ശാഖയിലെ സംഘിസം സർവകലാശാലയിൽ വേണ്ട ഗവർണറെ; കാലടി സംസ്‌കൃത സർവകലാശാല മുഖ്യ കവാടത്തിൽ ഗവർണറെ വിമർശിച്ച് എസ്.എഫ്.ഐയുടെ ബാനർ; കാലിക്കറ്റ് സർവകലാശാലയിൽ നാളെ ഗവർണർ എത്താനിരിക്കെ പരസ്യ വെല്ലുവിളി വീണ്ടും
ഹാദിയ പുനർവിവാഹം കഴിച്ച് തിരുവനന്തപുരത്ത് താമസിക്കുന്നുവെന്ന് സർക്കാർ; നിയമവിരുദ്ധ തടങ്കലിൽ അല്ലെന്നും കോടതിയിൽ റിപ്പോർട്ടു നൽകി; താൻ സുരക്ഷിതയെന്ന് ഹാദിയയുടെ മൊഴിയും; അശോകൻ നൽകിയ ഹേബിയസ് കോർപസ് തീർപ്പാക്കി ഹൈക്കോടതി
എന്റെ മുഖത്തടിക്കും പുറത്തിടിക്കും; കമ്പികൊണ്ട് അടിക്കും; തലമുടി ചുറ്റിപ്പിടിച്ച് താഴേക്ക് ഇടും; നിലത്ത് വീണാലും ചവിട്ടും; നിലവിളക്കു കൊണ്ട് മകനെയും ഉപദ്രവിച്ചു; മരുമകളുടെ കൊടുംക്രൂരത തുറന്നുപറഞ്ഞ് 80 കാരി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
വണ്ടിപ്പെരിയാർ കൊലക്കേസിലെ പ്രതിയെ വെറുതെവിട്ട സംഭവം സംസ്ഥാനത്തിന് അഭിമാനകരമായ കാര്യമല്ല; ഇത് ഗൗരവമായി പരിഗണിക്കും; തുടർനടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി; പ്രതി നൂറ് ശതമാനവും അർജ്ജുൻ, അന്വേഷണത്തിൽ വീഴ്‌ച്ചയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനും
പാർലമെന്റിലെ അതിക്രമം ഫോണിൽ ചിത്രീകരിച്ച് ഇൻസ്റ്റാഗ്രാമിലിട്ടു; തെളിവ് നശിപ്പിക്കാൻ മൊബൈൽ ഫോൺ കത്തിച്ചു കളഞ്ഞുവെന്നും മുഖ്യസൂത്രധാരന്റെ വെളിപ്പെടുത്തൽ; ചോദ്യംചെയ്യലിൽ പ്രതികൾക്കെല്ലാം സമാനമായ മൊഴികൾ
ഗർഭിണിയായ ഭാര്യയെയും മകനെയും കാണാതായെന്ന് ഭർത്താവിന്റെ പരാതി; അർദ്ധരാത്രി വീട്ടിൽനിന്നും ഇറങ്ങിപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ; കുറിപ്പ് എഴുതി വച്ചു; അന്വേഷണം തുടരുന്നു
മുൻ മന്ത്രി കെ പി വിശ്വനാഥൻ അന്തരിച്ചു; വിട പറഞ്ഞത് കോൺഗ്രസ് സംസ്ഥാന രാഷ്ട്രീയത്തിലെ മുതിർന്ന നേതാവായിരുന്ന വ്യക്തിത്വം; നാല് തവണ കൊടകരയിൽ നിന്നും രണ്ട് തവണ കുന്നംകുളം നിയമസഭാ സീറ്റിൽ നിന്നു വിജയിച്ചു; കരുണാകരൻ- ഉമ്മൻ ചാണ്ടി മന്ത്രിസഭകളിൽ അംഗമായി
വണ്ടിപ്പെരിയാർ കേസിൽ പൊലീസ് പ്രതിക്കൊപ്പം നിന്നു; പട്ടികജാതി, പട്ടികവർഗ്ഗ പീഡന നിരോധന നിയമം ചുമത്തുന്നതിൽ വീഴ്‌ച്ച വരുത്തി; കേസ് നീണ്ടുപോകുമെന്ന് പറഞ്ഞാണ് തെറ്റിദ്ധരിപ്പിച്ചത്; പൊലീസിനെതിരെ ആരോപണവുമായി ആറു വയസുകാരിയുടെ കുടുംബം
തന്റെ വാദം കേൾക്കാതെ നടപടിയെടുത്തു; പുറത്താക്കാൻ പാർലമെന്റിന് അധികാരമില്ല; തന്റെ കാര്യത്തിൽ നടന്നത് ഭരണഘടനാ ലംഘനം; ലോക്‌സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ മഹുവ മൊയ്ത്രയുടെ ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
ഡോ.ഷഹ്നയുടെ മരണം: താമസസ്ഥലത്ത് തിരിച്ചെത്തിയ ശേഷം ഉണ്ടായ സംഭവത്തിന്റെ അനന്തരഫലം; റുവൈസുമായുള്ള വിവാഹം നടക്കില്ലെന്ന് അറിയിച്ചതിനെ തുടർന്ന് ഷഹ്ന വളരെ ദുഃഖിതയായിരുന്നുവെന്നും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിൽ; റുവൈസിന്റെ പിതാവ് ഒളിവിൽ തന്നെ!
ഗവർണർ കാമ്പസിൽ കാലു കുത്തുമ്പോൾ എന്തു സംഭവിക്കും? എസ്.എഫ്.ഐയുടെ വെല്ലുവിളി ഏറ്റെടുത്തു ആരിഫ് മുഹമ്മദ് ഖാൻ നാളെ കാലിക്കറ്റ് സർവകലാശാല ഗസ്റ്റ് ഹൗസിലെത്തും; സുരക്ഷ വിലയിരുത്താൻ ഉന്നത ഉദ്യോഗസ്ഥർ; സുരക്ഷാ വീഴ്‌ച്ച ഉണ്ടായാൽ കേന്ദ്രസേനയും പരിഗണനയിൽ