SPECIAL REPORTനേര്യമംഗലത്ത് വനത്തിൽ തോക്കുധാരികളെ കണ്ടെന്ന് വിവരം; പരിശോധന കർശനമാക്കി വനംവകുപ്പും പൊലീസും; വിവരം നൽകിയത് മൂന്നാറിലേക്ക് പോയ വാഹനത്തിലെ ഡ്രൈവർ; സംഭവത്തെത്തുടർന്ന് നിരവധി അഭ്യൂഹങ്ങളുംപ്രകാശ് ചന്ദ്രശേഖര്‍18 Nov 2022 12:03 PM IST
KERALAMനേര്യമംഗലത്ത് തോക്കുധാരികളെ കണ്ടെന്ന് വനം വകുപ്പിന് വിവരം; സംഘത്തിൽ മൂന്നുപുരുഷന്മാരും ഒരു സ്ത്രീയും; കൊച്ചി - ധനുഷ്‌കോടി പാതയോരത്ത് വാഹന ഡ്രൈവർ കണ്ടത് മാവോയിസ്റ്റുകളെന്ന് സംശയം; വ്യാപക തിരച്ചിൽ നടത്തി വനം വകുപ്പ് ഉദ്യോഗസ്ഥർപ്രകാശ് ചന്ദ്രശേഖര്‍17 Nov 2022 10:18 PM IST
SPECIAL REPORTആനയും കടുവയും പുലിയുമെല്ലാം അവരുടെ വഴിക്ക് പോകും ഞങ്ങൾക്ക് പരസ്പരം അറിയാം; ഇത് കഷ്ടപ്പെട്ട് ചെയ്യുന്ന ജോലിയല്ല; മനസുകൊണ്ട് ഇഷ്ടപ്പെട്ടുചെയ്യുന്ന ജോലിയാണ്; ഇപ്പോൾ വീട്ടുകാർക്കും എല്ലാം മനസ്സിലായി; മറയൂർ ചന്ദനക്കാട് സംരക്ഷിച്ച് പ്രശാന്തി; കാട്ടുകള്ളന്മാരെ ഭയക്കാതെ പെൺപടപ്രകാശ് ചന്ദ്രശേഖര്‍16 Nov 2022 10:26 AM IST
KERALAMമറയൂർ സി പി എം ഏര്യ കമ്മറ്റി ഓഫീസിനും സമീപത്തെ ഷോപ്പിങ് കോംപ്ലക്‌സിനും ഇടയിൽ യുവാവിന്റെ ജഡം; മരിച്ചത് കർണ്ണാടക സ്വദേശി രാജ് ഗൗഡ; ചന്ദനം കൊണ്ടു പോകാനെത്തിയ മൈസൂർ സാന്റൽ കമ്പിനി വാഹനത്തിന്റെ ഡ്രൈവറുടെ മരണത്തിൽ ദുരൂഹതപ്രകാശ് ചന്ദ്രശേഖര്‍15 Nov 2022 9:55 AM IST
Marketing Featureവയറുവേദന തുടർന്ന് ചികിത്സ തേടിയ പ്ലസ് വൺ വിദ്യാർത്ഥിനി ഗർഭിണി; അടിമാലിയിലെ പതിനാറുകാരിയെ വിവാഹ വാഗ്ദാനം നൽകിയ ഗർഭിണിയാക്കിയത് സുഹൃത്ത്: ഒളിവിൽ പോയ യുവാവ് പിടിയിൽപ്രകാശ് ചന്ദ്രശേഖര്‍14 Nov 2022 2:34 PM IST
KERALAMപൊന്മുടി അണക്കെട്ടിൽ വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി; ഫയർഫോഴ്സ് സഹായത്തോടെ തിരച്ചിൽ തുടരുംപ്രകാശ് ചന്ദ്രശേഖര്‍14 Nov 2022 7:30 AM IST
SPECIAL REPORTമൂന്നാറിലെ മണ്ണിടിച്ചിൽ ; കാണാതായ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി ; മൃതദേഹം ലഭിച്ചത് വട്ടവട റോഡിന് അരകിലോമീറ്റർ താഴെ നിന്നും; കണ്ടെത്തിയത് അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്നുള്ള തിരച്ചിൽ പുനരാരംഭിച്ചതിന് പിന്നാലെ്; ഒലിച്ചുപോയ മിനി 750 മീറ്റർ താഴെനിന്ന് കണ്ടെത്തിപ്രകാശ് ചന്ദ്രശേഖര്‍13 Nov 2022 9:05 AM IST
SPECIAL REPORTമൂന്നാറിൽ മണ്ണിടിഞ്ഞു വീഴുന്നതുകണ്ട് വാഹനം വെട്ടിച്ചു; തകർന്ന ട്രാവലർ കണ്ടെത്തിയത് ഒരു കിലോമീറ്ററോളം താഴെനിന്നും; അപകടത്തിൽപ്പെട്ടയാളെ കണ്ടെത്താനായില്ല; പ്രതികൂലമായ കാലാവസ്ഥ; തിരച്ചിൽ തത്കാലം നിർത്തിവച്ചു; മൂന്നാർ വട്ടവട റോഡിൽ യാത്ര നിരോധനംപ്രകാശ് ചന്ദ്രശേഖര്‍12 Nov 2022 8:23 PM IST
SPECIAL REPORTമൂന്നാറിൽ രണ്ടിടത്ത് ഉരുൾപൊട്ടൽ; കുണ്ടള പുതുക്കടിക്ക് സമീപം ട്രാവലറിന് മുകളിലേക്ക് മണ്ണിടിഞ്ഞു; വിനോദസഞ്ചാരിയെ കാണാതായി; തിരച്ചിൽ തുടരുന്നു; രക്ഷാപ്രവർത്തനത്തിന് തടസമായി കനത്ത മഴപ്രകാശ് ചന്ദ്രശേഖര്‍12 Nov 2022 5:43 PM IST
Marketing Featureപത്താംക്ലാസുകാരിയെ പീഡിപ്പിച്ചത് അമ്മയുടെ പങ്കാളിയായ മൂന്നാറിലെ ഹോട്ടൽ ജീവനക്കാരൻ; ആശുപത്രിയിൽ നിന്ന് സമർത്ഥമായി മുങ്ങിയിട്ടും കാര്യമുണ്ടായില്ല; ബുദ്ധിമാന്ദ്യമുള്ള കുട്ടിയെ ചതിയൊരുക്കി പീഡിപ്പിച്ച രണ്ടാനച്ഛൻ ഒടുവിൽ കുടുങ്ങി; അടിമാലി പീഡനക്കേസ് പ്രതിയെ അതിവേഗം പൊക്കി പൊലീസ്; ബസിലെ ഓട്ടം അവസാനിച്ചത് തൃശൂരിൽപ്രകാശ് ചന്ദ്രശേഖര്‍12 Nov 2022 8:09 AM IST
KERALAMബൈക്കുകളിൽ അഭ്യാസപ്രകടനം: നാല് ബൈക്കുകൾക്കെതിരെ നടപടി; അരലക്ഷം പിഴ ചുമത്തുമെന്ന് അധികൃതർപ്രകാശ് ചന്ദ്രശേഖര്‍11 Nov 2022 3:32 PM IST