Greetings - Page 7

ഡിജിറ്റൽ വ്യക്തിഗത വിവരസംരക്ഷണം; വീഴ്ച വരുത്തിയാൽ 500 കോടിവരെ പിഴ ഈടാക്കാൻ കേന്ദ്രം; ഡിജിറ്റൽ വ്യക്തിഗത വിവരസംരക്ഷണ ബില്ലിന്റെ കരട് അവതരിപ്പിച്ചു; പുറത്തിറക്കിയത് കഴിഞ്ഞവർഷം പാർലമെന്റിൽ അവതരിപ്പിച്ച് പിൻവലിച്ച ബില്ലിന്റെ പുതുക്കിയ പതിപ്പ്; പൊതുജനങ്ങൾക്ക് ഡിസംബർ 17 വരെ അഭിപ്രായമറിയിക്കാം
കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ നിരവധി പരിഷ്‌കാരങ്ങളും; ട്വിറ്ററിൽ നിന്ന് കൂട്ടമായി രാജിവെച്ച് ജീവനക്കാർ; ജീവനക്കാരുടെ രാജി ചുരുങ്ങിയ സമയത്തിനുള്ളിൽ മസ്‌ക് കൊണ്ടുവന്ന മാറ്റങ്ങളിൽ വിമർശനങ്ങൾ ഉന്നയിച്ച്; എത്ര പേർ രാജിവെച്ച് പോയാലും ആശങ്കയില്ലെന്ന് മസ്‌കും; ട്വിറ്റർ അടച്ചുപൂട്ടലിലേക്കോ?
അടിമുടി മാറാനൊരുങ്ങി ജിമെയിൽ; ഇനി പ്രവർത്തിക്കുക വിവിധ സേവനങ്ങളെ ഏകോപിപ്പിച്ച് രൂപകൽപ്പന ചെയ്ത പുതിയ സംവിധാനത്തിന്റെ ഭാഗമായിട്ട്; പുതിയ പരിഷ്‌കാരം നിലവിൽ ഉപയോക്താവിന് ലഭ്യമാകുന്ന ജിമെയിലിന്റെ ഒറിജിനൽ വ്യൂ മാറ്റി
ഒരു വർഷത്തിനുള്ളിൽ പ്രവർത്തനക്ഷമമായ കാലുകളും തനിക്ക് ഉണ്ടാകുമെന്ന് ലോകത്തിലെ ഏറ്റവും ആധുനിക മനുഷ്യ റോബോട്ട്; ബ്രിട്ടനിൽ വികസിപ്പിക്കുന്ന അമേക എന്ന ഹുമനോയിഡിന്റെ കാലുകൾ ലാബിൽ തയ്യാറാകുന്നു; കടക്ക് പുറത്ത് എന്നു പറയാതെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി അമേക
വാട്‌സ്ആപ്പ് വീണ്ടും നിശ്ചലമായി; സേവനം ലഭിക്കാതെ ബാധിച്ചത് ലക്ഷക്കണക്കിന് ഉപയോക്താക്കളെ; സന്ദേശങ്ങൾ അയക്കാനും സ്വീകരിക്കാനും സാധിക്കാത്ത സാങ്കേതിക തകരാർ
ഇനിയും പിന്നാലാകാൻ വയ്യ; വേഗത്തിൽ 4 ജിയും 5 ജിയും അവതരിപ്പിക്കാൻ ബിഎസ്എൻഎൽ; 4ജി ക്ക് പിന്നാലെ 5ജി എത്തുക അടുത്ത  വർഷം സ്വാതന്ത്ര്യ ദിനത്തിൽ ; വെളിപ്പെടുത്തലുമായി ഐടി മന്ത്രി അശ്വിനി വൈഷ്ണവ്
വെർച്വൽ ലോകത്ത് സ്വന്തം അവതാറുകളായി മനുഷ്യർ ഇടപഴകുമെന്ന സക്കർ ബർഗ്ഗിന്റെ സ്വപ്നം തകർന്നടിയുമോ? മെറ്റാവേഴ്സിന് വേണ്ടിയുള്ള കൈവിട്ട കളികൾ 400 ബില്യൺ ഡോളറിന്റെ ഫേസ്‌ബുക്ക് സാമ്രാജ്യത്തെ അപകടത്തിലാക്കിയെന്ന് വിമർശനം
4ജിയുടെ 10 മടങ്ങ് ഇന്റർനെറ്റ് വേഗം; രണ്ടു വർഷത്തിനുള്ളിൽ രാജ്യം മുഴുവൻ 5ജിയുടെ കീഴിലാകും; കേരളത്തിലെത്തുക അടുത്ത വർഷം: 4ജിയിൽ നിന്നും 5ജിയിലേക്ക് ചുവടുമാറ്റാൻ ഒരുങ്ങി രാജ്യം
രാജ്യം 5 ജി യുഗത്തിലേക്ക്; അതിവേഗ ഇന്റർനെറ്റ് വിപ്ലവമായ അഞ്ചാം തലമുറ ടെലികോം സേവനത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിച്ചു; ആദ്യ ഘട്ടത്തിൽ സേവനം ലഭ്യമാകുക ഡൽഹി അടക്കം നാല് നഗരങ്ങളിൽ
ഓവർ ദ ടോപ് സേവനങ്ങൾക്ക് ലൈസൻസ് ഏർപ്പെടുത്താൻ നീക്കം; വാട്സാപ്, സൂം, ഗൂഗിൾ ഡുവോ സേവനങ്ങൾ ഇനി പുതിയ നിയമത്തിന്റെ പരിധിയിൽ; കെവൈസി ഫോം നൽകേണ്ടി വന്നേക്കും; പുതിയ ടെലകോം ബില്ലിൽ വൻ മാറ്റങ്ങൾക്ക്  കേന്ദ്ര ഐടി മന്ത്രാലയം