വെള്ളമടി പരസ്യമായതോടെ ഭഗവന്ത് മൻ പെഗ്വന്ത് മൻ ആയി; പാർലിമെന്റിൽപോലും പൂസായി എത്തി; പൊതുയോഗത്തിൽ കൂഴഞ്ഞുവീണു; പക്ഷേ ഈ മൂൻ സ്റ്റാൻഡ്പ്പ് കൊമേഡിയൻ ആകർഷിച്ചത് വൻ ജനാവലിയെ; കുടിക്കില്ലെന്ന് കെജ്രിവാളും; പഞ്ചാബിലെ നിയുക്ത മുഖ്യമന്ത്രിയുടെ കഥ
വീട്ടിൽ ചെറിയ പുക ഉണ്ടായാൽ പോലും അലാറം മുഴക്കുന്ന സ്മോക്ക് ഡിറ്റക്റ്റർ; ആളില്ലെങ്കിലും മൊബൈൽ വഴി അലേർട്ട് നൽകാനും സംവിധാനം; ലക്ഷങ്ങൾ ചെലവിട്ട് വീടുണ്ടാക്കുന്ന നാം സുരക്ഷാ സംവിധാനങ്ങൾ ഒന്നും ഉപയോഗിക്കുന്നില്ല; വർക്കലയിലെ തീപ്പിടുത്ത മരണങ്ങൾ മലയാളികൾക്കുള്ള മുന്നറിയിപ്പ്!
എസ് എഫ് ഐയുടെ മൂൻ തീപ്പൊരി; പ്രണയത്തിലും വിവാഹത്തിലും മതേതരത്വം പാലിച്ച മാതൃക; നിയമസഭയിൽ തിളങ്ങിയ എംഎൽഎ; ആന്തൂരിലെ സാജന്റെ ആത്മഹത്യ മടുപ്പിച്ചു; കളങ്കിതനായ പി ശശി തിരിച്ചുവരുമ്പോൾ ജെയിംസ് മാത്യൂ സ്വയം ഒഴിവാകുന്നു; ജി സുധാകരനും പി ജയരാജനും പിന്നാലെ സിപിഎം ഗ്രൂപ്പിസത്തിൽ ഒരു ബലിയാട് കൂടി!
തിരികെ ഹിന്ദുമതത്തിലേക്ക് മാറുന്നതിനെ കുറിച്ച് അമ്മ ഒന്നും പറഞ്ഞിരുന്നില്ല; മതം മാറ്റം പ്രഖ്യാപിക്കുന്നതിന്റെ വർഷങ്ങൾ മുമ്പേ അവർ ഇസ്ലാമിൽ ആകൃഷ്ട ആയിരുന്നു; അവസാനം പറഞ്ഞത് എന്നെ ചുടരുതെന്ന്; മാധവിക്കുട്ടിയുടെ മതംമാറ്റ വിവാദങ്ങൾ കള്ളമെന്ന് മകൻ എംഡി നാലപ്പാട്
പാക് യുദ്ധം ജയിച്ചത് റഷ്യ നൽകിയ മിഗ് 21 വിമാനങ്ങളുടെ കരുത്തിൽ; ഒപ്പം എസ് 400 മിസൈൽ ഡിഫൻസ് സിസ്റ്റവും ഐഎൻഎസ് വിക്രമാദിത്യയും ആണവ നിലയങ്ങളും; അമേഠിയിൽ ഇരുരാജ്യങ്ങളും ചേർന്ന് നിർമ്മിക്കുന്നത് 5000 കോടിയുടെ എകെ 203 ഫാക്ടറി; ഇപ്പോഴും ഇന്ത്യയുടെ 60 ശതമാനം ആയുധങ്ങളും പുടിന്റെ നാട്ടിൽ നിന്ന്; ഇതുകൊണ്ടാണ് ഇന്ത്യ റഷ്യക്കൊപ്പം നിൽക്കുന്നത്!
ഐ മേക്ക് ഹിം ആൻ ഓഫർ, ഹി കാണ്ട് റെഫ്യൂസ്..; ലോകത്തിലെ എറ്റവും പ്രശസ്തമായ ഡയലോഗായി മാറിയത് മാർലൻ ബ്രാന്റോയുടെ ഈ വാക്കുകൾ; കമൽഹാസന്റെ നായകൻ തൊട്ട് മമ്മൂട്ടിയുടെ ഭീഷ്മപർവ്വം വരെ നൂറോളം അഡാപ്റ്റേഷനുകൾ; 50 വർഷങ്ങൾക്ക് ശേഷം റീ റിലീസ് നടത്തിയപ്പോഴും ഹൗസ്ഫുൾ; ലോക സിനിമയിലെ അത്ഭുതമായ ദ ഗോഡ്ഫാദറിന്റെ കഥ!
