വിവാഹശേഷം വരനും വധുവും വീട്ടിലേക്ക് ആംബുലൻസിൽ കുതിച്ചുപാഞ്ഞു; ഹോണും സൈറണും മുഴക്കി നാട്ടുകാരെ ഞെട്ടിച്ച് പാച്ചിൽ; വീടിന് മുന്നിൽ ചാടി ഇറങ്ങി വധുവും വരനും; വീഡിയോ വൈറലായതോടെ ആംബുലൻസ് അകത്ത്
അന്യപുരുഷനോട് കിടക്ക പങ്കിടാൻ ഭർത്താവ് പറഞ്ഞപ്പോൾ തന്നെ പൊലീസിൽ പരാതി നൽകിയ യുവതി; തമാശക്ക് പറഞ്ഞതെന്നും അങ്ങനെ പറയാൻ ഭർത്താവിന് ആകുമോ എന്നും ചോദിച്ചപ്പോൾ എല്ലാം കോപ്രമൈസാക്കി പൊലീസും; വൈഫ് സ്വാപ്പിങിൽ പൊലീസും കബളിപ്പിക്കപ്പെട്ടു
നീ ഒരുത്തന്റെ കൂടെ കിടക്കുന്നതു കാണുമ്പഴേ എനിക്ക് സന്തോഷം കിട്ടുകയുള്ളൂ; എന്റെ സന്തോഷമാണ് ആഗ്രഹിക്കുന്നതെങ്കിൽ പറയുന്നത് അനുസരിക്കണം; ഇല്ലെങ്കിൽ ഞാൻ തൂങ്ങിച്ചാകും; അഞ്ചു കൊല്ലം പ്രണയിച്ച് വിവാഹം ചെയ്ത ഭർത്താവ് ഭാര്യയെ കൈമാറ്റത്തിന് മക്കളേയും കരുക്കളാക്കി; കങ്ങഴയിലെ ഈ ഭർത്താവ് മലയാളിക്ക് അപമാനം
ഇസ്ലാം മതം ഉപേക്ഷിച്ചവരുടെ കൂട്ടായ്മ കേരളത്തിലും; എക്സ് മുസ്ലിംസ് ഓഫ് കേരളയുടെ ആദ്യ യോഗം കൊച്ചിയിൽ ചേർന്നു; ഇസ്ലാം മതം ഉപേക്ഷിക്കുന്നവർക്ക് സാമൂഹികമായ പിന്തുണ നൽകുകയാണ് ലക്ഷ്യമെന്ന് ജെസ്ല മാടശ്ശേരി; ജനുവരി 9 കേരള എക്സ് മുസ്ലിം ദിനമായി ആചരിക്കും
ശരീരം ചുവന്ന് തടിച്ചു, വിട്ടുമാറാത്ത ന്യൂമോണിയയും; അപൂർവ ജനിതക രോഗം ബാധിച്ച തിരുവാണിയൂർ സ്വദേശികളുടെ മകൻ നവനീത് ദുരിതത്തിൽ; രോഗാവസ്ഥയിൽ നിന്നും ആശ്വാസം ലഭിക്കാൻ വേണ്ടത് രണ്ടര ലക്ഷം രൂപ വില വരുന്ന മരുന്ന്; സുമനസുകളുടെ സഹായം തേടി ഒരു കുടുംബം
മാറഡോണയുടെ സ്വകാര്യ മുടിവെട്ടുകാരനായിരുന്ന മലയാളി; 20 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയപ്പോൾ കാത്തിരുന്നത് വൻ തുക കടം; ഇതിഹാസ താരം ഒപ്പിട്ടു നൽകിയ ടീഷർട്ട് വിറ്റു പണം നേടാൻ ഒരുങ്ങി അൻവർ; ഡീഗോ ഒപ്പിട്ട ആ ഷീടർട്ട് വാങ്ങി ഉചിതമായ പ്രതിഫലം നൽകുമെന്ന് ബോബി ചെമ്മണ്ണൂരും
