ജനുവരി രണ്ടിന് പ്രധാനമന്ത്രി തൃശൂരിൽ; തേക്കിൻകാട് മൈതാനത്ത് സ്ത്രീശക്തി സംഗമത്തിൽ പങ്കെടുക്കും; രണ്ട് ലക്ഷം സ്ത്രീകൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് കെ സുരേന്ദ്രൻ
ഇത് വരിക്കാശ്ശേരി മനയല്ല, ചലച്ചിത്ര അക്കാദമിയാണ്; ചെയർമാന്റെ പെരുമാറ്റം ഏകാധിപതിയെ പോലെ; ഒന്നുകിൽ തിരുത്തണം, അല്ലെങ്കിൽ പുറത്താക്കണം; രഞ്ജിത്തിനെതിരെ അക്കാദമി അംഗങ്ങൾ; രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് രഞ്ജിത്
ഭജൻലാൽ ശർമ്മ രാജസ്ഥാൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ഉപമുഖ്യമന്ത്രിമാരായി ദിയ കുമാരിയും പ്രേം ചന്ദ് ഭൈരവയും; ചടങ്ങിന് സാക്ഷ്യം വഹിച്ച് മോദിയും ഗെലോട്ടും വസുന്ധരരാജെയുമടക്കം പ്രമുഖർ
വണ്ടിപ്പെരിയാർ കേസ് അട്ടിമറിച്ചത് സിപിഎം; എത്രവലിയ ക്രൂരകൃത്യം ചെയ്താലും സ്വന്തം ആളുകൾക്ക് വേണ്ടി സർക്കാരും പൊലീസും എന്തും ചെയ്യുമെന്ന് ഒരിൽക്കൂടി തെളിഞ്ഞു; രാഷ്ട്രീയ ഇടപെടൽ അന്വേഷിക്കണം; പെൺകുട്ടിയുടെ കുടുംബത്തിന് പ്രതിപക്ഷം എല്ലാ സഹായവും നൽകും: സർക്കാറിനെതിരെ വി ഡി സതീശൻ