14-ാം വയസ്സിൽ ബലാത്സഗം ചെയ്തത് ഹെഡ്‌മാസ്റ്റർ; പാരീസിലെത്തിയത് ഇന്ത്യൻ ദേവദാസിയെന്ന് പറഞ്ഞ്; വസ്ത്രം ഉപേക്ഷിച്ച് ആടിത്തിമർക്കുന്ന മാദക നർത്തകി; വിലകൂടിയ വേശ്യയിൽനിന്ന് ചാരസുന്ദരിയിലേക്ക്; വെടിവെച്ച് കൊല്ലും മുമ്പ് പട്ടാളക്കാർക്ക് മാറിടം കാട്ടിക്കൊടുത്ത റെബൽ; സൂപ്പർ സ്പൈ മാതാഹരിയുടെ ജീവിത കഥ!
പുറമേക്ക് ലെനിനായി, പൂജാമുറിയിൽ പൂന്താനമായി! ചർച്ചിനും മോസ്‌ക്കിനും ഇടയിൽ അമ്പലം, താഴെ സ്റ്റാലിനും ലെനിനും മാർക്സും; പള്ളിയല്ല പണിയണം പള്ളികൂടം ആയിരം എന്ന് പാടിയ പാർട്ടിയുടെ കട്ടൗട്ട് ഇപ്പോൾ ഇങ്ങനെയാണ്; മതങ്ങളോടുള്ള സമീപനത്തിൽ വെള്ളം ചേർത്ത സിപിഎമ്മിന് ട്രോൾ
ഹിറ്റ്‌ലറെ കൊണ്ട് മാപ്പു പറയിപ്പിച്ച മലയാളി! ഇന്ത്യക്കു വേണ്ടി ആദ്യമായി സൈന്യമുണ്ടാക്കിയ വീരൻ; മദിരാശി തുറമുഖം ആക്രമിച്ച് ബ്രിട്ടനെ നടുക്കിയത് വെറും 23ാം വയസ്സിൽ; നേതാജിയുടെ രാഷ്ട്രീയ ഗുരു; ചാരസുന്ദരി മാതാഹരിയെ ഇറക്കിയിട്ടും പിടിക്കാനായില്ല; ഭാര്യ മരിച്ചത് സ്വതന്ത്ര്യ ഇന്ത്യയിൽ പട്ടിണി കിടന്ന്;  ഇന്ത്യ മറന്ന യുദ്ധ വീരൻ ചെമ്പകരാമൻ പിള്ളയുടെ കഥ
13കാരിയെ ഗർഭിണിയാക്കിയ ഉസ്താദ് അകത്തായത് കഴിഞ്ഞ ആഴ്ച; 11കാരനെ പീഡിപ്പിച്ചതിന് മദ്രസാധ്യാപകൻ അറസ്റ്റിലായത് ഇതിന് ദിവസങ്ങൾ മുമ്പ്; ജനുവരിയിൽ അഞ്ച്, ഫെബ്രുവരിയിൽ നാല്; ഇനി ഒരോ മാസത്തെയും മദ്രസാ പീഡനങ്ങളുടെ കണക്കെടുക്കും; ഉസ്താദുമാരുടെ ലൈംഗിക പീഡനത്തിനെതിരെ മീടു കാമ്പയിൻ!
ചൂടുകുറഞ്ഞുപോകുന്ന വെയിൽ; ന്യൂജൻ സൂപ്പർസ്റ്റാർ ഷെയിൻ നിഗത്തിന്റെ പുതിയ ചിത്രം പാളിപ്പോയ പരീക്ഷണം; മേക്കിങ്ങിലെ മികവ് തിരക്കഥയിൽ കാണുന്നില്ല; അമ്മ വേഷത്തിലെത്തിയ ശ്രീരേഖയുടെ അസാധ്യ പ്രകടനം; കട്ടക്കലിപ്പൻ വേഷത്തിൽ ഷെയിൻ ടൈപ്പാവുന്നുവോ?
