ആറു വയസ്സുകാരിയുടേതു കൊലപാതകം തന്നെ; തെളിവുകൾ ശേഖരിക്കുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച പറ്റി; വിശ്വാസ്യത സംശയകരം; കുറ്റങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും കോടതി വിധിപകർപ്പിൽ; ജനങ്ങൾ വളഞ്ഞതോടെ കോടതി വളപ്പിൽ നിന്നും പ്രതിയേയും കൊണ്ട് ഓടി പൊലീസ്
14 വർഷത്തിനു ശേഷം ഉണ്ടായ കൊച്ചാ, പീഡിപ്പിച്ച് പൂജാ മുറിയിലിട്ടാ കൊന്നത്; കോടതിക്ക് മുന്നിൽ പ്രതിക്കെതിരെ ആക്രോശിച്ചു ബന്ധുക്കൾ; അർജുനെയും കൊണ്ട് ഓടി പൊലീസ്; ചുറ്റും ജനങ്ങൾ തെറിവിളിയും ബഹളവുമായി തടിച്ചുകൂടി ജനങ്ങൾ; കട്ടപ്പന കോടതി വളപ്പിൽ പൊലീസ് പെട്ടത് പെടാപ്പാട്
കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും സുരക്ഷക്ക് വെല്ലുവിളി ഉയർത്തുന്നതാണ് ഈ വിധിന്യായം; ഉത്തരം നൽകാൻ സർക്കാരിന് പ്രതിബദ്ധതയുണ്ട്; നീതി കിട്ടുന്നത് വരെ കുടുംബത്തിനൊപ്പമെന്ന് ഇ എസ് ബിജിമോൾ
കോടതി വളപ്പിൽ നീതി തേടി ഒരമ്മയുടെ ചങ്കുപൊട്ടിയുള്ള നിലവിളി മുഖ്യമന്ത്രിയും സർക്കാരും കേൾക്കണം; പ്രതിയുടെ സിപിഎം ബന്ധത്തിൽ അന്വേഷണം അട്ടിമറിക്കപ്പെട്ടോയെന്ന് സംശയം; വണ്ടിപ്പെരിയാർ പോക്‌സോ കേസിൽ ബാഹ്യഇടപെടലുകൾ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് വി ഡി സതീശൻ
വയോധികയോട് മരുമകളുടെ കണ്ണില്ലാത്ത ക്രൂരത! കൊച്ചുമക്കളുടെ മുന്നിൽ വെച്ചു ആക്രോശിച്ചുകൊണ്ടു നിലത്തേക്ക് പിടിച്ചു തള്ളി; തനിയെ എഴുനേറ്റു നിൽക്കാൻ കെൽപ്പില്ലാത്ത വയോധികയോടു കൊടുംക്രൂരത കാണിച്ചത് അദ്ധ്യാപിക! മർദ്ദനവും പതിവ്; ദൃശ്യങ്ങൾ സഹിതം പരാതി എത്തിയതോടെ മരുമകൾ അറസ്റ്റിൽ
ആർത്തവം ഒരു വൈകല്യമല്ല, ജീവിതത്തിന്റെ സ്വാഭാവിക ഭാഗം; ആർത്തവ അവധി സ്ത്രീകളോടുള്ള വിവേചനത്തിന് കാരണമാകും; പ്രത്യേക അവധി നൽകുന്നതിൽ വിയോജിച്ച് സ്മൃതി ഇറാനി
ഡിവൈഎഫ്‌ഐ പ്രവർത്തകനായ പ്രതിയെ രക്ഷിക്കാൻ ഗൂഢാലോചന നടന്നു; മേൽക്കോടതിയിൽ അപ്പീൽ നൽകണമെന്ന് ഡീൻ കുര്യാക്കോസ്; നാടിന് നാണക്കേടുണ്ടാക്കിയ വിധിയെന്ന് കെ കെ ശിവരാമൻ
സവാരി കഴിയുന്നതും പ്രഭാത വെളിച്ചത്തിലാക്കാം; വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാം; കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ പൂർണ്ണമായും ഒഴിവാക്കണം; പ്രഭാത നടത്തത്തിൽ ശ്രദ്ധിക്കേണ്ടവ
സ്‌കൂൾമതിൽ പൊളിക്കുന്നതെന്തിന്; പൊതുഖജനാവിൽ നിന്നുള്ള പണമല്ലേ? ആരാണ് നവകേരള സദസ്സിന്റെ നടത്തിപ്പുകാരെന്നും ഹൈക്കോടതി; സംഭവിച്ചു പോയെന്ന് സർക്കാറിന്റെ മറുപടി; ചീഫ് സെക്രട്ടറിയെ കേസിൽ കക്ഷി ചേർക്കും