മലപ്പുറത്തെ സമാന്തര കോടതിയും ചികിത്സകനും! കുടുംബ പ്രശ്നങ്ങളടക്കം എന്തും പരിഹരിക്കുന്നത് ഇവിടെ; മന്ത്രിച്ചൂതിയ വെള്ളത്തിനും ആവശ്യക്കാർ; മതേതരത്വത്തിനു വേണ്ടി നിലകൊണ്ട സൗമ്യ സാന്നിധ്യം; ചന്ദ്രികയിലെ പണം വെളിപ്പിക്കലിന്റെ പേരിൽ ഇഡി ചോദ്യം ചെയ്തത് ആരോഗ്യം തകർത്തു; ഒരേസമയം അത്മീയനേതാവും രാഷ്ട്രീയ നേതാവുമായ ഹൈദരലി തങ്ങളുടെ ജീവിതം
പാർട്ടി നേതാവിന്റെ ഭാര്യയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ പുറത്ത്; ഐസ്‌ക്രീം കേസ് ഒത്തുതീർപ്പാക്കലും ആവിയായി; പി ശശി സംസ്ഥാന കമ്മിറ്റിയിൽ എത്തിയത് എങ്ങനെ? പരാതി പറഞ്ഞ സികെപി പത്മനാഭൻ ഏരിയാ കമ്മറ്റിയിൽ; ശശി ശശിയാക്കുന്നത് കണ്ണൂർ നേതാക്കളെ
നനഞ്ഞ പടക്കമായ നാരദൻ; ഇത് സിനിമയല്ല വെറും ഡോക്യുഫിക്ഷൻ; ഒരു ഫിലിം മേക്കർ എന്ന നിലയിൽ ആഷിക്ക് അബു സമ്പൂർണ്ണ പരാജയം; ഉണ്ണി ആറിന്റെ തിരക്കഥ ചവറ്; തങ്ങളുടെ രാഷ്ട്രീയം പറയാനായി തട്ടിക്കൂട്ടിയുണ്ടാക്കിയ ഡയലോഗുകൾ ബാധ്യത; ആശ്വാസം ടൊവീനോയുടെ കരിസ്മാറ്റിക്ക് പ്രകടനം
മലദ്വാരത്തിൽ നിന്ന് പൊറോട്ട! ഒരിടത്തിരുന്ന് മുക്കി അയാൾ മലദ്വാരത്തിൽ നിന്ന് ഒരു പ്ലാസ്റ്റിക് കവർ പുറത്തെടുത്തു; അതിൽ പൊറോട്ടയും ഇറച്ചിയുമാണ്; യാതൊരു അറപ്പുമില്ലാതെ അയാളത് കഴിച്ചത് ഓർക്കുമ്പോൾ ഓക്കാനം വരും; വിചിത്രമായ ജയിൽ അനുഭവങ്ങൾ പങ്കുവെച്ച് വി എം രാധാകൃഷ്ണൻ
സ്റ്റൈലിഷ് മമ്മൂട്ടി റീലോഡഡ്! ഭീഷ്മപർവത്തിലെ കിടിലൻ പ്രകടനവുമായി മമ്മൂക്കയുടെ തിരിച്ചുവരവ്; അമൽനീരദ് ചിത്രം ചടുലമായ ഫാമലി ത്രില്ലർ; കട്ടയ്ക്ക് നിൽക്കുന്ന പ്രകടനവുമായി ഷൈൻ ടോം ചാക്കോയും സൗബിൻ ഷാഹിറും; ബിജിഎമ്മും ദൃശ്യവിന്യാസവും സൂപ്പർ; കപ്പോളയുടെ ഗോഡ്ഫാദറിന്റെ ഒരു വേർഷൻ കൂടി
കോവിഡിന് ശേഷം തിയേറ്ററുകൾ നിറഞ്ഞു കവിഞ്ഞു; പഞ്ഞിക്കിടുക എന്ന് പറഞ്ഞാൽ കൊച്ചിയിൽ എന്തെന്ന് അറിയാമോ? എന്ന ഡയലോഗിൽ ഇളകി മറിഞ്ഞ് ആരാധകർ; പോർച്ചുഗീസുകാരിൽ നിന്ന് മാമോദിസാ മുങ്ങിയ അഞ്ഞൂറ്റിക്കാരുടെ കഥയുടെ ആദ്യ പകുതി സൂപ്പർ ഹിറ്റ്; അമൽനീരദ്-മമ്മൂട്ടി ചിത്രം ഫാമിലി ഓറിയന്റഡ് ആക്ഷൻ ത്രില്ലർ