ദീപുവിന് കിഴക്കമ്പലത്തിന്റെ യാത്രാമൊഴി; കാക്കനാട് അത്താണി ശ്മശാനത്തിൽ സംസ്‌കാരം; ട്വന്റി ട്വന്റി നഗറിലും വീട്ടിലും പൊതുദർശനം;  ദീപുവിന്റെ മരണകാരണം തലയിലേറ്റ ക്ഷതം എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
സിപിഎം പ്രവർത്തകരുടെ മർദ്ദനത്തിൽ ദീപുവിന്റെ തലച്ചോറിന് ക്ഷതമേറ്റു; ക്ഷതമേറ്റത് രണ്ടിടത്തായി; തലച്ചോറിലെ രക്തസ്രാവം നിയന്ത്രിക്കാൻ കഴിയാത്തത് മരണത്തിലേക്ക് നയിച്ചു; കരൾ രോഗവും മരണത്തിന് ആക്കം കൂട്ടി; ദീപുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ ഇങ്ങനെ; കൊലയ്ക്ക് കാരണം ട്വന്റി-20യിൽ പ്രവർത്തിച്ചതിന്റെ വിരോധമെന്ന് എഫ്‌ഐആറും
ദീപുവിന്റെ മരണവാർത്ത മാതാപിതാക്കൾ അറിയുന്നത് വഴിയരികിലെ ഫ്‌ളെക്‌സ് ബോർഡുകൾ കണ്ട്; ദീപു ഇനിയില്ലെന്നറിഞ്ഞ് വാവിട്ടു നിലവിളിച്ച് അമ്മ കാർത്തു; ഹൃദ്രോഗിയായ അച്ഛനെ കെട്ടിപിടിച്ച് സഹോദരി ദീപയും; പാറയിൽപുറം കോളനിയിൽ നിന്നും കണ്ണീർ കാഴ്‌ച്ചകൾ മാത്രം
പമ്പാമണപ്പുറത്ത് സ്വകാര്യ ട്രസ്റ്റിന്റെ മേള; കൈമാറാൻ ഇരുന്നത് ദേവസ്വം ബോർഡിന്റെ അന്നദാന മണ്ഡപവും ഗസ്റ്റ് ഹൗസും അടക്കം; പത്ത് ദിവസത്തേക്ക് വാടക നിശ്ചയിച്ചത് 15 ലക്ഷം; മറുനാടൻ വാർത്ത ചർച്ചയായതോടെ മുരാരി ബാപ്പുവിന്റെ പ്രഭാഷണ പരിപാടി വിലക്കി ഹൈക്കോടതി
ഹിന്ദു യുവതിയെ മുസ്ലിം യുവാവ് മതം മാറ്റാതെ വിവാഹം കഴിച്ചു; കുടുംബക്കാർ കല്ല്യാണം നടത്തി കൊടുത്തപ്പോൾ യുവാവിന്റെ കുടുംബത്തെ ഊരുവിലക്കി  കരുനാഗപ്പള്ളിയിൽ മഹല്ല് കമ്മിറ്റി; ആഘോഷ പരിപാടികളിൽ ഉസ്താദുമാരുടെ സാന്നിധ്യം പാടില്ലെന്നും നോട്ടീസ്
ചിരഞ്ജീവിക്കൊപ്പം ശബരിമല ദർശനം നടത്തിയ സ്ത്രീയെ യുവതിയാക്കി സൈബറിടത്തിൽ പ്രചരണം; അഭിനന്ദനവുമായി ബിന്ദു അമ്മിണിയും; ആചാര വിരുദ്ധർ പങ്കുവെക്കുന്നത് ശബരിമലയിലെ കൊടിമരം സ്വർണം പൂശാൻ കരാർ എടുത്ത തെലുങ്കാന സ്ഥാപനത്തിന്റെ എംഡി മധുമതിയുടെ ചിത്രം
വിദേശത്ത് നിന്നും വ്യാഴാഴ്ച നാട്ടിലെത്തി ബിസിനസ്സിലും സാമൂഹ്യ സാംസ്കാരിക രംഗത്തും ഇടപെട്ട് ശനിയാഴ്ച വൈകിട്ട് തിരികെ പറക്കുന്ന ഓച്ചിറയുടെ പ്രിയങ്കരൻ; ബിസ്‌കറ്റ് കച്ചവടത്തിലെ കുടിപ്പക രാജേന്ദ്ര പ്രസാദിനെ ദുബായിലെ ജയിലിലാക്കിയത് ഒൻപതുകൊല്ലം; പ്രതീക്ഷയായി പോംസിയുടെ ജയിൽ മോചനം
വെളിച്ചം നിഷേധിച്ച എംഎൽഎയ്ക്ക് ഇരുട്ട് നൽകി ജനകീയ പ്രതിഷേധം; ട്വന്റി20 യുടെ സ്ട്രീറ്റ് ലൈറ്റ് പദ്ധതിക്ക് തടസം നിന്ന പി.വി ശ്രിനിജനെതിരെ ലൈറ്റുകൾ അണച്ച് നാട്ടുകാർ തെരുവിൽ; നാടിന് ശാപമായ എംഎൽഎയെ വേണ്ടെന്ന് മുദ്രാവാക്യം
കാറിടിച്ച് വഴിയാത്രക്കാരനെ കൊലപ്പെടുത്തിയ യുവാക്കൾ പോക്‌സോ കേസിലും പ്രതികൾ; കാറിൽ യൂണിഫോം ധരിച്ച രണ്ടുപെൺകുട്ടികളും; ഇൻസ്റ്റയും ഫേസ്‌ബുക്കും വഴി വിദ്യാർത്ഥിനികളെ വലയിലാക്കി പീഡിപ്പിച്ചു
പതാക ഉയർത്തിയ മുത്തശ്ശി അമ്മിണിയമ്മയ്ക്കും സ്‌ക്കൂൾ പ്രധാനാധ്യാപകൻ പ്രവീൺ മാഷിനും പൊന്നാട; ഇന്ത്യൻ റിപ്പബ്ലിക്ക് ദിനത്തിൽ കുടിലിന് മുന്നിൽ പതാക ഉയർത്തി രാജ്യ സ്നേഹം ഉയർത്തിക്കാട്ടിയ കുടുംബത്തിന് ഇന്ത്യൻ നാവിക സേനയുടെ ആദരം
പൂക്കച്ചവടത്തിനായി  20 ലക്ഷം വായ്പയ്ക്ക് കൊള്ളപ്പലിശ; കോവിഡിൽ നഷ്ടം വന്നതോടെ പറഞ്ഞ അവധിയിൽ തവണ മുടങ്ങി;  ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കാൻ ശ്രമിച്ച സംഭവം; കൊള്ളപ്പലിശക്കാരൻ പിടിയിൽ