സഞ്ജയ്-ബോബിയുടെ കഥയിലെ പുതുമയ്ക്ക് ബിഗ് സല്യൂട്ട്; പക്ഷേ രചനാ മികവ് മേക്കിങ്ങിൽ കാണുന്നില്ല; ദുൽഖർ ചിത്രം ടോട്ടാലിറ്റിയിൽ ശരാശരി മാത്രം; രണ്ടാംപകുതിയിൽ ചിലയിടത്ത് ഒഴിച്ചു നിർത്തിയാൽ ത്രില്ലടിപ്പിക്കാൻ റോഷൻ ആൻഡ്രൂസിന് കഴിയുന്നില്ല; കുറുപ്പിന്റെ എവിടെയുമെത്താതെ ഡിക്യൂ
2008ൽ 43 ബില്യൺ ഡോളറുമായി മുകേഷ് അംബാനി ലോകസമ്പന്നരിൽ അഞ്ചാമൻ; അനിയൻ അനിൽ 42 ബില്യൺ ഡോളറുമായി ആറാമൻ; 2022ൽ 96 ബില്യൺ ഡോളറുമായി മുകേഷ് ലോകസമ്പന്നരിൽ പത്താമൻ; അനിൽ പാപ്പരായി വട്ടപ്പൂജ്യവും ഒപ്പം വൻ കട ബാധ്യതയും; ധീരുഭായിയുടെ രണ്ടുമക്കൾ സമ്പത്തിന്റെ രണ്ട് അറ്റത്ത് എത്തിയതെങ്ങനെ? അംബാനിമാരുടെ വിചിത്രമായ ജീവിത കഥ
ഇസ്ലാമിനെതിരെ പോസ്റ്റിട്ടതിന് സുഹൃത്തുക്കൾ വിളിച്ചിറക്കിക്കൊണ്ടുപോയി കൊന്നത് കഴുത്തറത്ത്; ഗൗരീ ലങ്കേഷിനും പൻസാരക്കും വേണ്ടി സംസാരിച്ച ആരെയും ഇവിടെ കാണാനില്ല; ഇസ്ലാം പ്രതിക്കൂട്ടിൽ ആവുമ്പോൾ ഏവർക്കും മൗനം; ആരോരുമറിയാതെ ഒരു ഫാറൂഖ് ദിനം കൂടി കടന്നുപോകുമ്പോൾ
ബോറടിക്കുമ്പോൾ പണ്ഡിറ്റുകളെ വെടിവെച്ച് കൊല്ലും; ടിവിയിൽ തുറന്ന പറഞ്ഞ കരാട്ടെ ബിട്ട; റേപ്പ് ചെയ്തുകൊല്ലാൻ ഉത്തരവിട്ട യാസീൻ മാലീക്ക്; 24പേരെ നിരത്തി നിർത്തി വെടിവെച്ച് കൊന്ന സൂത്രധാരൻ സിയാ മുസ്തഫ; പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കൊടും ഭീകരർക്ക് സംഭവിച്ചതെന്ത്? ദ കാശ്മീർ ഫയൽസ് പറയാത്ത ചില ഞെട്ടിക്കുന്ന കഥകൾ
ഭർത്താവിന്റെ രക്തത്തിൽ കുതിർന്ന അരി ഭാര്യയെക്കൊണ്ട് തീറ്റിക്കുന്ന ഭീകരർ; മതംമാറാത്തവരെ കൊന്ന് കെട്ടിത്തൂക്കുന്നു, അറക്കവാൾകൊണ്ട് കഷ്ണമാക്കുന്നു; ഗാന്ധിചിത്രമുള്ള നോട്ട് കൊടുത്താൽ കിട്ടുക ജിന്നയുള്ള പാക് നോട്ട്; ഇത് വൺസൈഡ് നവോത്ഥാനവാദികളുടെ മുഖത്തേക്കുള്ള കാറിത്തുപ്പ്; ദ കാശ്മീർ ഫയൽസ് ഫ്രെയിമുകളിൽനിന്ന് ചോര പൊടിയുന്ന ചിത്രം!
