USA - Page 417

ഭർത്താവിന്റെ മരണ ശേഷം മൂന്ന് വർഷമായി ഒറ്റയ്ക്ക് താമസം; വീട്ടുജോലിക്കാരി എത്തി ബെല്ലടിച്ചിട്ടും വാതിൽ തുറന്നില്ല; അയൽവാസികളും ബന്ധുക്കളും എത്തിയ ശേഷം പൊലീസിനെ അറിയിച്ചു; വാതിൽ തകർത്ത് കയറിയപ്പോൾ കണ്ടത് രക്തം വാർന്ന് മരിച്ച നിലയിൽ; കട്ടിലിനു സമീപത്തു കിടന്ന ടീപ്പോയയിൽ തലയിടിച്ചു വീണ് മരണം; പോസ്റ്റ്‌മോർട്ടം നിർണ്ണായകമാകും; വാണി ജയറാമിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് പ്രാഥമിക നിഗമനം
സംഗീതത്തിന്റെ ആദ്യപാഠങ്ങൾ പകർന്നത് സംഗീതജ്ഞയായ അമ്മ; എട്ടാം വയസ്സിൽ ആകാശവാണി മദ്രസ് സ്റ്റേഷനിൽ പാടി തുടക്കം; ഗുഡ്ഡിയിലെ ബോലേ രേ പപ്പി ഗാനത്തിലൂടെ അവാർഡും പ്രശസ്തിയും; മലയാളത്തിൽ എത്തിച്ചത് സലിൽ ചൗധരി; ഓലഞ്ഞാലി കുരുവി പാടി തിരിച്ചുവരവും; ഓർമയാകുന്നത് ഹൃദയം കവർന്ന ആ മധുരവാണി
ഗായിക വാണി ജയറാം അന്തരിച്ചു; അന്ത്യം ചെന്നൈയിലെ വസതിയിൽ കുഴഞ്ഞ് വീണതിനെത്തുടർന്ന് ; വിയോഗം പത്മപുരസ്‌കാരത്തിന് അർഹയായതിന് പിന്നാലെ ; മലയാളത്തിലേക്ക് വരവറിയിച്ചത് സൗരയൂഥത്തിൽ വിടർന്നൊരു എന്ന ഗാനത്തിലൂടെ;  നിലയ്ക്കുന്നത് 19 ഓളം ഭാഷകളിൽ ഗാനങ്ങൾക്ക് ജീവൻ നൽകിയ സ്വരമാധുര്യം
ഫാത്തിമയെ കാത്തിരുന്ന കല്യാണവീട്ടിലേക്ക് എത്തിയത് മരണവാർത്ത ; ഒപ്പനത്താളവും കളിചിരിയും നിറയേണ്ട വീട്ടിൽ ഉയരുന്നത് കൂട്ടക്കരച്ചിൽ മാത്രം; കൂടപ്പിറപ്പിനെ നഷ്ടമായ വേദനയിൽ വിങ്ങി കല്യാണപ്പെണ്ണ്; പഴയങ്ങാടി വാഹനാപകടത്തിൽ മരിച്ച ഫാത്തിമയ്ക്ക് വിട നൽകി ജന്മനാട്
ശങ്കരാഭരണം, സാഗര സംഗമം, സ്വാതി മുത്യം, സ്വർണ കമലം തുടങ്ങി രാജ്യമെങ്ങും ശ്രദ്ധിക്കപ്പെട്ട സിനിമകളിലൂടെ കൈയടി നേടിയ സംഗീത സംവിധായകൻ; പ്രശസ്ത തെലുങ്ക് ചലച്ചിത്രകാരൻ കെ.വിശ്വനാഥ് അന്തരിച്ചു
