Uncategorized - Page 362

പണം തട്ടിയ കേസിൽ പരാതി നൽകാൻ എത്തിയ നഴ്‌സിനെ നമ്പർ വാങ്ങി പതിവായി ഫോൺവിളിച്ചു; ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു; കോഴിക്കോട്ട് പൊലീസുകാരനെതിരെ കംപ്ലെയിന്റ് അഥോറിറ്റിയിൽ പരാതി; സ്റ്റേഷനിൽ പരാതി നൽകിയിട്ടും കേസെടുത്തില്ലെന്ന് യുവതി
നവകേരള കേസുകളുടെ കണക്കെടുപ്പിൽ യുഡിഎഫുകാർക്കെതിരെ കേസുകളുടെ പ്രളയം; സിപിഎം പ്രവർത്തകർക്കെതിരായ കേസുകളിൽ പൊലീസിന് മെല്ലേപ്പോക്ക് നയം; കോടതി ഉത്തരവിൽ കേസെടുത്തിട്ടും ഗൺമാൻ അനിൽകുമാറിനെ അറസ്റ്റു ചെയ്യാതെ ഒളിച്ചുകളി
സംസ്ഥാനത്ത് മരുന്നിന് മാത്രമല്ല ആംബുലൻസിനും ക്ഷാമം; പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ താലൂക്ക് ആശുപത്രികളിൽ വരെ ആംബുലൻസ് ഇല്ല; സംസ്ഥാനത്ത് ആംബുലൻസ് ഇല്ലാത്തത് 615 സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ
ലണ്ടനിലെ കെയർഹോമിൽ അന്തേവാസികളെ അടിക്കുകയും ചവിട്ടുകയും ചീത്ത വിളിക്കുകയുമടക്കം ദുരുപയോഗം ചെയ്തു; ലണ്ടനിൽ മൂന്ന് കെയറർമാർക്ക് ശിക്ഷ വിധിച്ച് കോടതി; ഒരാൾക്ക് 18 മാസം ജയിലും മറ്റുള്ളവർക്ക് രണ്ട് വർഷം കസ്റ്റോഡിയൽ ശിക്ഷയും
അമേരിക്കൻ പീഡകൻ ജെഫ്രി എപ്സ്റ്റീനിന്റെ സുഹൃത്തുക്കളുടെ പേര് പുറത്ത് വിട്ട് ന്യുയോർക്ക് കോടതി; 1000 പേജുള്ള ലിസ്റ്റിൽ ബിൽ ക്ലിന്റൻ, ആൻഡ്രു രാജകുമാരൻ, നയോമി കാംബൽ തുടങ്ങി പ്രശസ്തരും പ്രമുഖരുമായ നിരവധി ആളുകൾ