Uncategorized - Page 364

മോഹിനിയാട്ടത്തോടെ അരങ്ങുണർന്നു; ആദ്യദിനം പൂർത്തിയാകുമ്പോൾ പോയിന്റ് നിലയിൽ കോഴിക്കോട് മുന്നിൽ; തൊട്ടുപിന്നാലെ തൃശൂർ; മൂന്നാമത് കണ്ണൂർ; അഞ്ചുദിവസങ്ങളിലായി മാറ്റുരയ്ക്കുന്നത് പതിനാലായിരത്തോളം മത്സരാർഥികൾ
അർജുന അവാർഡ് ജേതാവായ പഞ്ചാബ് ആംഡ് പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് തലയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു; ഒരു കാല് ചതഞ്ഞരഞ്ഞ നിലയിൽ; മൃതദേഹം കണ്ടെത്തിയത് കനാലിന് സമീപം റോഡിൽ; കൊലയാളിയായ ഓട്ടോ ഡ്രൈവർ പിടിയിൽ
ജസ്‌ന തിരോധാന കേസിൽ 19 ന് ഹാജരാകാൻ പിതാവിന് സി ജെ എം കോടതി നോട്ടീസ്; തുമ്പുണ്ടാക്കാൻ വഴിയില്ലെന്ന സിബിഐ റിപ്പോർട്ടിൽ ആക്ഷേപം ഉണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് കോടതി
കോഴിക്കോട് സ്വദേശിനിയായ യുവതി ഗൾഫിൽ നിന്നും കടത്തിക്കൊണ്ടു വന്ന സ്വർണം  പൊട്ടിക്കൽ സംഘം കൊള്ളയടിച്ചു; കാരിയറായ മാതാവിനും മകനും നേരേ സ്വർണത്തിന്റെ യഥാർത്ഥ ഉടമയുടെ ക്വട്ടേഷൻ സംഘത്തിന്റെയും ആക്രമണം; രണ്ടുകേസുകളിലും അന്വേഷണം
വണ്ടിപ്പെരിയാർ കേസ്: പ്രതിയെ വെറുതെ വിട്ടതിനെതിരായ സർക്കാർ അപ്പീൽ ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി; കേസിലെ പ്രധാനപ്പെട്ട എട്ടു സാക്ഷിമൊഴികൾ കട്ടപ്പനയിലെ കോടതി പരിഗണിച്ചില്ലെന്ന് അപ്പീലിൽ; അർജുന് കോടതി നോട്ടീസ് അയച്ചു
ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ കണ്ടത് രക്തത്തിൽ കുതിർന്ന നിലയിൽ പെൺകുട്ടിയുടെ മൃതദേഹം; പതിനാലാം നിലയിൽ നിന്നും കോളജ് വിദ്യാർത്ഥിനി ചാടി മരിച്ചു; അന്വേഷണം തുടങ്ങി
18 വയസ് തികഞ്ഞാലും ഭിന്നശേഷിക്കാരായ കുട്ടികൾ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന സാഹചര്യം അനുവദിക്കരുത്; പ്രത്യേക പരിഗണന വേണ്ട കുട്ടികൾക്ക് 21വയസിന് ശേഷവും സംരക്ഷണം വേണം; കെ എസ് ആർ മേനോന്റെ ഹർജിയിൽ കേന്ദ്രസർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്
വടക്കുന്നാഥ മൈതാനിയിൽ ചാണക വെള്ളം തളിക്കാൻ ശ്രമിച്ചതാണോ രാഹുൽ ഗാന്ധി പറയുന്ന സ്‌നേഹത്തിന്റെ കട തുറക്കൽ? പിണറായിയെ പറഞ്ഞാൽ പൊള്ളുന്നത് യൂത്ത് കോൺഗ്രസിനും കെ.എസ്.യുവിനും: വി. മുരളീധരൻ