടുതൽ വിവരങ്ങൾമറുനാടന് മലയാളി4 Jan 2024 10:48 PM IST
KERALAMശബരിമല തീർത്ഥാടകരുടെ ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ വിട്ടുനൽകും; ബസിനു മുന്നിലിരുന്നുള്ള ശരണം വിളി സമരം ശരിയല്ലെന്നും മന്ത്രി ഗണേശ് കുമാർമറുനാടന് മലയാളി4 Jan 2024 10:23 PM IST
Marketing Featureപുതുവർഷാഘോഷത്തിനിടെ യുവാവ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചത് അപകടമെന്ന് എല്ലാ സുഹൃത്തുക്കളും; പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികത കണ്ടപ്പോൾ ചോദ്യം ചെയ്യൽ; കോഴിക്കോട്ടെ അപകടം കൊലപാതകം തന്നെമറുനാടന് മലയാളി4 Jan 2024 10:15 PM IST
KERALAMമാവേലിക്കരയിലെ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ്; ഹണിട്രാപ്പ് കേസിലും പ്രതിയായ യുവതി അറസ്റ്റിൽമറുനാടന് മലയാളി4 Jan 2024 10:13 PM IST
Uncategorizedമൂടൽമഞ്ഞിൽ വിമാനമിറക്കാൻ പരിശീലനം നേടാത്ത പൈലറ്റുമാരെ നിയോഗിച്ചു; എയർ ഇന്ത്യക്കും സ്പൈസ് ജെറ്റിനും നോട്ടീസ്മറുനാടന് ഡെസ്ക്4 Jan 2024 9:58 PM IST
Uncategorizedസുഹൃത്തിന്റെ വളർത്തുനായയെ രക്ഷിക്കാൻ റിസർവോയറിൽ ഇറങ്ങി; ഒഴുക്കിൽപ്പെട്ട് 23കാരന് ദാരുണാന്ത്യം; അപകടത്തിൽപ്പെട്ട നായ നീന്തി കരക്കുകയറിമറുനാടന് ഡെസ്ക്4 Jan 2024 9:50 PM IST
SPECIAL REPORT'ഇയാളുടെ സുരേഷ് ഗോപി സ്‌റ്റൈൽ ഒന്നും ഇങ്ങോട്ട് എടുക്കേണ്ട; ഇയാളൊക്കെ എവിടുന്നാ എസ്‌ഐ ആയത്; ഇത് കേരളത്തിലെ പിണറായി വിജയന്റെ പൊലീസാണ്'; കണ്ണൂരിൽ എസ്‌ഐയോട് കയർത്ത് കല്ല്യാശ്ശേരി എംഎൽഎ; പൊലീസിന്റെ ഡ്യൂട്ടിയിൽ വീഴ്ചയുണ്ടായെന്നും കുറ്റപ്പെടുത്തൽമറുനാടന് മലയാളി4 Jan 2024 9:12 PM IST
Marketing Feature18 ാം വയസിൽ അധോലോക ബന്ധം തുടങ്ങി; കാമുകനായ മോസ്റ്റ് വാണ്ടഡ് ഗൂണ്ടാനേതാവിനെ ഹണിട്രാപിൽ കുരുക്കി വ്യാജഏറ്റുമുട്ടൽ കൊലയ്ക്ക് ഒത്താശ ചെയ്തു; ഒടുവിൽ സ്വകാര്യ ചിത്രങ്ങൾ കാട്ടി ഹോട്ടൽ സിറ്റി പോയിന്റ് ഉടമ അഭിജിത് സിങ്ങിനെ ബ്ലാക്ക്‌മെയിൽ ചെയ്തതോടെ ദാരുണാന്ത്യം; ആരാണ് മുൻ മോഡലായ ദിവ്യ പഹൂജ?മറുനാടന് മലയാളി4 Jan 2024 9:07 PM IST
Emiratesസഹോദരങ്ങൾ തമ്മിൽ തർക്കം; ഒരാൾ മരിച്ച നിലയിൽ; മറ്റെയാൾ ചോദ്യം ചെയ്യലിൽ; ബ്രിട്ടനിലെ വൂൾവർഹാംപ്ടനിൽ നിന്നും എത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; തൊടുപുഴക്കാരായ കുടുംബത്തെ തേടിയെത്തിയ ദുരന്തത്തിന്റെ വിശദംശങ്ങൾമറുനാടന് മലയാളി4 Jan 2024 9:06 PM IST