USA - Page 416

ഉഷയുടെ ജീവനെടുത്തത് അധികാരികളുടെ അനാസ്ഥ; കേബിൾ കണ്ട് വിജയൻ തല വെട്ടിച്ചുമാറ്റിയപ്പോൾ ഉഷയുടെ കഴുത്തിൽ തട്ടി റോഡിലേക്ക് വീണു; അമ്മയുടെ അപകടം കണ്ട് ബൈക്ക് വേഗത കുറച്ചതിനാൽ മകന്റെ ജീവൻ രക്ഷപെട്ടു; മറ്റൊരു ജീവൻ പൊലിയാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രം
കത്തോലിക്ക സഭാ വിശ്വാസിയുടെ മൃതദേഹം ചിതയൊരുക്കി സംസ്‌കരിച്ചു; അഗ്നിയാണ് എന്തിനെയും ശുദ്ധിചെയ്യുന്നതെന്ന ഭർത്താവിന്റെ നിലപാടിനെ അംഗീകരിച്ചു കുടുംബവും ഇടവകയും; ലൈസാമയുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങി അഗ്നിനാളങ്ങൾ; പുതു ചരിത്രം കുറിച്ചു പയ്യാമ്പലം!
ഭാര്യയെ പാട്ടുകാരിയാക്കാൻ ജോലി പോലും ഉപേക്ഷിച്ച ഭർത്താവ്; ഭർത്താവിന്റെ മരണശേഷം തനിച്ചായിട്ടും താമസസ്ഥലം മാറാത്തതും ഭർത്താവിന്റെ ഓർമ്മകളിൽ കഴിയാൻ; സംഗീതത്തിലെ താളവും ലയവും പോലെ ഇഴപിരിയാതിരുന്ന ജീവിതം; ഒടുവിൽ വാണിയമ്മ മടങ്ങിയതും വിവാഹവാർഷിക ദിനത്തിൽ
ഡൽഹിയിൽ ജനിച്ച് കറാച്ചിയിൽ വളർന്നു; താക്കോൽ സ്ഥാനം കൊടുത്തവനെ സ്ഥാനഭൃഷ്ടനാക്കി രാഷ്ട്രതലവനായ തോറ്റ യുദ്ധങ്ങളിലെ പോരാളി; ഒടുവിൽ രാജ്യദ്രോഹിയും; പിടിയിലാകും മുമ്പ് മരിച്ചാൽ പാർലമെന്റ് മന്ദിരത്തിലേക്ക് മൃതശരീരം കൊണ്ടു വരേണ്ടത് വലിച്ചിഴച്ച്; ശരീരം കെട്ടിത്തൂക്കേണ്ടത് മൂന്നു ദിവസം! 2019ലെ കോടതി വിധി ഇങ്ങനെ; മുഷറഫ് ഓർമ്മയാകുമ്പോൾ
പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു; അന്ത്യം നാഡീവ്യൂഹത്തെ ബാധിച്ച അപൂർവ്വ അസുഖത്തെ തുടർന്ന് യുഎഇയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ; കാർഗിൽ യുദ്ധകാലത്തെ സൈനിക മേധാവി; പട്ടാള അട്ടിമറിയിലുടെ പാക്കിസ്ഥാൻ അധികാരം പിടിച്ചെടുത്ത ജനറൽ മരിക്കുന്നത് രാജ്യദ്രോഹിയും പിടികിട്ടാപ്പുള്ളിയുമായി
പൂവ് വിരിയുംപോലെ പാടി മലയാളികളുടെ ഹൃദയത്തിൽ നിത്യവസന്തമായി; അഞ്ചു തവണ ബെല്ലടിച്ചിട്ടും വാതിൽ തുറന്നില്ല; ഫോൺ വിളിച്ചിട്ടും പ്രതികരണമില്ല; സഹോദരിയെ വിവരം അറിയിച്ച് മലർകൊടി; ഡ്യൂപ്ലീക്കേറ്റ് താക്കോൽ ഉപയോഗിച്ച് കതക് തുറന്ന് അകത്ത് കയറിയപ്പോൾ കണ്ടത് മരണം; പോസ്റ്റ്‌മോർട്ടത്തിൽ ദുരൂഹത മാറും; വാണി ജയറാമിന് ഇന്ന് അന്ത്യയാത്ര
അഞ്ച് തവണ കോളിങ് ബെൽ അടിച്ചിട്ടും വാതിൽ തുറന്നില്ല; ഫോണിലേക്ക് വിളിച്ചെങ്കിലും എടുത്തില്ല; പൊലീസിൽ അറിയിച്ചു; മുറിക്കുള്ളിൽ തറയിൽ മൃതദേഹം കിടക്കുകയായിരുന്നു; വെളിപ്പെടുത്തലുമായി വാണി ജയറാമിന്റെ വീട്ടുജോലിക്കാരി; സംസ്‌കാര ചടങ്ങുകൾ ഞായറാഴ്ച
വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി.. നാടൻ പാട്ടിലെ മൈന... ഏതോ ജന്മ കൽപനയിൽ... കിളിയേ കിളി കിളിയേ... ഓലഞ്ഞാലി കുരുവീ... ഏഴു സ്വരങ്ങളിൽ ഈ ലോകത്തെയാകെ ആവാഹിച്ച മാസ്മരിക ശബ്ദം; യുവത്വത്തിന്റെ ഊർജം കാത്ത് സൂക്ഷിച്ച ആലാപനം; ഓർമ്മയാകുന്നത് സംഗീത സരസ്വതികളിൽ ഒരാൾ; വാണിയമ്മ ഇനി ജന്മവീഥികളിലെ സംഗീതമാകുമ്പോൾ