Greetings - Page 8

സാറ്റലൈറ്റ് കണക്ടിവിറ്റിയും ക്രാഷ് ഡിറ്റെക്ഷനും ശ്രദ്ധേയം; മികച്ച ബാറ്ററി ലൈഫുമായി 14 പ്ലസ്; പോറലേൽക്കാതിരിക്കാൻ സെറാമിക് ആവരണവും; വിഡിയോ പിടിക്കുമ്പോൾ ഉണ്ടാകാവുന്ന ചലനങ്ങൾ കുറയ്ക്കുന്നതിനും ഫീച്ചർ; ആപ്പിൾ വീണ്ടും ഞെട്ടിച്ചു! ഫാർ ഔട്ട് ഇവന്റ് 2022-ൽ ഐഫോൺ 14 സീരീസ് പുറത്തു വരുമ്പോൾ
വാട്ട്‌സ ആപ്പ് കാളിന് അധിക പണം നൽകേണ്ടി വരും; സൗജന്യ ഫോൺകാൾ ആപ്പുകളെ പൂട്ടാൻ കേന്ദ്രം;  ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യയുടെ ശുപാർശയിൽ വാട്ട്‌സ് അപ്പ് ഉപഭോക്താക്കളുടെ ആശങ്ക
ആകാശത്ത് കൂടി മണിക്കൂറിൽ 320 കിലോ മീറ്ററിൽ പറക്കും; നിലത്തിറങ്ങിയാൽ മൂന്ന് ചക്രത്തിൽ അതിവേഗം പായും; അംഗീകാരം ലഭിച്ചത് 14 വർഷത്തെ പ്രയത്നങ്ങൾക്ക് ശേഷം; ഉടൻ വിപണിയിലിറങ്ങുന്ന പറക്കും ഓട്ടോറിക്ഷയെക്കുറിച്ച് അറിയാം
സാങ്കേതിക തകരാർ: ചാന്ദ്രദൗത്യമായ ആർട്ടെമിസ് - ഒന്നിന്റെ വിക്ഷേപണം മാറ്റിവെച്ചു; വിക്ഷേപണത്തിന് 40 മിനിറ്റ് മുമ്പ് കൗണ്ട് ഡൗൺ നിർത്തി; നാസയുടെ മനുഷ്യദൗത്യം ഇനിയും നീളാൻ സാധ്യത
മനസ്സറിയും യന്ത്രം ഒടുവിൽ സത്യമാകുന്നു; തലച്ചോറിന്റെ എം ആർ ഐ സ്‌കാനിങ് നടത്തി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി ചിന്തിക്കുന്നത് പകർത്താനാവുമെന്ന് ശാസ്ത്രജ്ഞർ; മറ്റുള്ളവരുടെ മനസ്സ് വായിക്കുന്ന കാലം വിദൂരമായേക്കില്ല
നിങ്ങൾക്ക് ഐഫോണോ ഐപാഡോ ഉണ്ടോ ? എങ്കിൽ പുതിയ സോഫ്റ്റ്‌വെയർ അപ്ഡേഷൻ ഒരു ദിവസം പോലും വൈകരുത്; ആപ്പിൾ ഉത്പന്നങ്ങളുടെ സമ്പൂർണ്ണ നിയന്ത്രണം കൈവശപ്പെടുത്തുന്ന പഴുത് കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച് ആപ്പിൾ; നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഉടൻ ഉണരുക
എന്റെ ദേഹത്ത് വെള്ളം വീണു... എന്ന് പറഞ്ഞാലും ആവശ്യപ്പെടുന്നത് ക്ലീനിങ് എന്ന് മനസ്സിലാക്കുന്ന റോബർട്ട്; ഇനി ഹോട്ടലുകളിൽ വെയിറ്ററായി യന്ത്ര മനുഷ്യർ; ഗൂഗിൾ കുടുംബത്തിൽ നിന്ന് പുതിയൊരു അവതാരം എത്തുമ്പോൾ
ഡാറ്റാ മോഷണ വിവാദത്തിൽ ഫേസ്‌ബുക്ക് നേരിടുന്നത് വലിയ പ്രതിസന്ധി; കാര്യങ്ങൾ ഗുരുതരമാകും മുമ്പ് സക്കർബർഗ് വാട്‌സ്ആപ് വിറ്റേക്കാം; ഏറ്റെടുക്കാൻ സാക്ഷാൽ അംബാനിയും എത്തിയേക്കും; വരുമാനക്കുറവ് നികത്താൻ മാസവരി ഏർപ്പെടുത്താനും നീക്കം; ടെക്നോളജി മേഖലയിലെ അതികായന് ഇത് തിരിച്ചടികളുടെ കാലം
വാട്സാപ്പ് ഇനി സ്ത്രീകൾക്ക് കുടുതൽ പ്രയോജനപ്പെടും; പുതിയ പിരിയഡ്സ് ട്രാക്കർ ബോട്ട് ; പുതിയ ഫീച്ചർ വാട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത് സിറോണ ഹൈജീൻ പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന്