Marketing Featureവയറുവേദനയെ തുടർന്ന് അമ്മയും രണ്ടാനഛനും പെൺകുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു; പരിശോധനയിൽ തെളിഞ്ഞത് ഗർഭം; ബോധരഹിതയായി അമ്മ; പീഡിപ്പിച്ചത് മൂന്നാറിലെ ഹോട്ടൽ തൊഴിലാളിയെന്ന് പത്താംക്ലാസുകാരിയുടെ മൊഴി; രണ്ടാനച്ഛൻ ഒളിവിൽ; കേരളത്തിന് അപമാനമായി വീണ്ടും പീഡനംപ്രകാശ് ചന്ദ്രശേഖര്‍11 Nov 2022 8:48 AM IST
SPECIAL REPORTചട്ടങ്ങൾ കാറ്റിൽപ്പറത്തി നെടുമങ്ങാട് മണീക്കൽ പഞ്ചായത്തിലെ ക്വാറി ഖനനം; പിഴ ഈടാക്കാൻ ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവ് നൽകിയിട്ടും പുല്ലുവില കൽപ്പിച്ചു അധികൃതർ; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും കള്ളക്കളിക്ക് കൂട്ടുനിൽക്കുന്നു; ഉദ്യോഗസ്ഥ അലംഭാവം വ്യക്തമാക്കുന്ന വീഡിയോ പുറത്തുവിട്ടു പരിസ്ഥിതി പ്രവർത്തകൻപ്രകാശ് ചന്ദ്രശേഖര്‍10 Nov 2022 3:28 PM IST
SPECIAL REPORTമാതാപിതാക്കൾ ഉപേക്ഷിച്ച അഹല്യയെ വളർത്തിയത് മുത്തച്ഛൻ; അച്ഛൻ ശിവകാശിയിലെന്നറിഞ്ഞപ്പോൾ കാണാൻ ആഗ്രഹം; ഉറ്റചങ്ങാതിയോട് പറഞ്ഞപ്പോൾ പൂർണ്ണപിന്തുണ; കഴുത്തിലെ ഏക മാലയും വിറ്റ് അഹല്യയും അർച്ചനയും പോയത് ശിവകാശിയിലുള്ള പിതാവിനെക്കാണാൻ; ഇടുക്കി ഏലപ്പാറയിലെ സഹപാഠികളുടെ കഥ പൊലീസ് പറയുമ്പോൾപ്രകാശ് ചന്ദ്രശേഖര്‍9 Nov 2022 6:23 PM IST
SPECIAL REPORTരണ്ടുവട്ടം പുഴയിൽ നിന്നും നീന്തി കരയ്ക്ക് കയറിയ ഗണേശ് വീണ്ടും പുഴയിൽ ചാടുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല; ജീവൻ രക്ഷിക്കാൻ കഴിയാത്തതിന് കാരണം ചൂഴിയിൽ ചാടിയതു കൊണ്ടും; ചൊക്കനാട് എസ്റ്റേറ്റിലെ എൽപി സ്‌കൂൾ അദ്ധ്യാപകൻ പുഴയിൽ ചാടിയത് ഓട്ടോ ഡ്രൈവറെ പറ്റിച്ച്; ഗണേശൻ പുഴയിൽ ചാടിയത് എങ്ങനെ?പ്രകാശ് ചന്ദ്രശേഖര്‍9 Nov 2022 9:54 AM IST
KERALAMഅമ്മയെ കാണാതായ വിഷമത്തിൽ കഴിഞ്ഞിരുന്ന സ്‌കൂൾ അധ്യപകൻ ഡാമിൽച്ചാടി ജീവനൊടുക്കി; ആത്മഹത്യ ചെയ്തത് ചൊക്കനാട് എസ്റ്റേറ്റിലെ എൽപി സ്‌കൂൾ അദ്ധ്യാപകനായ ഗണേശൻപ്രകാശ് ചന്ദ്രശേഖര്‍9 Nov 2022 9:07 AM IST
