തന്റെ ഇണയെ കുഴിയെടുത്ത് മറവുചെയ്യുന്ന അദ്ഭുത കടന്നൽ! കുഴി കുഴിച്ച ശേഷം തന്റെ ശരീരത്തോട് ചേർത്ത് ആ ശവശരീരം കൊണ്ടുവരുന്നു; ശേഷം കുഴിയിൽവെച്ച് മണ്ണിട്ടുമൂടുന്നു; അള്ളാഹുവിന്റെ ഖുദറത്ത് ആയും, ദൈവത്തിന്റെ സ്തുതിയായും നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയുടെ യാഥാർഥ്യം എന്ത്? പ്രകൃതിയിലെ കണ്ണില്ലാ ക്രൂരത ഇങ്ങനെ
ഞാൻ തന്നെയാണോ നിന്റെ പിതാവ്, എന്ന് മുഖത്ത്നോക്കി ചോദിച്ചത് ചാൾസ്; ഡയാനയുടെ കണ്ണീര് കണ്ട് വളർന്നു; മേഗനെ വിവാഹം കഴിച്ചതോടെ റെബൽ; രാജകുടുംബത്തിലെ വംശീയത തുറന്നടിച്ചു; ചെസ് കളിക്കുന്നപോലെ താലിബാനികളെ വെടിവെച്ചുകൊന്നുവെന്ന പരാമർശത്തിലുടെ നോട്ടപ്പുള്ളി; ബ്രിട്ടനെ കുഴപ്പത്തിലാക്കുന്ന തെറിച്ച രാജകുമാരൻ; ഹാരിയുടെ ജീവിത കഥ
മാറ്റ് കുറയാതെ മാളികപ്പുറം! മികച്ച കഥയും ഒന്നാന്തരം പ്രൊഡക്ഷനും; ബോറടിപ്പിക്കാത്ത രണ്ടുമണിക്കുർ ചിത്രം; കലക്കിയത് ശ്രീപദ്, ദേവനന്ദ എന്നീ കുട്ടിത്താരങ്ങൾ; സംവിധായകൻ വിഷ്ണു ശശിശങ്കറിന്റെ ക്ലാസ് പ്രകടം; ഇത് സംഘപരിവാറിനെ ന്യായീകരിക്കുന്ന പ്രൊപ്പഗാൻഡ ചിത്രമല്ല; ഹേറ്റ് കാമ്പയിനിൽ നിന്ന് ഉണ്ണി മുകന്ദനെ വെറുതെ വിടുക
ഫിസിക്സിൽ എം.എസ്.സിയുണ്ടായിട്ടും ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയ തൊഴിൽ രഹിതൻ; എംടിയുടെ രണ്ടാംമൂഴം ജീവിതം മാറ്റി; പാചകത്തിലെത്തിയത് യാദൃശ്ചികമായി; പുല്ലുകൊണ്ടുപോലും പായസമുണ്ടാക്കുന്ന പ്രതിഭ; ലോകത്തിൽ ഏറ്റവും കൂടുതൽ പേരെ ഊട്ടിയ മനുഷ്യൻ; ഇപ്പോൾ അധിക്ഷേപിക്കപ്പെടുന്നത് ജാതിയുടെ പേരിൽ; പാചകസമ്രാട്ട് പഴയിടത്തിന്റെ ജീവിത കഥ
കായികമേളയിൽ ബീഫും ചിക്കനും വിളമ്പിയത് ഇതേ പഴയിടം നമ്പൂതിരിയാണ്; ജാതിബോധമോ, ശുദ്ധി സങ്കൽപ്പമോ ഉള്ള ആളാണെങ്കിൽ അങ്ങനെ ചെയ്യുമോ; കലോത്സവ ഊട്ടുപുരയിൽ പോർക്ക് വിളമ്പിയാൽ ബീഫ് പോലെ നിങ്ങൾ അംഗീകരിക്കുമോ? ഡോ അരുൺകുമാർ ഉയർത്തിയ വെജിറ്റേറിയൻ കുത്തിത്തിരുപ്പിന് മറുപടിയുമായി സോഷ്യൽ മീഡിയ
വൈദ്യുതി ലാഭിക്കാൻ പാക്കിസ്ഥാനിൽ നേരത്തെ ഉറങ്ങുക നേരത്തെ എണീക്കുക നയം; മന്ത്രിസഭായോഗം പോലും പകൽവെളിച്ചത്തിൽ; സർക്കാർ ജീവനക്കാർക്ക് വർക്ക് അറ്റ് ഹോം; മാർക്കറ്റുകൾ രാത്രി എട്ടരക്ക് അടക്കണം; പാചകവാതകം പ്ലാസ്റ്റിക്ക് ബാഗിൽ; കൈയിലുള്ളത് ഒരു മാസത്തേക്കുള്ള സാധനങ്ങൾ വാങ്ങാനുള്ള കരുതൽ ധനം; പാക്കിസ്ഥാൻ പാപ്പരാവുമ്പോൾ!
