Marketing Featureകൈനിറയെ നോട്ടുകളുമായി ജൂവലറിയിൽ എത്തി; ആദ്യം മൂന്ന് ജോഡി കമ്മലും ഒരു ബ്രേസിലറ്റും വാങ്ങി; 77500 രൂപയുടെ ബില്ലും അടിച്ചു; രണ്ട് ചെയിൻകൂടി വേണമെന്ന് പറഞ്ഞ ശേഷം രണ്ട് ലക്ഷം രൂപയുടെ സ്വർണം കൈക്കലാക്കി കടന്നു; മോഷണത്തിൽ രഹ്നയുടേത് ഇതുവരെ കാണാത്ത ശൈലിയെന്ന് പൊലീസ്പ്രകാശ് ചന്ദ്രശേഖര്‍24 July 2022 5:36 PM IST
KERALAMആലുവയിൽ ഓപ്പറേഷൻ ഡാർക്ക് ഹണ്ട്: നിരന്തര കുറ്റവാളികളായ മൂന്ന് പേരെ കാപ്പ ചുമത്തി ജയിലിലടച്ചുപ്രകാശ് ചന്ദ്രശേഖര്‍24 July 2022 4:25 PM IST
Marketing Featureവൈദ്യുതി ഉപകരണങ്ങളുടെ അതിവിശാള ഷോറുമുള്ള ഭർത്താവ്; താമസം അതിസമ്പന്നർ മാത്രം കഴിയുന്ന ആഡംബര ഫ്‌ളാറ്റിൽ; എന്നിട്ടും മോഷണം ശീലമാക്കിയ 47കാരി; മൂന്നാറിലെ ജ്വലറിയിലെ കളവിൽ ചെന്നൈക്കാരിയെ കുടുക്കിയത് പൊലീസ് മികവ്; റായ്പുരത്തെ റഹാന സ്വർണ്ണ കവർച്ചയ്ക്ക് കുടുങ്ങുമ്പോൾപ്രകാശ് ചന്ദ്രശേഖര്‍24 July 2022 1:51 PM IST
Uncategorizedതീവ്രവാദ സ്വഭാവമുള്ളവർ അംഗങ്ങളായ വാട്‌സാപ്പ് ഗ്രൂപ്പിൽ ചേർന്നത് പൊലീസുകാർക്ക് വിനയായി; വിപിഎൻ ആപ്ലിക്കേഷൻ അൺഇൻസ്റ്റോൾ ചെയ്തിട്ടും ഗൂഗിൾ പ്ലേ സ്റ്റോർ ഹിസ്റ്ററി മുന്നാമന് വിനയായി; മൂന്നാറിലെ പൊലീസുകാർ വിവരം ചോർത്തിയെന്നതിന് തെളിവൊന്നും കിട്ടിയില്ല; വിനയായത് 'ക്രിയേറ്റീവ് സ്‌പെയ്‌സിലെ' ഇടപടൽപ്രകാശ് ചന്ദ്രശേഖര്‍23 July 2022 5:00 PM IST
SPECIAL REPORTഅർഹതപ്പെട്ട സ്ഥലം മാത്രമാണ് തിരികെ ആവശ്യപ്പെടുന്നത്; റവന്യൂ വകുപ്പിന്റെ ഇടപെടലിൽ അളന്ന് തിരിച്ചപ്പോഴാണ് അധിക ഭൂമി അടിമാലി പഞ്ചായത്തിന്റെ കൈവശം ഉണ്ടെന്ന് വ്യക്തമായത്; പഞ്ചായത്തിന്റെ കൈവശത്തിലുള്ള 18.5 സെന്റ് സ്ഥലം തനിക്ക് വിട്ടു നൽകാനുള്ള തീരുമാനത്തിൽ ടി യു കുരുവിളയുടെ പ്രതികരണം ഇങ്ങനെപ്രകാശ് ചന്ദ്രശേഖര്‍23 July 2022 10:42 AM IST
ATHLETICSലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ട്രിപ്പിൾ ജമ്പിൽ ഇന്ത്യയുടെ പ്രതീക്ഷയായി എൽദോസ് പോൾ; ട്രിപ്പിൾ ജംപിൽ ഫൈനലിലേക്ക് പ്രവേശിക്കുന്ന ഏക ഇന്ത്യൻ താരമായിപ്രകാശ് ചന്ദ്രശേഖര്‍22 July 2022 4:55 PM IST
KERALAMപട്ടാപകൽ 68 കാരിക്ക് നേരെ മുഖംമൂടി ആക്രമണം; തലക്ക് പിന്നിൽ അടിച്ചുവീഴ്‌ത്തി, കാതിലെ കമ്മൽ വലിച്ചുപറിച്ചു; മാല പൊട്ടിക്കാനും ശ്രമം; മോഷണം ശ്രമത്തിനിടെയിലെ ആക്രമണം; ഒരാൾ കസ്റ്റഡിയിൽപ്രകാശ് ചന്ദ്രശേഖര്‍22 July 2022 3:49 PM IST
SPECIAL REPORTബസ് സ്റ്റാൻഡിന് ഒന്നര ഏക്കർ സ്ഥലം നൽകിയത് 34 വർഷം മുമ്പ്; 18.5 സെന്റ് കൂടുതലായി നൽകിയെന്ന് മുൻ മന്ത്രി; ടിയു കുരുവിളയുടെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശ തർക്കം പുതു വഴിയിൽ; അടിമാലി പഞ്ചായത്തിൽ വിവാദംപ്രകാശ് ചന്ദ്രശേഖര്‍22 July 2022 9:29 AM IST
KERALAMആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് കവർച്ച നടത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ; ആലുവയിലെ വീട്ടിൽ നിന്ന് കവർന്നത് 50 പവൻ സ്വർണവും ഒന്നരലക്ഷം രൂപയുംപ്രകാശ് ചന്ദ്രശേഖര്‍21 July 2022 7:53 PM IST
KERALAMമാമലക്കണ്ടത്ത് ജനവാസ മേഖലയിൽ കാട്ടാന; പ്രദേശ വാസികൾ ഭീതിയിൽപ്രകാശ് ചന്ദ്രശേഖര്‍20 July 2022 7:14 PM IST