പായസം വയ്ക്കാനായി ശർക്കര ഉരുക്കുന്നതിനിടയിലാണ് പാത്രത്തിനുള്ളിൽ പുത്തലത്ത് ആലി കണ്ടെത്തിയത് പുകയില; റേഷൻ കിറ്റ് എങ്ങനെ ഉണ്ടെന്നറിയാനായി തുറന്ന് നോക്കിയപ്പോൾ ശ്രീധരന്റെ മൂക്കിലേക്ക് തുളഞ്ഞു കയറിയതും പുകയിലയുടെ രൂക്ഷ ഗന്ധം; ശർക്കരയ്ക്ക് ഗുണനിലാവരമില്ലെങ്കിലും പുകയിലെ ഒന്നാന്തരം! പെരുവയൽ പഞ്ചായത്തിൽ ഓണക്കിറ്റിനെ പ്രതിസന്ധിയിലാക്കി പുകയില വിവാദം; സിവിൽ സ്‌പ്ലൈസ് വകുപ്പിനെ പുലിവാല് പിടിപ്പിച്ച പൂവാട്ടുപറമ്പ് സംഭവം ഇങ്ങനെ
ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടബലാത്സംഗം നടത്തിയ എട്ടാം ക്ലാസ്സുകാരി ഒന്നരമാസം ഗർഭിണി; സംഭവം പുറത്തറിഞ്ഞത് ആശുപത്രിയിൽ നടത്തിയ കൗൺസിലിങ്ങിനിടെ; ചങ്ങാത്തമുണ്ടാക്കി എട്ടാം ക്ലാസുകാരിയെ വളച്ചെടുത്തത് ഇതരസംസ്ഥാന തൊഴിലാളികൾ തന്നെ; കൊച്ചി പീഡനത്തിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
ലോക് ഡൗൺ കാലത്ത് ജോലി പോയതോടെ ബെംഗളൂരുവിൽ വാടക കൊടുക്കാൻ പോലും പണമില്ലാതായി; ടിക്കറ്റ് റെഡിയായാൽ ഉടൻ മടങ്ങുമെന്ന് ബന്ധുക്കൾക്ക് കോൾ; ടിക്കറ്റിനായി കാത്തിരിക്കവേ രതീഷിനെ കാണാതായി; ബന്ധു വന്ന് മുറിതുറന്നു നോക്കിയപ്പോൾ ഡ്രസും മൊബൈൽ ചാർജറും ലാപ് ടോപ്പും എല്ലാം ഭദ്രം; പത്തനംതിട്ട ഇളമണ്ണൂർ സ്വദേശിയായ 37 കാരനെ കാണാതായിട്ട് ഒരുമാസം; ഒരെത്തും പിടിയും കിട്ടാതെ വീട്ടുകാർ
ഇതുപുതുപുത്തൻ കാലത്തെ ട്വന്റി ട്വന്റി; തദ്ദേശ തിരഞ്ഞെടുപ്പിൽ ലക്ഷ്യമിടുന്നത് സച്ചിൻ മോഡലിൽ സ്‌ട്രെയിറ്റ് ഡ്രൈവ് ഫോർ ഫോർ; കിഴക്കമ്പലം ട്വന്റി ട്വന്റി പുതുതായി നാല് പഞ്ചായത്തുകളിൽ മത്സരിക്കുന്നു; ഏതൊക്കെ പഞ്ചായത്തുകളെന്ന് ഉടൻ വെളിപ്പെടുത്തുമെന്ന് പ്രസിഡന്റ് സാബു ജേക്കബ്; തീരുമാനം പഞ്ചായത്തുകളിലെ വിശദപഠനത്തിന് ശേഷം; ട്വന്റി-ട്വന്റി സ്ഥാനാർത്ഥികളെ നിർത്തിയാൽ പുഷ്പം പോലെ ജയിക്കുമെന്ന് നാട്ടുകാർ; രാഷ്ട്രീയ പാർട്ടികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു
എങ്ങും സമ്പദ് സമൃദ്ധി; കൊട്ടാര സദൃശ്യമായ വീടുകൾ; ഗുണമേന്മയുള്ള ഭക്ഷണ സാധനങ്ങൾ തുച്ഛമായ വിലയിൽ; സ്വയം തൊഴിൽ പദ്ധതികൾ; രാജ വീഥികൾപോലെ ഓരോ ഇടറോഡുകളും..... രാഷ്ട്രീയക്കാരെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞ് ജനങ്ങൾ തിരഞ്ഞെടുത്തത് വിപ്ലവകരമായ മാതൃകയ്ക്ക്; ലക്ഷം വീട് കോളനികളെ അത്യാധുനിക വില്ലകളാക്കിയ പഞ്ചായത്ത് ഭരണം; കിഴക്കമ്പലത്തിന് ട്വന്റി ട്വന്റി കൂട്ടായ്മ നൽകിയത് മാവേലി നാടു വാണിടും കാലമോ?