ഈച്ചയുടെ ഒരു ചിറകിൽ രോഗവും മറ്റേതിൽ ഔഷധവുമാണോ? ലബോറട്ടറിയിൽ പരിശോധനക്ക് വിധേയമാക്കേണ്ട കാര്യമാണെന്ന് കുട്ടശ്ശേരി മൗലവി; ഈച്ചയിൽ നിന്ന് എത്രയോ ആന്റിബയോട്ടിക്കുകൾ ഉണ്ടാക്കുന്നുവെന്നും സഹീഹായ ഹദീസിന് കീഴടങ്ങുക മുസ്ലീമിന്റെ കടമയെന്നും സകരിയ്യ മൗലവി; മുജാഹിദ് സമ്മേളനത്തിൽ ഈച്ചയെചൊല്ലിയും വിവാദം!
തോക്കുപിടിച്ച് തഴമ്പുള്ള നേതാവ്! കമോൻഡോയായി തുടക്കം; യുദ്ധമുഖത്തെ മിന്നൽപ്പിണർ; വിരമിച്ചതോടെ അമേരിക്കയിൽ പഠനം; തുടർന്ന് രാഷ്ട്രീയത്തിൽ; ഇന്ത്യയുടെ മിത്രം, ഇറാനിന്റെയും അറബ് രാഷ്ട്രങ്ങളുടെയും പേടി സ്വപ്നം; ലോകത്തിലെ ഏറ്റവും ശക്തരായ കൊച്ചുരാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയായി വീണ്ടും; നെതന്യാഹുവിന്റെ ജീവിത കഥ
റെയിൽവെ സ്റ്റേഷനിൽ സംസാരിച്ചുകൊണ്ട് നിൽക്കുന്ന രണ്ട് ടിടിഇമാരിൽ ഒരാൾ പൊടുന്നനേ ഷോക്കടിച്ച് പാളത്തിലേക്ക് വീണ് മരിക്കുന്നു! ഷോക്കേറ്റത് 25 കെവി ലൈനിൽ നിന്ന്; കറന്റ് വന്നത് ഇയർ ഫോണിൽ നെറ്റ് ആക്ടിവേറ്റ് ആയതിനാലെന്നും പ്രചാരണം; സോഷ്യൽ മീഡിയയിൽ ഭീതി ഉയർത്തുന്ന വീഡിയോയുടെ യാഥാർഥ്യമെന്ത്?
യുക്രെയിൻ യുദ്ധത്തിലൂടെ ലോകമെങ്ങും ദുരിതമെത്തിച്ച റഷ്യൻ പ്രസിഡന്റ്; കോട്ടിട്ട ഗുണ്ടയെന്ന വിളിപ്പേരുള്ള ഷീ; പ്രക്ഷോഭം കൂസാതെ മതകാർക്കശ്യം സംരക്ഷിക്കുന്ന ഖാമെനെയി; ഇന്റർപോൾ അന്വേഷിക്കുമ്പോഴും സ്വന്തമായി രാജ്യമുണ്ടാക്കിയ നിത്യാനന്ദ; പുടിൻ മുതൽ ശോഭ് രാജ് വരെ; ഇവർ 2022ലെ ഏറ്റവും അപകടകാരികളായ വ്യക്തികൾ!