AUTOMOBILEസിപിഎമ്മുകാർ കാറിൽനിന്ന് ഇറക്കി പട്ടാപ്പകൽ അടിച്ചുകൊന്നത് 17 സന്യാസികളെ; ആയിരക്കണക്കിന് പേരുടെ മുന്നിൽ വെച്ച് പെട്രോൾ ഒഴിച്ച് കത്തിച്ചു; എന്നിട്ടും ഒരാൾ പോലും സാക്ഷി പറയാനില്ല; സോമനാഥ് ചാറ്റർജി അടക്കമുള്ളവർ ആരോപിതരായിട്ടും ഒരാൾ പോലും ശിക്ഷിക്കപ്പെട്ടില്ല; മാർക്സിസ്റ്റുകളുടെ സന്യാസി കൂട്ടക്കൊലയ്ക്ക് 40 വർഷം!അരുൺ ജയകുമാർ29 March 2022 11:26 AM IST
SPECIAL REPORTനാണയത്തിലെ ആനയുടെ പടത്തിന് സാമ്യം പന്നിയോട്; മുസ്ലീങ്ങൾ പ്രതിഷേധിച്ചതോടെ പുലിവാലുപിടിച്ച് ബ്രിട്ടീഷ് സർക്കാർ; പന്നി പ്രക്ഷോഭം തീർന്നത് മുഴുവൻ നാണയങ്ങളും പിൻവലിച്ചതിനുശേഷം; എന്നിട്ടും അത് അറിയപ്പെട്ടത് പന്നിപ്പണമെന്ന്; 110 വർഷം മുമ്പത്തെ ഒരു ഹലാൽ നാണയ വിവാദം ഇങ്ങനെഅരുൺ ജയകുമാർ28 March 2022 9:28 PM IST
AUTOMOBILEകേരളത്തിലെ ആദ്യ പണിമുടക്ക് നടന്നത് ദലിതരുടെ സ്‌കുൾ പ്രവേശനത്തിന്; ഗാന്ധിജിയടക്കം ഉപയോഗിച്ച സമരായുധം പിന്നീട് ആഭാസമാവുന്നു; 1991ന് ശേഷം നടന്നത് 21 ദേശീയ പണിമുടക്കുകൾ; ഒരു ദിവസം മാത്രം നഷ്ടം 1700 കോടി രൂപ; പണിമുടക്കാനുള്ള അവകാശത്തിനു വേണ്ടി വി എസ് ഓടിച്ചത് നിരവധി കമ്പനികളെ; പാവങ്ങൾക്ക് പണി തരുന്ന പണിമുടക്കുകളുടെ കഥ!അരുൺ ജയകുമാർ28 March 2022 11:04 AM IST
SPECIAL REPORTരാത്രി മൂന്നുവരെ ജോലി, ഉച്ച 12 മണി വരെ ഉറക്കം; പിന്നെ നീന്തലും കസർത്തും; മദ്യത്തോട് താൽപ്പര്യമില്ല; കമ്പ്യൂട്ടറും സ്മാർട്ട് ഫോണും ഉപയോഗിക്കുന്നത് കുറവ്; ചുളിവ് മാറ്റാൻ ബോട്ടോക്സും; 69ാംവയസ്സിലും പുടിൻ ചുള്ളനായിരിക്കുന്ന രഹസ്യംഅരുൺ ജയകുമാർ25 March 2022 8:38 PM IST
AUTOMOBILEകൊച്ചിയുടെ കുപ്പത്തൊട്ടിയായ കമ്മട്ടിപ്പാടത്ത് ജനിച്ചു; മൈക്കൽ ജാക്സനെ അനുകരിച്ച് ഫയർ ഡാൻസിലുടെ ശ്രദ്ധേയനായി; മാന്ത്രികത്തിലൂടെ അരങ്ങേറ്റം; രാജീവ് രവി ചിത്രത്തിലൂടെ അവാർഡും താരപദവിയും; ഇരവാദം പറയാത്ത അയ്യൻകാളിയിസ്റ്റ്; പുരോഗമനവാദികളുടെ കണ്ണിലുണ്ണി; സ്ത്രീവിരുദ്ധതയുടെ പേരിൽ ഇപ്പോൾ വില്ലൻ; 'വി'നായകൻ വികട നായകനായ കഥ!അരുൺ ജയകുമാർ25 March 2022 11:21 AM IST
SPECIAL REPORTഐഎഫ്എഫ്കെ തിരുവനന്തപുരം നഗരത്തിൽ നിന്ന് കഴക്കൂട്ടത്തേക്ക് മാറ്റുന്നത് വിഡ്ഡിത്തം; പ്രതിധികൾക്ക് ചെലവ് കൂടും; അയ്യായിരത്തോളം പേർക്ക് സിനിമ കാണാൻ കഴിയുന്ന ഫെസ്റ്റിവൽ കോംപ്ലക്സ് മേള കഴിഞ്ഞാൽ എന്തു ചെയ്യും? തുഗ്ലക്ക് പരിഷ്‌ക്കാരങ്ങൾ ചലച്ചിത്രമേളയെ തകർക്കുമെന്ന് ആസ്വാദകർഅരുൺ ജയകുമാർ23 March 2022 11:29 AM IST
