KERALAMസുഹൃത്തുകൾക്കൊപ്പം വിനോദയാത്രക്കെത്തിയ യുവാവ് കുളത്തിൽ വീണ് മരിച്ചു; റിസോർട്ടിലെ കുളത്തിൽ മുങ്ങിമരിച്ചത് പള്ളുരുത്തി സ്വദേശിപ്രകാശ് ചന്ദ്രശേഖര്‍19 July 2022 11:18 PM IST
Marketing Featureകല്ലാവാലി എസ്റ്റേറ്റിലെ അനധികൃത മരം മുറി; എസ്എഫ്ഒ ഉൾപ്പടെ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ; നടപടി, വിഷയത്തിൽ ഇരുവർക്കും ഗുരുതര വീഴ്ച പറ്റിയതായുള്ള ഡിഎഫ്ഒയുടെ കണ്ടെത്തലിനെത്തുടർന്ന്പ്രകാശ് ചന്ദ്രശേഖര്‍19 July 2022 11:11 PM IST
KERALAM10 മണിയോടെ പുത്തൻ ഡിഫൻഡറിൽ സ്വയം ഡ്രൈവ് ചെയ്ത് മെഗാതാരമെത്തി; കോരിച്ചൊരിയുന്ന മഴയത്തും മമ്മൂട്ടിയെ ഒരു നോക്കുകാണാൻ വനപാതയിൽ ആരാധകരുടെ കാത്തിരിപ്പ്; ലൊക്കേഷൻ കോതമംഗലം വടാട്ടുപാറ തുണ്ടംവനഭാഗത്ത്പ്രകാശ് ചന്ദ്രശേഖര്‍18 July 2022 7:23 PM IST
Marketing Featureകുടുംബദോഷം മാറാൻ പൂജ നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആഭരണങ്ങളും പണവും തട്ടിയെടുത്തു; പൂജ കഴിഞ്ഞ് സ്വർണ്ണാഭരണങ്ങൾ തിരിച്ചു കൊണ്ടുത്തരാമെന്ന് പറഞ്ഞിട്ടും കുട്ടിയില്ല; വീട്ടമ്മയുടെ പരാതിയിൽ മന്ത്രവാദി അറസ്റ്റിൽപ്രകാശ് ചന്ദ്രശേഖര്‍18 July 2022 5:41 PM IST
SPECIAL REPORTകാട്ടാനക്കൂട്ടത്തിന് രാത്രിയെന്നോ പകലെന്ന് ഭേദമില്ല; വീടുകൾ പതിവായി തകർക്കുമ്പോൾ താമസക്കാർക്ക് പ്രാണരക്ഷാർത്ഥം വീട് വിട്ട് ഓടേണ്ടി വരുന്ന സംഭവങ്ങൾ തുടർക്കഥ; മക്കളെ സ്‌കൂളിൽ വിടാനും പെടാപ്പാട്; ചിന്നക്കനാൽ നിവാസികൾ അനുഭവിക്കുന്നത് സമാനതകൾ ഇല്ലാത്ത ദുരിതംപ്രകാശ് ചന്ദ്രശേഖര്‍18 July 2022 4:00 PM IST
KERALAMഓഫ് ചെയ്യേണ്ട ട്രാൻസ്ഫോർമർ മാറി പോയി; കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചുപ്രകാശ് ചന്ദ്രശേഖര്‍17 July 2022 8:31 PM IST
KERALAMമൂന്നാറിൽ കാട്ടുപോത്തിന്റെ ഇറച്ചി കടത്താൻ ശ്രമിച്ച 5 പേർ അറസ്റ്റിൽ; 150 കിലോ ഇറച്ചി കണ്ടെടുത്തുപ്രകാശ് ചന്ദ്രശേഖര്‍16 July 2022 10:49 PM IST
KERALAMഅങ്കമാലിയിൽ പൊലീസിന്റെ വൻ സ്പിരിറ്റ് വേട്ട; 2345 ലിറ്റർ സ്പിരിറ്റും 954 ലിറ്റർ മദ്യവും പിടികൂടി; രണ്ടുപേർ അറസ്റ്റിൽപ്രകാശ് ചന്ദ്രശേഖര്‍16 July 2022 8:07 PM IST
SPECIAL REPORTകനത്ത മൂടൽ മഞ്ഞിൽ കാഴ്ച മറഞ്ഞു; കാട്ടാനയുടെ തുമ്പിക്കൈയിൽ മുട്ടി; ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് അടിച്ചെന്നും തോട്ടം തൊഴിലാളിയായ സുമിത്ത്; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്പ്രകാശ് ചന്ദ്രശേഖര്‍16 July 2022 11:32 AM IST
SPECIAL REPORTസഞ്ചാരികൾക്ക് വിസ്മയക്കാഴ്ചകൾ ഒരുക്കി അമരാവതി; മുതല പാർക്കിലുള്ളത് 94 മുതലകൾ; ഇന്ത്യയിലെ ഏറ്റവും വലിയ ക്രൊക്കഡൈൽ നഴ്സറി; ഒപ്പം അമരാവതി അണക്കെട്ടും; സന്ദർശകർ ഏറുന്നുപ്രകാശ് ചന്ദ്രശേഖര്‍15 July 2022 10:58 PM IST
KERALAMഹെറോയിനുമായി ആസാം സ്വദേശി കോതമംഗലം എക്സൈസ് പിടിയിൽ; ആസാമിൽ നിന്നും എല്ലാ ആഴ്ചയിലും കിലോ കണക്കിന് ബ്രൗൺഷുഗർ കൊണ്ടുവന്നതായും പ്രതിപ്രകാശ് ചന്ദ്രശേഖര്‍15 July 2022 8:10 PM IST
KERALAMഭക്ഷണത്തിന് പണം ചോദിച്ചതിനെ ചൊല്ലി തർക്കം; പുളിഞ്ചോട് ഹോട്ടൽ ആക്രമിച്ച് ഉടമയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽപ്രകാശ് ചന്ദ്രശേഖര്‍15 July 2022 5:52 PM IST