USA - Page 351

മോഡലിങ്ങിലൂടെ സിനിമ ലോകത്ത്; ലോക്കപ്പ് ഷോയിലെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ; ഗോവയിൽ ഹണിമൂണിന് പിന്നാലെ ഭർത്താവിനെതിരെ പീഡന കേസ്; ലോകകപ്പിലെ ഇന്ത്യൻ ജയത്തിന് ടോപ് ലെസ് ഫോട്ടോ; വിവാദ നായിക പൂനത്തിന്റെ മരണവാർത്ത അവിശ്വസനീയമെന്ന് സോഷ്യൽ മീഡിയ
കളിക്കുന്നതിനിടെ വീണു പരുക്കേറ്റ ആറു വയസുകാരൻ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ മരിച്ചു; കുട്ടിയുടെ ആരോഗ്യനില നോക്കാതെ അനസ്തേഷ്യ നൽകിയെന്ന് മാതാപിതാക്കൾ; നിഷേധിച്ച് സ്വകാര്യ ആശുപത്രി അധികൃതർ
ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡേ അന്തരിച്ചു; സെർവിക്കൽ ക്യാൻസർ ബാധ ജീവനെടുത്തെന്ന് പൂനത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിപ്പ്; 32ാം വയസ്സിൽ വിട വാങ്ങിയത് വിവാദ പ്രസ്താവനകൾ കൊണ്ട് ശ്രദ്ധനേടിയ നടി
മലയാള സിനിമയിൽ തിയേറ്ററിലൂടെ വിപ്ലവം സാധ്യമാക്കി; മുക്കത്തെ മൊയ്തീന്റെ ആത്മമിത്രം; കാണികളെ നിറയ്ക്കാനുള്ള പദ്ധതികളുമായി എറണാകുളം യാത്ര; മടക്കത്തിൽ ചങ്ങരംകുളം രാഗം തിയേറ്ററിൽ കയറിയത് സുഹൃത്തിനെ കാണാൻ; ആ വീഴ്ച മരണമായി; അഭിലാഷ് കുഞ്ഞൂഞ്ഞ് ഓർമ്മ