SPECIAL REPORTഇവിടെ സ്വയം തൊഴിൽ തേടുന്നവരെ കൈക്കൂലിക്കായി തുരത്തും, തെലുങ്കാനയിൽ പോയി നിക്ഷേപ സംഗമവും! പ്രവാസി യുവതിയുടെ ദുരവസ്ഥ തിരിച്ചടിയായത് സർക്കാറിന്റെ മുഖം മിനുക്കൽ പരിപാടികൾക്ക്; മിനി ജോസിനോട് കോർപ്പറേഷൻ ഉദ്യോഗസ്ഥൻ കൈക്കൂലി ചോദിച്ച സംഭവത്തിൽ അതിവേഗ ഇടപെടലുമായി മന്ത്രി പി രാജീവ്ആർ പീയൂഷ്21 Jan 2022 11:46 AM IST
Uncategorized'ഇവന്മാരുടെ പണക്കൊതി കാണുമ്പോൾ അറപ്പ് തോന്നും; ഇനി നാട്ടിൽ നിൽക്കുന്നില്ല, വിദേശത്തേക്ക് മടങ്ങി പോകുന്നു'; ധാന്യ മില്ല് തുടങ്ങാൻ ലൈസൻസിന് കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥന്റെ മുഖത്ത് അപേക്ഷയും സർട്ടിഫിക്കറ്റുകളും കീറി എറിഞ്ഞ് യുവതി; കൊച്ചി കോർപറേഷൻ മേഖലാ ഓഫീസിലെ ദുരനുഭവത്തിൽ മനം മടുത്ത് മിനി ജോസ് ചോദിക്കുന്നു സർക്കാരിന്റെ പ്രവാസി പ്രേമം 'തള്ള്' മാത്രമോ?ആർ പീയൂഷ്20 Jan 2022 7:27 PM IST
Marketing Featureപിടികൂടുന്ന സമയത്തും ഡോക്ടറുടെ ഫോണിലേക്ക് ലഹരി തേടി തുരുതുരാ കോളുകൾ; ലഹരി വിൽക്കാൻ ഹബ്ബാക്കിയത് സ്വകാര്യ ഹോസ്റ്റൽ മുറിയും; ജോലി ചെയ്യാൻ ഉള്ള ഉഷാറിന് വേണ്ടിയാണ് ലഹരിമരുന്ന് ഉപയോഗിക്കുന്നത് എന്നും ഡോ.അക്വിൽ; തൃശൂർ മെഡിക്കൽ കോളേജിനെ ഞെട്ടിച്ച സംഭവം ഇങ്ങനെആർ പീയൂഷ്18 Jan 2022 10:57 PM IST
Marketing Featureലാബ് ജീവനക്കാരിയുടെ അടുത്തെത്തി പെരുമാറിയിത് ഉടമയുമായി ആത്മബന്ധമുള്ള ആളെന്ന വിധത്തിൽ; ജെയിംസ് 17,000 രൂപയുമായി വരും.. വാങ്ങി വെക്കണം എന്ന് അപരിചിതൻ; 8,500 രൂപയും വാങ്ങി മുങ്ങി; കരുനാഗപ്പള്ളിയിൽ ലാബ് ജീവനക്കാരിയെ കബളിപ്പിച്ച് പണം തട്ടിആർ പീയൂഷ്18 Jan 2022 2:11 PM IST
SPECIAL REPORT'നേർച്ച ആന എഴുന്നള്ളിപ്പിൽ' ആറാം പേരുകാരനായി എം കെ സ്റ്റാലിൻ! ആനയടി പഴയിടം ശ്രീ നരസിംഹ സ്വാമീ ക്ഷേത്രത്തിൽ അഭീഷ്ടകാര്യ സിദ്ധിക്കായുള്ള എഴുന്നെള്ളിപ്പിന് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പ്രതിനിധികൾ എത്തിയപ്പോൾ ക്ഷേത്രഭാരവാഹികൾക്ക് അത്ഭുതം; എഴുന്നള്ളിപ്പ് ദിവസം തമിഴ്‌നാട് ആരോഗ്യമന്ത്രിയെത്തുംആർ പീയൂഷ്18 Jan 2022 10:11 AM IST
SPECIAL REPORTപോത്തൻകോട്ടിന് അടുത്ത് വച്ച് സുഹൃത്തുമായി സഞ്ചരിക്കവേ കാർ മറ്റൊരു വാഹനത്തിൽ ഇടിച്ചു; തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയിൽ; വാവാ സുരേഷിന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ കോളേജ് അധികൃതർ മറുനാടനോട്ആർ പീയൂഷ്17 Jan 2022 8:54 PM IST
