SPECIAL REPORTവാകേരിയിൽ യുവാവിനെ കൊന്ന കടുവക്കായി തെരച്ചിൽ തുടരും; കുങ്കിയാനകളും ഡ്രോണും ഉപയോഗിച്ച് പരിശോധന; മൂടക്കൊല്ലിയിലെ നിരോധനാജ്ഞ 19 വരെ നീട്ടി; നരഭോജിയായത് വയനാട് വന്യജീവി സങ്കേതത്തിലെ 'ഡബ്ല്യുഡബ്ല്യുഎൽ 45' എന്ന 13 വയസ്സ് പ്രായമുള്ള ആൺ കടുവമറുനാടന് മലയാളി15 Dec 2023 6:56 AM IST
SPECIAL REPORTപാർലമെന്റ് അതിക്രമ കേസിൽ മുഖ്യസൂത്രധാരൻ കീഴടങ്ങി; ലളിത് ഝാ കീഴടങ്ങിയത് ഡൽഹി കർത്തവ്യപഥ് പൊലീസ് സ്‌റ്റേഷനിൽ എത്തി; ഒപ്പം എത്തിയത് മഹേഷ് എന്നയാളും; വിശദമായി ചോദ്യം ചെയ്യാൻ ഡൽഹി പൊലീസ്; പാർലമെന്റിലെ സുരക്ഷ വീഴ്‌ച്ച അതീവ ഗുരുതരമെന്ന് പറഞ്ഞ് മൗനം വെടിഞ്ഞ് അമിത്ഷായുംമറുനാടന് മലയാളി14 Dec 2023 11:23 PM IST
SPECIAL REPORTവീണാ വിജയന് ലഭിച്ച മാസപ്പടി കരിമണൽ ഖനനത്തിനുള്ള പ്രതിഫലം; സി.എം.ആർ.എൽ കമ്പനിക്ക് യഥേഷ്ടം കരിമണൽ ലഭിക്കാൻ വഴിയൊരുക്കിയത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ 2018ൽ ചേർന്ന ദുരന്തനിവാരണ അഥോറിറ്റി യോഗം; മാസപ്പടിയിൽ മാത്യു കുഴൽനാടൻ മുന്നോട്ടു തന്നെ!മറുനാടന് മലയാളി14 Dec 2023 11:08 PM IST
KERALAMപതിനേഴുകാരിയെ കാറിൽ കടത്തിക്കൊണ്ടു പോയി വിജനമായ സ്ഥലത്തു വെച്ചു പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽമറുനാടന് മലയാളി14 Dec 2023 10:22 PM IST
Marketing Featureആറ് വയസുകാരി കൊല്ലപ്പെട്ട് പിറ്റേദിവസം സ്ഥലത്തെത്തിയ അന്വേഷണ ഉദ്യോഗസ്ഥൻ; തെളിവ് ശേഖരണത്തിൽ ഗുരുതര അപാകം; ആദ്യദിനം കുട്ടിയുടെ രക്തമോ ശരീര സ്രവങ്ങളോ ശേഖരിച്ചില്ല; വിരലടയാള വിദഗ്ധനെ എത്തിച്ച് പരിശോധനയും നടത്തിയില്ല; വണ്ടിപ്പെരിയാർ കേസിൽ പൊലീസിന്റെ വീഴ്‌ച്ചകൾ അക്കമിട്ട് നിരത്തി കോടതിമറുനാടന് മലയാളി14 Dec 2023 9:06 PM IST
Marketing Featureജൂവലറിയിൽ നിന്നും ഏഴര കോടി തട്ടിയെടുത്ത കേസിൽ മുൻ ജീവനക്കാരിയെ ചോദ്യം ചെയ്തു; അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപിക്കുമെന്ന് പൊലീസ്; തട്ടിയെടുത്ത പണം വിദേശത്തേക്ക് കടത്തിയോയെന്ന കാര്യത്തിലും അന്വേഷണം; ചിറക്കൽ സ്വദേശിനി കെ.സിന്ധു ചെറിയ മീനല്ലമറുനാടന് മലയാളി14 Dec 2023 8:18 PM IST
KERALAMവയനാട്ടിൽ വീണ്ടും കടുവ ആക്രമണം; മേയാൻ വിട്ട പശുവിനെ തേയില തോട്ടത്തിൽ വച്ച് കൊലപ്പെടുത്തിമറുനാടന് മലയാളി14 Dec 2023 7:47 PM IST
Uncategorizedവൃക്ക നൽകിയ മകൾക്ക് രാഷ്ട്രീയ മോഹം; സീറ്റ് നൽകാനൊരുങ്ങി ലാലു പ്രസാദ് യാദവ്; കാരാകാട്ട് ലോക്സഭാ മണ്ഡലത്തിൽ രോഹിണി ആചാര്യ സ്ഥാനാർത്ഥിയായേക്കുംമറുനാടന് മലയാളി14 Dec 2023 7:42 PM IST
KERALAMസംസ്ഥാന വ്യാപകമായി ഹോസ്റ്റലുകളിലും കാന്റീനുകളിലും ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധന; ഒൻപത് സ്ഥാപനങ്ങൾ അടപ്പിച്ചുമറുനാടന് മലയാളി14 Dec 2023 7:40 PM IST
KERALAMകോഴിക്കോട് സ്കൂട്ടർ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചുമറുനാടന് മലയാളി14 Dec 2023 7:26 PM IST
CRICKETകണങ്കാലിലെ വേദന സഹിച്ച് ലോകകപ്പിൽ അവിസ്മരണീയ പ്രകടനം; പരിക്ക് ഭേദമാകാത്ത മുഹമ്മദ് ഷമി ദക്ഷിണാഫ്രിക്കയിൽ കളിച്ചേക്കില്ല; ടെസ്റ്റ് പരമ്പരക്ക് മുമ്പെ ഇന്ത്യക്ക് കനത്ത തിരിച്ചടി; ആരാധകർ നിരാശയിൽമറുനാടന് മലയാളി14 Dec 2023 7:14 PM IST
KERALAMലക്ഷദ്വീപിലെ വിദ്യാഭ്യാസ അവകാശം സംരക്ഷിക്കണം; കേന്ദ്ര മന്ത്രിക്ക് കത്തയച്ച് മന്ത്രി വി. ശിവൻകുട്ടിമറുനാടന് മലയാളി14 Dec 2023 7:13 PM IST