നാറ്റോക്കുള്ളത് 33 ലക്ഷത്തിലധികം സൈനികർ, റഷ്യക്കുള്ളത് വെറും എട്ടു ലക്ഷം; 1,174 ബില്യൺ ഡോളറിന് മുന്നിൽ റഷ്യയുടെ 61.7 ബില്യൺ പ്രതിരോധ ബജറ്റ് ഒന്നുമല്ല; വ്യോമ- നാവിക കരുത്തിലും സഖ്യം മുന്നിൽ; ഇവർ ആഞ്ഞടിച്ചാൽ റഷ്യ തവിടു പൊടിയാവും; ഒരിക്കൽ പുടിൻ ശ്രമിച്ചതും ഇതേ സഖ്യത്തിൽ ചേരാൻ; റഷ്യ ഭയക്കുന്ന നാറ്റോയുടെ കഥ
സാറ്റലൈറ്റ് ചാനലായ മീഡിയാവൺ യൂ ട്യൂബ് ചാനലായി; ശമ്പളം പിടിക്കുന്നതിന് എതിരെ മാധ്യമത്തിൽ ജീവനക്കാരുടെ സമരം; എഡിഷനുകൾ ഒന്നൊന്നായി പൂട്ടുന്നു; കുറ്റ്യാടി ഐഡിയൽ സ്‌കൂളിൽ അദ്ധ്യാപകർ സമരത്തിൽ; ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപനങ്ങളിൽ മൊത്തത്തിൽ ഗുലുമാൽ!
റഷ്യയിൽ മഴപെയ്താൽ ഇന്നും കേരളത്തിൽ കുട പിടിക്കും! റഷ്യൻ സുരക്ഷയും, ഒപ്പം യുക്രൈനെ നാറ്റോയിൽ ഉൾപ്പെടുത്തരുതെന്ന വാദവും നീതിപൂർവ്വകമാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ; ഓർമ്മിപ്പിക്കുന്നത് ചൈനാ യുദ്ധകാലത്തെ നിലപാട്; നാണകെട്ട പ്രസ്താവനയ്‌ക്കെതിരെ ഇടത് അണികളിൽനിന്നും പ്രതിഷേധം
ഹാസ്യ നടനിൽനിന്ന് ഹീറോയിലേക്ക്; അഴിമതിക്കെതിരെ പോരാടുന്ന പരമ്പരയുടെ ബലത്തിൽ പ്രസിഡന്റ് പദവിയിലേക്ക്; പുടിൻ വെല്ലുവിളിച്ചിട്ടും പതറിയില്ല; ഏതുനിമിഷവും കൊല്ലപ്പെടുമെന്ന് അറിഞ്ഞിട്ടും കുനിയാത്ത തല; യുക്രൈൻ പ്രസിഡന്റ് സെലൻസ്‌ക്കിക്ക് ലോകത്തിന്റെ സല്യൂട്ട്!
പുതിയ ലോക ക്രമത്തിൽ ഇനി റഷ്യയും ചൈനയും നമ്പർ വൺ; പുട്ടിന്റെ പ്രോക്രിത്തരം ആവേശം നൽകുന്നത് ചൈനയ്ക്ക്; തായ്വാൻ തൊട്ട് അരുണാചൽ വരെയുള്ള കൈയേറ്റങ്ങൾക്ക് പ്രോൽസാഹനമാവും; ഇനി കൊച്ചു രാഷ്ട്രങ്ങളുടെയും ശ്രദ്ധ ആണവശക്തിയാവാൻ; യുക്രൈനിന്റെ അനുഭവത്തിൽ നിന്ന് ഇന്ത്യയും ഭയക്കണം!
നൈറ്റ്- സ്ട്രിപ്പ് ക്ലബുകൾ അടക്കം അൺലിമിറ്റഡ് ആഘോഷങ്ങൾ; ലക്ഷ്യമിട്ടത് സിങ്കപ്പൂർ മോഡൽ വികസനം; ബാറ്റിൽഷിപ്പ് പൊട്ടംകിനിലുടെ സിനിമാ പ്രേമികളുടെ ഹരം; 40 ലക്ഷം വരുന്ന മെഡിക്കൽ പഠനം ഇവിടെ 16 ലക്ഷത്തിന്; ബോംബാക്രമണത്തിൽ തകരുന്ന യുക്രെയിനിലെ ഒഡേസ മലയാളികളുടെയും പ്രിയ നഗരം
പുടിന്റെ സ്വകാര്യ സ്വത്തുക്കൾ മരവിപ്പിക്കും; പണം കൈമാറ്റമായ സ്വിഫ്റ്റ് സമ്പ്രദായത്തിൽനിന്ന് റഷ്യയെ പുറത്താക്കും; റൂബിളിന് വിലയിടിയുമ്പോൾ ഡോളർ ശക്തിപ്പെടും; ഗോതമ്പ് തൊട്ട് മൊബൈൽ ഫോണിനു വരെ വിലകൂടും; സൈക്കോ പുടിന്റെ യുദ്ധക്കൊതി മൂലം ലോകം വീണ്ടും മാന്ദ്യത്തിലേക്ക്