ഗാന്ധിജിയോടുള്ള ആരാധനമൂത്ത് ഗന്ധിയെ ഗാന്ധിയാക്കിയ ഫിറോസ്; സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ അഴിമതിക്കേസ് പുറത്തുകൊണ്ടുവന്ന പോരാളി; ഇന്ദിരയെ ആദ്യമായി ഫാസിസ്റ്റ് എന്ന് വിളിച്ചതും ഭർത്താവ്; ക്രൂരതയിൽ ഡോക്റേറ്റ് എടുത്ത മകൻ സഞ്ജയൻ; ഇന്ന് പിതാവും പുത്രനും ഒരുപോലെ വിസ്മൃതിയിൽ; വിവാദം വേട്ടയാടുന്ന ഗാന്ധി കുടുംബത്തിന്റെ കഥ
സൂര്യനെ നോക്കി കണ്ണിലൂടെ സൗരോർജം വലിച്ചെടുത്ത് ഭക്ഷിക്കുന്ന മനുഷ്യൻ! 20 വർഷത്തോളം ഖരരൂപത്തിലുള്ള ഭക്ഷണം ഉപേക്ഷിച്ച് ജീവിക്കാൻ കഴിയുമോ? നാസ വിളിപ്പിച്ച് ശരീരത്തിൽ പഠനം നടത്തിയെന്നത് യാഥാർഥ്യമോ? കോഴിക്കോട്ട് ഇന്നലെ അന്തരിച്ച ഹീരാ രത്തൻ മനേഖ് അത്ഭുത മനുഷ്യനോ?
പച്ചയായ ജീവിതത്തിന്റെയും സമരത്തിന്റെയും പട; 96ലെ കലക്ടറെ ബന്ദിയാക്കൽ അഭ്രപാളികളിൽ; തുല്യവേഷത്തിൽ കുഞ്ചാക്കോ ബോബനും വിനായകനും ജോജു ജോർജും ദിലീഷ്പോത്തനും; സംവിധായകൻ കമൽ കെ എമ്മിന് അഭിമാനിക്കാം; കല്ലുകടിയാവുന്നത് ഡോക്യുഫിക്ഷൻ സ്വഭാവം
എടാ, കള്ളൻ ജോസേ, കള്ളൻ ജോയിയേ, നിങ്ങൾ നാട്ടുകാരുടേത് കട്ടോ, കുടുംബത്തുള്ളവരുടേത് കക്കണ്ട; ഇവർ ഈ ഭൂമി മലയാളം കണ്ട ഏറ്റവും വലിയ .... ; പഫ്... നീ കുടിച്ച് കൂത്താടി നടന്നു; കട നോക്കിയത് ഞാനാണ്; എന്നിട്ടും ജോസേ നീ എന്റെ ലക്ഷങ്ങൾ തട്ടി; ജോസ്-ജോയ് ആലുക്കകൾക്കുനേരെ അസഭ്യവർഷവുമായി സഹോദരൻ പോൾ; ആലുക്കാസിൽ കലഹം ഒരു പണത്തൂക്കം മുന്നിൽ!
നോട്ടയോട് മത്സരിച്ച് ഇടത്പക്ഷം! പഞ്ചാബിൽ സിപിഎമ്മിനെ വിഴുങ്ങിയത് ആപ്പ്; 77ൽ 15 സീറ്റുണ്ടായിരുന്നിടത്ത് ഇത്തവണ കെട്ടിവെച്ച കാശുപോലും കിട്ടിയില്ല; ഭഗത് സിംഗും ഇനി കെജ്രിവാളിന്; 74ൽ യുപിയിൽ 16 സീറ്റുണ്ടായിരുന്ന സിപിഐ വട്ടപ്പൂജ്യം; കോൺഗ്രസ് തകർന്നതിൽ ആഹ്ലാദിക്കുന്ന സിപിഎമ്മിന്റെ അവസ്ഥ ദയനീയം
ഠോക്ക് ദോ അഥവാ തട്ടിക്കളഞ്ഞേക്കൽ പോളിസി വഴി ഗുണ്ടകളെ വെടിവെച്ചിട്ടു; ആന്റിറോമിയോ സ്‌ക്വാഡുകൾ ഉണ്ടാക്കി പൂവാലന്മാരെ വരെ ഒതുക്കി; പശു, ചാണകം, രാമൻ, അയോധ്യ; യോഗി യു.പിയിൽ വീണ്ടും കാവിക്കൊടി പാറിച്ചത് ഇങ്ങനെ
ഒരു പ്രത്യയശാസ്ത്രമില്ലാതെ പടരുന്ന അത്ഭുദം; സിവിൽ സർവീസ് വലിച്ചെറിഞ്ഞ് കെജ്രിവാൾ തുടങ്ങിയ പാർട്ടി; അഴിമതിക്കെതിരെ പോരാടി രാജ്യതലസ്ഥാനം പിടിച്ചു; പഞ്ചാബിൽ വോട്ടായതും വെള്ളവും വൈദ്യുതിയും വിദ്യാഭ്യാസവും സൗജന്യമാക്കിയ ഡൽഹി മോഡൽ; 2024ൽ മോദി- കെജ്രിവാൾ പോരാട്ടമോ? ഇന്ദ്രപ്രസ്ഥത്തിന് പുറത്തേക്ക് വളരുന്ന ആം ആദ്മിയുടെ കഥ