ആറുമാസമായി ഒന്നിച്ചുതാമസിച്ചിട്ടും കാര്യമായ ഗ്രില്ലിങ് ഇല്ല; ഫ്‌ളാറ്റിൽ എത്തിയ സുഹൃത്തിൽ നിന്ന് എംഡിഎംഎ പിടിച്ചിട്ടും സംശയം ഒട്ടുമില്ല; നേഹയുമായുള്ള ചാറ്റുകളുടെ സ്‌ക്രീൻഷോട്ട് നൽകി സിദ്ധാർത്ഥ് നായർ ഊരി; വ്‌ളോഗറുടെ മരണത്തിൽ കേസ് അട്ടിമറിക്കാൻ ശ്രമം എന്ന് ബന്ധുക്കൾ
ഫാനിൽ ഷാൾ ഉപയോഗിച്ച് കുരുക്കിട്ട് തൂങ്ങി നിൽക്കുക ആയിരുന്നു നേഹ; മുട്ടുകാൽ നിലത്ത് മുട്ടിയ നിലയിലും; സിദ്ധാർത്ഥ് നായരെ കാണാനുമില്ല; പോണേക്കരയിൽ അവർ കഴിഞ്ഞത് ഭാര്യാ ഭർത്താക്കന്മാരെ പോലെ; വ്ളോഗർ നേഹയുടേതുകൊലപാതകമോ?
വധശ്രമക്കേസിൽ എസ്.എഫ്.ഐ എറണാകുളം ജില്ലാ പ്രസിഡന്റ് പി.എം. അർഷോയുടെ ജാമ്യം റദ്ദാക്കി; രാഷ്ട്രീയ പ്രവർത്തനം എന്നാൽ ക്രിമിനൽ കേസുകളിൽ പങ്കാളിയാകുക ആണെന്ന തെറ്റായ ധാരണയാണ് യുവ നേതാവിനുള്ളത് എന്ന് ഹൈക്കോടതി
ലളിതചേച്ചിയുടെ ഭൗതിക ദേഹത്തിന്റെ മുന്നിൽ വെച്ച ആ വിളക്ക് കരിന്തിരി കത്താൻ അവൾ അനുവദിച്ചില്ല; ഓരോ തവണയും വിളക്കിൽ എണ്ണ തീരുമ്പോഴും വീണ്ടും നിറച്ച് കൊണ്ട് യുവ നടി; തൃപ്പൂണിത്തുറയിൽ ചൊവ്വാഴ്‌ച്ച രാത്രി കെപിഎസി ലളിതക്ക് കൂട്ടിരുന്നത് നടി സരയൂ; ആ നല്ല മനസ്സിന് നന്ദി പറഞ്ഞ് ആരാധകരും
ദീപുവിന്റെ കൊലയാളിക്കൊപ്പമുള്ള ചിത്രം വ്യാജമെന്ന് പറഞ്ഞ് ശ്രീനിജന്റെ പരാതിക്ക് പിന്നാലെ ബ്ലോക് മെമ്പർ റെസീനയുടെ അറസ്റ്റ്; ചിത്രം വ്യാജമല്ലെന്നതിന് തെളിവായി യഥാർഥ ഫോട്ടോകളുമായി ട്വന്റി 20 പ്രവർത്തകരും; കുന്നത്തുനാട് എംഎൽഎയുടെ കള്ളം പൊളിയുമ്പോൾ
പൊട്ടിക്കരഞ്ഞ ദീപുവിന്റെ പിതാവിനെ ചേർത്തു നിർത്തി ആശ്വസിപ്പിച്ചു സാബു ജേക്കബ്; കണ്ണു നിറഞ്ഞു പറഞ്ഞത് കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന വാഗ്ദാനം; വീടിന്റെ എല്ലാ ചിലവുകളും ഏറ്റെടുത്തു; സിപിഎമ്മിനെ പോലെ രക്തസാക്ഷി മണ്ഡപ നിർമ്മാണത്തിനും പണപ്പിരിവിനും തങ്ങളില്ലെന്ന് ട്വന്റി 20 ചെയർമാൻ
ദീപുവിന് കിഴക്കമ്പലത്തിന്റെ യാത്രാമൊഴി; കാക്കനാട് അത്താണി ശ്മശാനത്തിൽ സംസ്‌കാരം; ട്വന്റി ട്വന്റി നഗറിലും വീട്ടിലും പൊതുദർശനം;  ദീപുവിന്റെ മരണകാരണം തലയിലേറ്റ ക്ഷതം എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
സിപിഎം പ്രവർത്തകരുടെ മർദ്ദനത്തിൽ ദീപുവിന്റെ തലച്ചോറിന് ക്ഷതമേറ്റു; ക്ഷതമേറ്റത് രണ്ടിടത്തായി; തലച്ചോറിലെ രക്തസ്രാവം നിയന്ത്രിക്കാൻ കഴിയാത്തത് മരണത്തിലേക്ക് നയിച്ചു; കരൾ രോഗവും മരണത്തിന് ആക്കം കൂട്ടി; ദീപുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ ഇങ്ങനെ; കൊലയ്ക്ക് കാരണം ട്വന്റി-20യിൽ പ്രവർത്തിച്ചതിന്റെ വിരോധമെന്ന് എഫ്‌ഐആറും
ദീപുവിന്റെ മരണവാർത്ത മാതാപിതാക്കൾ അറിയുന്നത് വഴിയരികിലെ ഫ്‌ളെക്‌സ് ബോർഡുകൾ കണ്ട്; ദീപു ഇനിയില്ലെന്നറിഞ്ഞ് വാവിട്ടു നിലവിളിച്ച് അമ്മ കാർത്തു; ഹൃദ്രോഗിയായ അച്ഛനെ കെട്ടിപിടിച്ച് സഹോദരി ദീപയും; പാറയിൽപുറം കോളനിയിൽ നിന്നും കണ്ണീർ കാഴ്‌ച്ചകൾ മാത്രം
പമ്പാമണപ്പുറത്ത് സ്വകാര്യ ട്രസ്റ്റിന്റെ മേള; കൈമാറാൻ ഇരുന്നത് ദേവസ്വം ബോർഡിന്റെ അന്നദാന മണ്ഡപവും ഗസ്റ്റ് ഹൗസും അടക്കം; പത്ത് ദിവസത്തേക്ക് വാടക നിശ്ചയിച്ചത് 15 ലക്ഷം; മറുനാടൻ വാർത്ത ചർച്ചയായതോടെ മുരാരി ബാപ്പുവിന്റെ പ്രഭാഷണ പരിപാടി വിലക്കി ഹൈക്കോടതി