ജിസിഡിഎ ചെയർമാന്റെ ഔദ്യോഗിക വസതിയിൽ നിന്ന് വീട്ടുപകരണങ്ങൾ കാണാതായ കേസ്: മുൻ ചെയർമാൻ എൻ.വേണുഗോപാലിനെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു; മൂന്നു ജീവനക്കാരും അറസ്റ്റിൽ; ചെയർമാന്റെ വസതിയിൽ നിന്ന് കാണാതായത് അടുക്കള പാത്രങ്ങൾ മുതൽ എസി വരെ
കോവിഡ് മൂലം ജയിലിലേക്ക് പോകേണ്ടി വരില്ലെന്നായിരുന്നു ആത്മവിശ്വാസം; ജാമ്യം കിട്ടി നേരേ വീട്ടിലേക്ക് പോകാമെന്നും കരുതി; സൂരജിന്റെ അമ്മ രേണുകയും സഹോദരി സൂര്യയും ജയിലിലേക്ക്; മകളെ മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭർത്താവ് വകവരുത്തിയ കേസിലെ പങ്കുതെളിഞ്ഞില്ലെങ്കിലും ഗാർഹിക പീഡനത്തിന് അറസ്റ്റിലായതോടെ നീതി കിട്ടിയതിന്റെ ആശ്വാസത്തിൽ ഉത്രയുടെ മാതാപിതാക്കൾ
അറിഞ്ഞിട്ടും കേട്ട ഭാവം നടിക്കാതെ പൊലീസ്; കോവിഡ് വ്യാപനം ഏറുന്നതിനിടെ എസ്.എൻ.ഡി.പി ശാഖാ ഭാരവാഹികളുടെ യോഗം വിളിച്ച് വെള്ളാപ്പള്ളി നടേശൻ; ക്ഷണിച്ചിരിക്കുന്നത് കണിച്ചുകുളങ്ങര യൂണിയന്റെ കീഴിലുള്ള നാൽപതിലധികം ശാഖകളിലെ 150 ൽ അധികം പേരെ;  പ്രസിഡന്റും സെക്രട്ടറിയും അടക്കം ഭാരവാഹികൾ നിർബന്ധമായി പങ്കെടുക്കണം; തിരക്കിട്ട് യോഗം വിളിച്ചത് കെ.കെ.മഹേശന്റെ ആത്മഹത്യാക്കുറിപ്പ് വരുത്തിയ ക്ഷീണം തീർക്കാൻ
ഓയിൽ മില്ലിലെ പ്രധാനചുമലക്കാരന്റെ ഭാര്യയുമായി ഹരീഷ് അടുപ്പത്തിലായത് ശ്രീകുമാറിന് സഹിക്കാനായില്ല; മുൻ കാമുകനായ തന്നെ യുവതി പാടേ ഒഴിവാക്കിയതോടെ ഈർഷ്യ പകയായി മാറി; പലപ്പോഴും വാക്കേറ്റവും കയ്യാങ്കളിയും നടന്നത് യുവതിയെ ചൊല്ലിയുള്ള അവകാശവാദതർക്കത്തെ തുടർന്ന്; ഹരീഷിനെ കൈകാര്യം ചെയ്യാൻ റോഷനെയും മണികണ്ഠനെയും കൂടെ കൂട്ടിയത് 1000 രൂപ വീതം വാഗ്ദാനം ചെയ്ത്; കാസർകോട്ടെ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
