USA - Page 418

മുൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എൻ.മോഹൻദാസ് അന്തരിച്ചു; വിട പറഞ്ഞത് ജില്ല ജഡ്ജി, പൊലീസ് കംപ്ലെയ്ന്റ് അഥോറിറ്റി ദക്ഷിണമേഖല ചെയർമാൻ തുടങ്ങിയ നിലകളിലും പ്രവർത്തിച്ച വ്യക്തിത്വം
മരണം ഡോക്ടർ സ്ഥിരീകരിച്ചത് ഇന്നലെ രാവിലെയോടെ;  സംസ്‌ക്കാരച്ചടങ്ങുകൾ ആരംഭിച്ചതോടെ കണ്ണുകൾ തുറന്നും ബന്ധുവിന്റെ കൈയിൽ പിടിച്ചും വയോധികൻ; ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വീണ്ടും മരണം കവർന്നു; അൽപ്പനേരം കൂടി ജീവിച്ച് മരിച്ച് രമണൻ
നുഫൈൽ അവസാനം നാട്ടിലെത്തിയത് ഡിസംബറിൽ വിവാഹത്തിന് വേണ്ടി; വിവാഹ ശേഷം ലഡാക്കിലേക്ക് മടങ്ങിയത് ജനുവരി 22ന്;  ജമ്മു കശ്മീരിൽ അവശേഷിച്ചിരുന്നത് ആറുമാസത്തെ ജോലി; ലഡാക്കിൽ മരണപ്പെട്ട മലയാളി സൈനികന്റെ  ഭൗതിക ശരീരം നാട്ടിലെത്തിച്ചു; സംസ്‌കാരം നാളെ
നടക്കാൻ പോയ യുകെ മലയാളി നാട്ടിൽ കുഴഞ്ഞു വീണ് മരിച്ചു; വിട വാങ്ങിയത് പ്രശസ്ത കായികതാരമായ ലിവർപൂളിലെ ചേലാട് പോക്കാട്ട് സ്റ്റീഫൻ; ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ തളർന്ന് മലയാളി നഴ്സും മക്കളും; ആശ്വസിപ്പിക്കുവാൻ കഴിയാതെ പ്രിയപ്പെട്ടവർ
അതിശൈത്യത്തെത്തുടർന്ന് ശ്വാസ തടസ്സം; മലയാളി ജവാൻ ലഡാക്കിൽ മരണപ്പെട്ടു; മരിച്ചത് മലപ്പുറം സ്വദേശി കെ ടി നുഫൈൽ; ഭൗതികശരീരം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു
യുഎസിൽ പൊലീസ് പട്രോളിങ് വാഹനം ഇടിച്ച് ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചത് ഡ്രൈവറുടെ അശ്രദ്ധ മൂലം; കൊല്ലപ്പെട്ടത് വിദ്യാഭ്യാസ ലോണിൽ മാസ്‌റ്റേഴ്‌സ് എടുക്കാൻ സൗത്ത് ലേക്ക് യൂണിയനിലെ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റി ക്യാംപസിൽ പഠിച്ചിരുന്ന ആന്ധ്രാക്കാരി; പഠനത്തിൽ മിടുമിടുക്കി മോഹങ്ങൾ ബാക്കിയാക്കി മടങ്ങുമ്പോൾ
ഫോറസ്റ്റ് വാച്ചർ ശക്തിവേൽ മരണപ്പെട്ടത് ആന കൈയിൽ തൂക്കി എറിഞ്ഞതിനെത്തുടർന്നുള്ള പരിക്കുകൾ മൂലം; ശ്വാസകോശത്തിൽ രക്തം തളം കെട്ടിയതിനെത്തുടർന്ന് ശ്വാസം മുട്ടി; വാരിയെല്ലുകൾ ഒടിഞ്ഞു ശ്വാസകോശത്തിൽ തുളച്ചു കയറിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; നാട്ടുകാർക്ക് രക്ഷകനായ കാടിനെ അറിയുന്ന ശക്തിവേലിന്റെ വിയോഗത്തിൽ തേങ്ങൽ
തമിഴ് നടനും സംവിധായകനുമായ ഇ രാമദോസ് അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്; വിട പറഞ്ഞത് വിസാരണൈ ഉൾപ്പടെ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ
തെലുങ്കു യുവനടൻ സുധീർ വർമയുടേത് ആത്മഹത്യ; വീട്ടിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ സുധീർ മരിച്ചത് ആശുപത്രിയിൽ ചികിത്സയിലിരിക്കവേ; സിനിമാ കരിയറിലെ ബുദ്ധിമുട്ടേറിയ ഘട്ടത്തിൽ താരം തീർത്തും നിരാശനായിരുന്നെന്ന് സഹപ്രവർത്തകർ; ഞെട്ടലോടെ സിനിമാലോകം
ആലപ്പുഴ ദേശീയപാതയിൽ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു; അമ്പലപ്പുഴ കക്കാഴം മേൽപാലത്തിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് കാറിൽ സഞ്ചരിച്ചവർ; മരിച്ചതു കൊല്ലം, തിരുവനന്തപുരം സ്വദേശികൾ; അപകടം പുലർച്ചെ ഒന്നരയോടെ