Marketing Featureപള്ളിയിൽ നിന്നും കിട്ടുന്ന തിരുവോസ്തി സാത്താൻ സേവയ്ക്കായി കൈമാറുമ്പോൾ അനീഷ വാങ്ങുന്നത് പതിനായിരം രൂപ; 14കാരിയെ വശത്താക്കി സൺഡേ സ്‌കൂൾ അദ്ധ്യാപിക സുഹൃത്തുക്കൾക്ക് കാഴ്‌ച്ച വെച്ചത് കൂടുതൽ തിരുവോസ്തിക്കായി; പ്രണയം നടിച്ച് ആദ്യം സുഹൃത്ത് പീഡിപ്പിച്ചു; പിന്നീട് കൂടുതൽ പേർക്ക് കാഴ്ച്ചവെച്ചുആർ പീയൂഷ്17 Jan 2022 12:30 PM IST
SPECIAL REPORTഫ്രാങ്കോ കന്യാ സ്ത്രീ മഠത്തിൽ 28 മാസത്തിനിടയിൽ 13 തവണ എന്തിനാണ് വന്ന് താമസിച്ചത് എന്നുള്ള കാര്യം പോലും സംശയ ദൃഷ്ടിയോടെ നോക്കിയില്ല; പറ്റിയത് പരാതികൾ വിശകലനം ചെയ്തപ്പോഴുള്ള വീഴ്ച; അപ്പീലിനു പോയി കന്യാ സ്ത്രീക്ക് നീതി വാങ്ങി കൊടുക്കാൻ സർക്കാർ ശ്രമിക്കണം; ജയശങ്കറിന് പറയാനുള്ളത്ആർ പീയൂഷ്16 Jan 2022 1:42 PM IST
Uncategorized'ദൈവത്തിന്റെ കോടതിയിലുള്ള വിധി ഭൂമിയിലെ കോടതിയിൽ വരട്ടെ എന്നു ഞാൻ പ്രാർത്ഥിച്ചു.. ദൈവം ഉണ്ടെന്നും ദൈവത്തിന്റെ ശക്തി എന്താണെന്നും ലോകത്തിന് കാണിച്ചു കൊടുക്കാനുള്ള മിഷിണറിയാണ് ഞാൻ; ഫലമുള്ള മരത്തിൽ എല്ലാവരും കല്ലെറിയും; ബിഷപ്പ് ഫ്രാങ്കോയുടെ പ്രതികരണം ഇങ്ങനെആർ പീയൂഷ്14 Jan 2022 3:04 PM IST
Uncategorizedവിധി പ്രസ്താവം കേട്ട ശേഷം ബിഷപ്പ് ഫ്രാങ്കോ പോയത് കഞ്ഞിക്കുഴി കളത്തിപടിയിലുള്ള ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിൽ; പള്ളിയിൽ പാട്ടു കുർബാന നടത്തിയ ശേഷം അന്തേവാസികൾക്കൊപ്പം ഭക്ഷണം കഴിച്ചു; തൃശ്ശൂരിലെ കുടുംബവീട്ടിലെത്തി മാതാപിതാക്കളുടെ കല്ലറയിൽ ഒപ്പീസ് ചൊല്ലുംആർ പീയൂഷ്14 Jan 2022 2:24 PM IST
Marketing Featureസാത്താൻ സേവയ്ക്ക് കാമുകന് തിരുവോസ്തി വേണം; 14കാരിയെ വശത്താക്കിയ സൺഡേ സ്‌കൂൾ അദ്ധ്യാപിക പള്ളിയിൽ നിന്ന് അത് കടത്തി; പിന്നെ കൂട്ടബലാത്സംഗവും; പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ഗർഭം പോക്സോ കേസായി; ആ ക്രൂരതയ്ക്ക് പിന്നിലുള്ളത് ആഭിചാര മോഹവുംആർ പീയൂഷ്13 Jan 2022 1:08 PM IST
SPECIAL REPORTവിവാഹശേഷം വരനും വധുവും വീട്ടിലേക്ക് ആംബുലൻസിൽ കുതിച്ചുപാഞ്ഞു; ഹോണും സൈറണും മുഴക്കി നാട്ടുകാരെ ഞെട്ടിച്ച് പാച്ചിൽ; വീടിന് മുന്നിൽ ചാടി ഇറങ്ങി വധുവും വരനും; വീഡിയോ വൈറലായതോടെ ആംബുലൻസ് അകത്ത്ആർ പീയൂഷ്11 Jan 2022 8:26 PM IST