USA - Page 345

ബോംബെ ഹൈക്കോടതിയിൽ അഭിഭാഷകനായി എന്റോൾ ചെയ്ത് തുടക്കം; രാജ്യത്തെ നിയമജ്ഞർക്കിടയിലെ അവസാന വാക്ക്; ചരിത്രത്തിലെ തന്നെ നാഴികക്കല്ലായ കേസുകൾ വാദിച്ചു; ഫാലി എസ് നരിമാന്റെ വിയോഗം രാജ്യത്തിന് തീരാനഷ്ടം; അനുശോചിച്ച് പ്രധാനമന്ത്രിയും
ഇന്ത്യൻ ഭരണഘടനയിൽ അഗാധ പാണ്ഡിത്യമുള്ള സുപ്രീം കോടതിയിൽ മുതിർന്ന അഭിഭാഷകൻ; രാജ്യസഭാ അംഗമായിരുന്ന മുൻ അഡീഷനൽ സോളിസിറ്റർ ജനറൽ; പത്മവിഭൂഷണും പത്മഭൂഷണും കിട്ടിയ വ്യക്തിത്വം; ഫാലി എസ് നരിമാൻ അന്തരിച്ചു