SPECIAL REPORTമലയാളി 90കളിൽ ഉപേക്ഷിച്ച മന്ദ സിനിമകൾ തിരിച്ചുവരുന്നു; ലൈഫ് ഈസ് സഫറിങ്ങ് ഡെത്ത് ഇസ് സാൽവേഷൻ എന്ന ഫെസ്റ്റിവൽ ചിത്രം വെറുപ്പിക്കലിന്റെ ഭയാനക വേർഷൻ; ഇന്ത്യൻ സിനിമ ഇന്ന് വിഭാഗത്തിലും, ലോക സിനിമയിലും നിലവാരമില്ലാത്തവ ഒട്ടേറെ; വ്യാജ സിനിമകൾ ഐഎഫ്എഫ്കെയെ നശിപ്പിക്കുന്നോ?അരുൺ ജയകുമാർ22 March 2022 6:06 AM IST
Uncategorizedവേലിതന്നെ വിളവുതിന്നുന്നു; സ്ഥാപന വിവരങ്ങൾ പരസ്യപ്പെടുത്താൻ വിവരാവകാശ കമീഷനും മടി; മുഖ്യ വിവരാവകാശ കമീഷണർ ബിശ്വാസ് മേത്തയുടെ മാസശമ്പളം 2.13ലക്ഷം; മറ്റ് കമീഷണർമാരുടെ ശമ്പളം മൂന്ന് ലക്ഷത്തിലേറെ; വിവരാവകാശ മറുപടി ഞെട്ടിക്കുന്നത്അരുൺ ജയകുമാർ21 March 2022 7:27 PM IST
AUTOMOBILEപാക് പ്രധാനമന്ത്രിയുടെ വസതി വാടകക്ക്; കാറും വിറ്റു, പോത്തുകളെ ലേലം ചെയ്തു; വിലക്കയറ്റം 56 ശതമാനം; ചൈനക്കും സൗദിക്കും മുന്നിൽ കൈ നീട്ടുന്നു; യൂക്രൈയിൽ ദൗത്യത്തിൽ മോദിയെ സ്തുതിച്ച് പ്രതിപക്ഷം; 24പേർ മറുകണ്ടം ചാടിയതോടെ പ്രധാനമന്ത്രി സ്ഥാനം തുലാസിൽ; ഇന്ത്യയെ വെല്ലുവിളിച്ച ഇമ്രാൻഖാൻ ആഗോള ഭിക്ഷക്കാരനാവുമ്പോൾ!അരുൺ ജയകുമാർ21 March 2022 6:17 AM IST
AUTOMOBILEരക്ഷിതാക്കൾ മക്കളെ വേവിച്ച് തിന്ന കാലം! തലതിരിഞ്ഞ കമ്യൂണിസ്റ്റ് നയങ്ങൾമൂലം പട്ടിണി കിടന്ന് മരിച്ചത് 70ലക്ഷം പേർ; സഹജീവികളെ തല്ലിക്കൊന്ന് തിന്നവരും ഒട്ടേറെ; രാജ്യം വിടാൻ ശ്രമിക്കുന്നവനെ വെടിവെച്ച് കൊല്ലും; പുടിൻ ചെയ്തതിനേക്കാൾ വലിയ ക്രൂരത യുക്രൈനോട് ചെയ്തത് സ്റ്റാലിൻഅരുൺ ജയകുമാർ20 March 2022 10:36 AM IST
AUTOMOBILE'പടച്ചോനെ, പടച്ചോനെ ഒരു അയില മുറിച്ചാൽ എത്ര കഷ്ണമാണ്'; ആ ചോദ്യം പിറന്നിട്ട് ഇന്ന് 12 വർഷം; നിർദോഷമായ ചോദ്യം വിവാദമായതോടെ ഇസ്ലാമിസ്റ്റുകൾ വെട്ടിനുറുക്കിയത് ഒരു അദ്ധ്യാപകനെ; പ്രിയപ്പെട്ട പത്നിയെ നഷ്ടമായതും മാർച്ച് 19ന്; ഇപ്പോൾ ഇടതുകൊണ്ടും വലതുകൈ കൊണ്ടും എഴുതുന്നു, കാർ ഓടിക്കുന്നു; പ്രൊഫ. ടി.ജെ ജോസഫിന്റെ അതിജീവന കഥ!അരുൺ ജയകുമാർ19 March 2022 10:41 AM IST
SPECIAL REPORTപിതാവ് ഗർഭിണിയാക്കിയ പത്തുവയസ്സുകാരി പ്രസവിച്ച കുഞ്ഞിന്റെ രക്ഷിതാവ് സ്റ്റേറ്റ് തന്നെ; നവജാത ശിശുവിന്റെ പോലും അവകാശങ്ങൾ ഉറപ്പിച്ച് ഹൈക്കോടതി; സിസേറിയൻ നടത്തിയത് കോടതി നിർദേശാനുസാരം ഉണ്ടാക്കിയ മെഡിക്കൽ ബോർഡ്; അത്യപൂർവ്വമായ മെഡിക്കോ ലീഗൽ കേസിന്റെ ഞെട്ടലിൽ കേരളവുംഅരുൺ ജയകുമാർ18 March 2022 1:04 PM IST