സഹോദരിയുടെ വീട്ടിലെ കല്യാണത്തിന് പരിചയപ്പെട്ട പ്രവാസിയുടെ ഭാര്യയെ വശത്താക്കിയത് വിവാഹ വാഗ്ദാനം നൽകി; മയക്കിയെടുത്ത് പണവും തട്ടി; ഭർത്താവിനെ പിണക്കിയതും കാമുകന്റെ വാക്ക് വിശ്വസിച്ച്; ഗർഭം അഞ്ചു മാസമെത്തിയപ്പോൾ യുവാവിന്റെ മുങ്ങലും; എല്ലാം പുറത്തറിയുമെന്നായപ്പോൾ ബന്ധുക്കളോട് യുവതിയുടെ തുറന്നു പറച്ചിൽ; ഒടുവിൽ വില്ലനെ പൊക്കി പൊലീസും; പരിയാരം നരിപ്പാറക്കാരൻ കുര്യാക്കോസ് ബിനോജ് അകത്താകുമ്പോൾ
ഭർത്താവുമായി ഡിവോഴ്‌സായപ്പോൾ രണ്ട് പെൺമക്കളുടെ സംരക്ഷണം ഏറ്റെടുത്തത് അമ്മ; പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഇളയ കുട്ടിയെ പീഡിപ്പിച്ചത് അച്ഛനെ അകറ്റിയ അമ്മയുടെ കാമുകനായ മധ്യവയസ്‌കൻ; മൂത്ത കുട്ടിയേയും അപ്പൂപ്പൻ വെറുതെ വിട്ടില്ല; മധ്യവയസ്‌കന്റെ പരാക്രമത്തിന് അമ്മയുടെ മൗന സമ്മതവും; ചൈൽഡ് ലൈനിന്റെ കൗൺസിലിങ് പുറത്തു കൊണ്ടു വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; കേരളത്തെ ഞെട്ടിപ്പിച്ച് വീണ്ടുമൊരു പോക്‌സോ കേസ്
സാറിന്റെ പേരിൽ ഒരു പരാതി കിട്ടിയിട്ടുണ്ട്.. ഒരു രക്ഷിതാവ് നേരിട്ടു എന്റെ വീട്ടിൽ കൊണ്ടു തന്ന പരാതിയാണ്; അഞ്ചാം ക്ലാസിലെ ഒരു കുട്ടിയെ ലൈംഗികമായി  ഉപദ്രവിച്ചെന്നാണ് പരാതി; മാനേജറുടെ ഫോൺവിളിയിൽ ഞെട്ടി അദ്ധ്യാപകൻ; നിർബന്ധിച്ച് ലീവ് എടുപ്പിച്ച ശേഷം സ്‌കൂളിൽ പ്രവേശിപ്പിച്ചില്ല; നീതിപീഠത്തിന് മുമ്പിൽ നിരപരാധിത്തം തെളിഞ്ഞപ്പോഴും സർവീസിൽ തിരിച്ചെടുത്തില്ല;  ഹൈക്കോടതിയെ സമീപിച്ചതോടെ മൂന്ന് മാസത്തിനുള്ളിൽ തിരിച്ചെടുക്കാൻ ഉത്തരവ്; ഇല്ലാക്കഥയിൽ നെഞ്ചുനീറിയ അദ്ധ്യാപകന്റെ കഥ