SPECIAL REPORTവാഹനങ്ങൾക്ക് നേരെ ആക്രമണം നടത്തില്ല; മനുഷ്യർ മുന്നിൽപ്പെട്ടാൽ ജീവനെടുക്കും; ആറുവർഷത്തിനിടെ കൊന്നത് നാല് പേരെ; ജനവാസ കേന്ദ്രങ്ങൾക്ക് സമീപം ചുറ്റിത്തിരിയുന്ന ഒന്നരക്കൊമ്പൻ നാട്ടുകാരുടെ പേടിസ്വപ്‌നം; ആനത്താരി ഒരുക്കുമെന്ന് അധികൃതർപ്രകാശ് ചന്ദ്രശേഖര്‍3 Nov 2022 11:44 PM IST
Uncategorizedപ്രാണൻ രക്ഷിക്കാൻ പുലിയെ കൊന്നപ്പോൾ നാട്ടുകാർ 'പുലി ഗോപാലൻ' ആക്കി; ചില്ലറ സഹായങ്ങളുമായി ചിലർ എത്തിയപ്പോൾ നാട്ടുകാർ കണ്ടത് ഓണം ബംപറടിച്ചവനെ പോലെ; സഹായം ചോദിച്ചു ആളുകൾ എത്തിയപ്പോൽ ആകെ കുടുങ്ങി ഗോപാലൻ; ശാരീരിക അസ്വസ്ഥതകൾക്കൊപ്പം സാമ്പത്തിക പ്രതിസന്ധികളാലും വലഞ്ഞ് മാങ്കുളത്തെ ഗോപാലൻപ്രകാശ് ചന്ദ്രശേഖര്‍3 Nov 2022 12:58 PM IST
Kuwaitകാട്ടാനകൂട്ടത്തെ അടുത്തു കാണാൻ തുനിഞ്ഞ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം; വാഹനത്തിന്റെ ഹോണടി കേട്ട ആന പെട്ടെന്ന് തിരിയുകയും തുമ്പികൈയ്ക്ക് അടിച്ചുവീഴ്‌ത്തി തലയിൽ ചവിട്ടി; മരിച്ചത് തമിഴ്‌നാട് പുതുക്കോട്ട സ്വദേശി അക്‌ബർ ആലിപ്രകാശ് ചന്ദ്രശേഖര്‍3 Nov 2022 9:59 AM IST
KERALAMഗാർഹിക പീഡനം സഹിക്ക വയ്യ; രണ്ടാം ഭാര്യയും ജീവനൊടുക്കി; വാഗമൺ കോലാഹലമേടിൽ 31 കാരനായ ഭർത്താവ് അറസ്റ്റിൽപ്രകാശ് ചന്ദ്രശേഖര്‍2 Nov 2022 5:51 PM IST
KERALAMകോതമംഗലം ഗ്രീൻവാലി സ്കൂൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പനയും ഉപയോഗവും; സംഘത്തിന്റെ നേതാവ് പിടിയിൽപ്രകാശ് ചന്ദ്രശേഖര്‍1 Nov 2022 11:55 PM IST
SPECIAL REPORT'ഭാര്യ ഉപേക്ഷിച്ചു പോയി; മക്കളെ വളർത്താൻ നിവൃത്തിയില്ല; ഒന്നും രണ്ടും വയസ്സായ മക്കളുമായി പൊലീസ് സ്റ്റേഷനിൽ അച്ഛൻ; ഭക്ഷണവും വസ്ത്രവും നൽകി; അഭയ കേന്ദ്രമൊരുക്കി ഉദ്യോഗസ്ഥർപ്രകാശ് ചന്ദ്രശേഖര്‍1 Nov 2022 9:26 PM IST
KERALAMമാങ്കുളം ആനക്കുളത്ത് പുലി കുഞ്ഞുങ്ങളെ കണ്ടെത്തിയെന്ന് പ്രചാരണം; ഭീതിയോടെ നാട്ടുകാർപ്രകാശ് ചന്ദ്രശേഖര്‍31 Oct 2022 6:49 PM IST
SPECIAL REPORTപാവങ്ങളാ.... ഞാൻ പറഞ്ഞാൽ കേൾക്കും; ഈ കാട്ടിൽ എന്റെ കൺമുന്നിൽ വളർന്നതല്ലേ....; ഞാൻ ചെയ്തതു പോലെ ആരും ചെയ്യരുത്; എനിക്ക് ആനകളെ അറിയാം; ഭാവവ്യത്യാസം ഒറ്റ നോട്ടത്തിൽ മനസ്സിലാവും; കയർത്ത് സംസാരിക്കുന്നത് കേട്ട് കാട്ടിലേക്ക് മറഞ്ഞത് ചക്ക കൊമ്പൻ; ആ വൈറൽ വീഡിയോയിലുള്ളത് എലിഫന്റ് വാച്ചർ; മൂന്നാറിലെ ശക്തിവേൽ താരമാകുമ്പോൾപ്രകാശ് ചന്ദ്രശേഖര്‍30 Oct 2022 1:06 PM IST
KERALAMആദിവാസി യുവാവിനെ കള്ള കേസിൽ കുടുക്കിയ സംഭവം; ആറ് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; കേസ് കെട്ടിച്ചമച്ചതെന്ന് വിജിലൻസ് വിഭാഗംപ്രകാശ് ചന്ദ്രശേഖര്‍29 Oct 2022 11:35 PM IST
KERALAMകോതമംഗലത്ത് സ്കൂൾ വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു; മരണമടഞ്ഞത് 10 വയസുകാരനായ അഭിജിത്ത്പ്രകാശ് ചന്ദ്രശേഖര്‍26 Oct 2022 10:36 PM IST
SPECIAL REPORTഹൈറേഞ്ചിലൂടെ ഓട്ടം നിർത്തുന്നത് എഴുപതോളം സ്വകാര്യ ബസുകൾ; ദീർഘദൂര സർവീസുകൾ നിലയ്ക്കുന്നതോടെ കട്ടപ്പനയ്ക്കും കുമളിക്കും നെടുങ്കണ്ടത്തിനും ഒക്കെ പോകാൻ വല്ലാതെ ബുദ്ധിമുട്ടും; കേസ് കൊടുത്ത കെഎസ്ആർടിസി പകരം ബസുകൾ ഓടിക്കുമോ? ഇടുക്കി ജില്ലയിൽ ഇനി യാത്രാക്ലേശത്തിന്റെ നാളുകൾപ്രകാശ് ചന്ദ്രശേഖര്‍24 Oct 2022 6:17 PM IST