Uncategorized - Page 363

എം.എം. മണിയുടെ സഹോദരന്റെ സ്ഥാപനത്തിലെ ജി.എസ്.ടി പരിശോധന പൂർത്തിയായി; ചില രേഖകൾ പിടിച്ചെടുത്തു; രേഖകൾ പരിശോധിച്ച ശേഷം തുടർനടപടിയെന്ന് അധികൃതർ; സ്വാഭാവിക പരിശോധനയെന്ന് ലംബോധരൻ
റെയിൽവെ സ്റ്റേഷനുകളിലെ മോദി സെൽഫി പോയിന്റുകൾ സ്ഥാപിക്കാൻ ചെലവെത്ര? ഓരോ സ്ഥിരം പോയിന്റിനും 6.25 ലക്ഷം രൂപയെന്ന് ആർടിഐ മറുപടി; വിവാദമായതോടെ സെൻട്രൽ റെയിൽവേസ്  മുഖ്യ പിആർഒയ്ക്ക് സ്ഥലംമാറ്റം; പിന്നാലെ ആർടിഐ മാനദണ്ഡങ്ങൾ കർശനമാക്കി റെയിൽവെ
സഹോദരനുമായുള്ള ലൈംഗിക ബന്ധം: ഗർഭഛിദ്രം നടത്താൻ അനുമതി തേടിയ 12കാരിയുടെ ഹർജി ഹൈക്കോടതി തള്ളി; അനുമതി നിഷേധിച്ചത് പെൺകുട്ടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തി
ഇസ്രയേൽ സൈന്യം പിൻവാങ്ങി എന്നതൊക്കെ കുപ്രചാരണം; ഒറ്റ രാത്രികൊണ്ട് നാല് ഹിസ്ബുള്ള ഭീകരരെ കാലപുരിക്കയച്ച് യഹൂദ സേന;  ഇതുവരെ അയ്യായിരത്തോളം ഹമാസ് ഭീകരരും കൊല്ലപ്പെട്ടു; കടലിൽ ഹൂതികൾക്കും, കരയിൽ ഹിസ്ബുല്ലക്കും, ഹമാസിനുമെതിരെ ഒരുപോലെ പോരടിച്ച് ഇസ്രയേൽ സേന
രാജ്യത്തെ സുരക്ഷാ ഏജൻസികൾ തേടിക്കൊണ്ടിരിക്കുന്ന കൊടുംഭീകരൻ; പത്ത് ലക്ഷം രൂപ തലയ്ക്ക് വിലയിട്ട ഹിസ്ബുൽ മുജാഹിദീൻ ഭീകരൻ അറസ്റ്റിൽ; ജാവിദ് അഹമ്മദ് മട്ടുവിനെ ജീവനോടെ പിടികൂടിയത് ഡൽഹിയിൽ നിന്നും; മോഷ്ടിച്ച കാറും തോക്കും വെടിയുണ്ടകളും കണ്ടെടുത്തായി വിവരം