റീഷയ്ക്ക് പ്രസവ വേദന തുടങ്ങിയതോടെ കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു; കാറിൽ നിന്നും തീനാളം ഉയർന്നപ്പോൾ പിൻസീറ്റിൽ ഇരുന്നവർക്ക് ഡോർ തുറന്നു കൊടുത്തത് പ്രജിത്ത്; മുൻപിലെ ഡോർതുറന്നു രക്ഷപെടാൻ ശ്രമിക്കവേ തീവിഴുങ്ങി; കാറിൽ നിന്നുയർന്ന നിലവിളിയിൽ നിസ്സഹായരായി നാട്ടുകാരും; പിഞ്ചോമനയെ കാത്തിരുന്നവർക്ക് മുന്നിൽ വൻ ദുരന്തം
കണ്ണൂരിൽ ഓടുന്ന കാറിനു തീപിടിച്ചു; ഗർഭിണിയടക്കം രണ്ടു പേർ മരിച്ചു; ദാരുണാന്ത്യം സംഭവിച്ചത് കുറ്റിയാട്ടൂർ സ്വദേശികൾക്ക്; പിൻസീറ്റിൽ ഉണ്ടായിരുന്ന കുട്ടികൾ അടക്കമുള്ളവരെ നാട്ടുകാർ എത്തി രക്ഷിച്ചെങ്കിലും മുൻഭാഗത്ത് കുടുങ്ങിയവരെ രക്ഷിക്കാനായില്ല; കൺമുമ്പിൽ മനുഷ്യ ജീവൻ കത്തിയമരുന്നത് കണ്ട നടുക്കത്തിൽ നാട്ടുകാർ
മുസ്‌ലിം ലീഗ് കാസർകോട് ജില്ല പ്രസിഡന്റ് ടി.ഇ അബ്ദുല്ല അന്തരിച്ചു; അസുഖ ബാധിതനായി കോഴിക്കോട് ചികിത്സയിൽ കഴിയവേ അന്ത്യം; വിട പറഞ്ഞത് മൂന്ന് തവണ കാസർകോട് നഗരസഭ ചെയർമാൻ പദവി അലങ്കരിച്ച വ്യക്തിത്വം
രാജ്യം പത്മശ്രീ നൽകി ആദരിച്ച സംഗീതജ്ഞ; ജന്മം കൊണ്ട് മലയാളി എങ്കിലും അറിയപ്പെട്ടത് പേരിനൊപ്പം ബോംബെ ചേർത്ത്: അന്തരിച്ച ബോംബെ സിസ്റ്റേഴ്‌സിലെ സി.ലളിതയ്ക്ക് ആദരാഞ്ജലികൾ: സംസ്‌ക്കാരം ഇന്ന് മൂന്നിന് ചെന്നൈയിൽ
നെഹ്‌റുവിനൊപ്പം ഇന്ദിരയ്‌ക്കൊപ്പം പ്രചരണം; രാജ്‌നാരായണൻ കേസിൽ ഇന്ദിരയെ വാദിച്ചു തോൽപ്പിച്ചു; ഇന്ദിരയെ ജയിലിൽ അടയ്ക്കാനുള്ള നീക്കത്തിൽ പ്രതിരോധം തീർത്തു; ബിജെപിയുടെ ആദ്യ ട്രഷറർ; ആംആദ്മിക്ക് പിന്നിലെ ചാലക ശക്തി; നിയമത്തിനല്ല നീതിക്ക് ഒന്നാം സ്ഥാനം നൽകണമെന്ന് വാദിച്ച നിയമജ്ഞൻ; കേന്ദ്രമന്ത്രിയുമായി; അഡ്വ ശാന്തിഭൂഷൺ ഓർമ്മകളിലേക്ക്
മുൻ കേന്ദ്ര നിയമ മന്ത്രിയും പ്രശസ്ത അഭിഭാഷകനുമായ ശാന്തി ഭൂഷൺ അന്തരിച്ചു; അന്ത്യം ഡൽഹിയിലെ സ്വകാര്യ വസതിയിൽ;  വിട പറഞ്ഞത് മൊറാർജി ദേശായി മന്ത്രിസഭയിലെ നിയമമന്ത്രിയും മനുഷ്യാവകാശ ലംഘനത്തിനെതിരെ സുപ്രീംകോടതിയിൽ ഉയർന്ന ഉറച്ച ശബ്ദത്തിന്റെയും ഉടമ