SPECIAL REPORTജില്ലാ ഇൻഫർമേഷൻ ഓഫീസറുടെ തന്തയ്ക്കു വിളിച്ച് പ്ലാനിങ് ഓഫീസിലെ ഉദ്യോഗസ്ഥൻ; സൈബറിടത്തിലെ തെറിവിളിയിലേക്ക് നയിച്ചത് രചനാ മത്സരങ്ങളിലെ സമ്മാനത്തെ ചൊല്ലിയുള്ള തർക്കം; തനിക്ക് ലഭിക്കേണ്ട സമ്മാനം അനർഹർക്ക് നൽകിയെന്ന് ജിജിമോന്റെ വിമർശനം പൊട്ടിത്തെറിക്ക് വഴിവെച്ചു പ്രകാശ് ചന്ദ്രശേഖര്‍8 Nov 2022 11:48 AM IST
KERALAMഗൂഡലാർ എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിൽ കടുവ ആക്രമണം; ഗർഭിണിയായ പശുവിനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിപ്രകാശ് ചന്ദ്രശേഖര്‍7 Nov 2022 5:54 PM IST
KERALAMയുവതിയെ വീട്ടിൽക്കയറി കുത്തി പരിക്കേൽപ്പിച്ചു; മൂന്നു പേർ അറസ്റ്റിൽപ്രകാശ് ചന്ദ്രശേഖര്‍7 Nov 2022 5:51 PM IST
SPECIAL REPORT'താമരാക്ഷൻ പിള്ളയായി' ഉടുത്തൊരുങ്ങി പുലർച്ചെ ആനവണ്ടി; 'പറക്കും തളിക' സിനിമയിലെ 'ദിലീപിന്റെ' അലങ്കരിച്ച ബസ് പോലൊന്നിന്റെ വരവ് കണ്ട് വീട്ടുകാരും അമ്പരന്നു; മരച്ചില്ലകൾ വെച്ചുകെട്ടി കല്യാണ ഓട്ടത്തിന് പോയ കെഎസ്ആർടിസി ബസിന്റെ വീഡിയോ വൈറലായതോടെ പണി കിട്ടി; എംവിഡി ബസ് പിടിച്ചതോടെ ഡ്രൈവറുടെ ലൈസൻസ് തെറിച്ചേക്കുംപ്രകാശ് ചന്ദ്രശേഖര്‍6 Nov 2022 5:48 PM IST
Marketing Featureകൈക്കൂലിയും അഴിമതിയും ചോദ്യം ചെയ്തതിന് മാനസികമായി പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി; പഞ്ചായത്തംഗത്തിനും സഹപ്രവർത്തകനുമെതിരെ ആത്മഹത്യാ കുറിപ്പിൽ വെളിപ്പെടുത്തൽ; അറക്കുളം ഗ്രാമ പഞ്ചായത്ത് അസി.എഞ്ചിനീയർ ബാബു രാജ് ജീവനൊടുക്കിയതിൽ അന്വേഷണംപ്രകാശ് ചന്ദ്രശേഖര്‍5 Nov 2022 6:48 PM IST
SPECIAL REPORTസർക്കാർ വകുപ്പുകളിലെ അനധികൃത സ്ഥാനക്കയറ്റം ചോദ്യം ചെയ്ത് നിയമപോരാട്ടം; വധഭീഷണി നേരിടുന്നതായി സർക്കാർ ഉദ്യോഗസ്ഥന്റെ പരാതി; ടിപ്പറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായും എൻജിഒ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി ബെന്നി സെബാസ്റ്റ്യാൻ; സുരക്ഷ ഒരുക്കാനാവശ്യമായ നടപടി ഉണ്ടാകുന്നില്ലെന്നും ബെന്നിപ്രകാശ് ചന്ദ്രശേഖര്‍5 Nov 2022 11:36 AM IST
KERALAMവിരണ്ടോടിയ കാളയെ പിടിച്ചുകെട്ടാൻ ശ്രമിക്കുന്നതിനിടെ ആക്രമണം, ഗൃഹനാഥന് പരിക്ക്പ്രകാശ് ചന്ദ്രശേഖര്‍3 Nov 2022 11:52 PM IST