കൊച്ചിയിൽ നട്ടുച്ചക്ക് ലഹരിപാർട്ടി നടത്തിയവർ മയക്കു മരുന്ന് വിൽപ്പന സംഘത്തിലെ സജീവ കണ്ണികൾ; പിടിയിലായ മറിയം ബിജുവിന്റെ മൊബൈൽ സന്ദേശങ്ങളിൽ ലഹരി ഉപയോഗിക്കുന്ന മറ്റ് യുവതികളുടെ വിവരങ്ങൾ; ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗത്തിൽ കൂടുതൽ പരിശോധനക്ക് പൊലീസ്
അജ്മലിനെയും സലിൻ കുമാറിനെയും ഒഴിവാക്കിയിൽ മൂന്ന് ലക്ഷം രൂപ നൽകാം; ഫോട്ടോഷൂട്ടിനായി എത്തിയ യുവതി ലോഡ്ജിൽ കൂട്ടബലാത്സംഗം ചെയ്ത കേസ് പ്രതികൾക്കായി അട്ടിമറിക്കാൻ ഇടനിലക്കാരൻ; പണം വാഗ്ദാനം ചെയ്തത് ബിബിൻ ജോർജ്ജ്; പീഡനത്തിന് ഒത്താശ ചെയ്ത ലോഡ്ജ് നടത്തിപ്പുകാരി ക്രിസ്റ്റീനയും മുൻകൂർ ജാമ്യത്തിനുള്ള പരിശ്രമത്തിൽ
പിടിയുടെ പ്രസംഗമുണ്ടെന്ന് കേട്ടാൽ പെൺകുട്ടികളാണ് ആദ്യം ഇറങ്ങി ഓടി ചെല്ലുക; അത്രക്കിഷ്ടമാണ് പിടിയുടെ പ്രസംഗം; അക്കൂട്ടത്തിൽ ഞാനും ഓടിയിരുന്നു; ഫോണിലെ പ്രണായാഭ്യർത്ഥന ആദ്യം നിരസിച്ചു; ജീവിത കഥ മറുനാടനോട് പറഞ്ഞ് ഉമാ തോമസ്
തൃക്കാക്കരയിൽ മത്സരിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല; പിടി വിട്ടുപോയ സങ്കടം മാറിയിട്ടില്ലാത്ത സമയത്ത് ഇത്തരം ചർച്ചകൾ വേണ്ട; ശ്വാസം വിട്ടുപോയ എനിക്ക് എങ്ങനെ ബൈ ഇലക്ഷനെ കുറിച്ച് ചന്തിക്കാനാകുമെന്ന് ഉമാ തോമസിന്റെ ചോദ്യം; രാഷ്ട്രീയ പ്രവേശനത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് മറുനാടനോട് പറഞ്ഞ് പിടിയുടെ ഭാര്യ; പ്രഥമ പരിഗണന ഉമയ്ക്ക് തന്നെ
പാട്ടുപാടി നടന്ന അനിതാ സണ്ണിയെ ഗൾഫിലെത്തിച്ചത് മുതുകുളത്തെ കുടുംബത്തിലെ മൂത്തമകനുമായുള്ള വിവാഹം; കടം പേടിച്ച് ഭർത്താവ് ദുബായിൽ നിന്ന് മുങ്ങിയത് 2013ൽ; ബാലുവിന് രണ്ടാം വിവാഹത്തിലും മകൻ; അനിതാ ബാലുവിനെ തെരുവിലെത്തിച്ച കുടുംബ ചതിയുടെ കഥ
കാമുകനും സുഹൃത്തുക്കളും ഓച്ചിറയിൽ എത്തിയത് എംഡിഎംഎ കൈമാറാൻ; വിവാഹത്തിനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ യുവതിയെ കുടുക്കിയത് എക്സൈസ് സംശയം; അശ്വനി കൃഷ്ണയുടെ മൊബൈലിൽ ഞെട്ടിക്കുന്ന വീഡിയോകൾ