Marketing Featureഗവർണറുടെ വാഹനത്തിനുണ്ടായ കേട് പാടുകൾക്ക് നഷ്ടപരിഹാരം കെട്ടിവെക്കാമെന്ന് അഭിഭാഷകൻ; പണം കെട്ടിവച്ചാൽ എന്തും ചെയ്യാമോ എന്ന് ചോദിച്ച് കോടതി; ഗവർണറുടെ വാഹനം തടഞ്ഞ് പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവർത്തകർക്ക് ജാമ്യമില്ലമറുനാടന് മലയാളി14 Dec 2023 2:36 PM IST
KERALAMമാന്നാറിൽ തുണി തേക്കുന്ന കടയ്ക്ക് തീ പിടിച്ചു; രണ്ടായിരത്തോളം തുണികൾ കത്തിനശിച്ചുമറുനാടന് മലയാളി14 Dec 2023 2:24 PM IST
Cinema'ഞാൻ ഒരു തൃശൂരുകാരനല്ലല്ലോ; എനിക്ക് അറിയാവുന്ന രീതിയിൽ അല്ലേ പറയാൻ സാധിക്കൂ; പത്മരാജൻ എന്ന സംവിധായകൻ പറഞ്ഞുതന്ന കാര്യങ്ങളാണ് ഞാൻ ചെയ്തത്; അന്ന് ആരും തിരുത്താൻ ഉണ്ടായിരുന്നില്ല'; രഞ്ജിത്തിന്റെ പരാമർശത്തിൽ മറുപടിയുമായി മോഹൻലാൽമറുനാടന് മലയാളി14 Dec 2023 1:59 PM IST
Marketing Featureവിവേകാനന്ദനെ ആരാധിച്ച എൻജിനിയർ മനോരഞ്ജൻ; അബേദ്കറിനെ നെഞ്ചിലേറ്റിയ പഠനത്തിൽ മടുക്കിയായ നീലം; ഭഗത് സിംഗിനെ ആരാധിച്ച ഓട്ടോ ഡ്രൈവർ സാഗർ ശർമ്മ; അഗ്നിവീർ ആകാൻ കഴിയാതെ നിരാശനായ അമോലും; പാർലമെന്റിലെ സുരക്ഷയെ വെല്ലുവിളിച്ചത് ഈ നാലുപേർ; ആക്രമത്തിന് കാരണം നിരാശയോ?മറുനാടന് മലയാളി14 Dec 2023 1:51 PM IST
KERALAMമദ്യലഹരിയിൽ മരത്തിലിരുന്ന കുരങ്ങിന്റെ വാലിൽ പിടിച്ചു വലിച്ചു; കന്യാകുമാരിയിൽ യുവാവ് അറസ്റ്റിൽമറുനാടന് മലയാളി14 Dec 2023 1:38 PM IST
Uncategorizedഇൻസ്റ്റഗ്രാം വഴി പരിചയം; ലിവിങ് ടുഗെതർ പാർട്ണർ ശാരീരിക ബന്ധത്തിന് വിസമ്മതിച്ചു; ഇരുപത് വയസുകാരിയെ കത്രിക കൊണ്ട് കുത്തിക്കൊന്നു; 24കാരൻ അറസ്റ്റിൽമറുനാടന് മലയാളി14 Dec 2023 1:29 PM IST
Marketing Featureഓർക്കാട്ടേരിയിലെ യുവതിയുടെ മരണം; ഭർതൃമാതാവ് അറസ്റ്റിൽ; ഒളിവിലായിരുന്ന തണ്ടാർകണ്ടി നബീസയെ പിടികൂടിയത് കോഴിക്കോട്ടെ ലോഡ്ജിൽനിന്നും; കേസിലെ പ്രതികളായ ഭർത്താവിന്റെ അച്ഛനും സഹോദരിയും ഇപ്പോഴും ഒളിവിൽമറുനാടന് മലയാളി14 Dec 2023 1:17 PM IST
Marketing Featureപോസ്റ്റ്‌മോർട്ടം വേണ്ടെന്ന് ബന്ധുക്കൾ പറയുന്നത് കേട്ട് ഉപദേശം നൽകിയ എംഎൽഎ! സ്വാഭാവിക മരണമെന്ന് ഏവരും ഉറപ്പിച്ചതുകൊലയായത് പൊലീസിന്റെ അകക്കണ്ണിൽ; ആലുവയിലെ അതേ വിധി പ്രതീക്ഷിച്ചവർ നിരാശയായി; വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ ഇല്ലായ്മ 'വില്ലൻ' ചിരിക്കുമ്പോൾമറുനാടന് മലയാളി14 Dec 2023 1:17 PM IST
Marketing Featureഡി വൈ എഫ് ഐ സംഘടിപ്പിച്ച റീ സൈക്കിൾ ശേഖരണ പരിപാടിയുടെ പ്രവർത്തനങ്ങളിലെ മുൻ നിരക്കാരൻ; ലയങ്ങളിൽ കുട്ടി സഖാക്കളെ സൃഷ്ടിച്ചെടുത്ത പാർട്ടിക്കാരൻ; തൊഴിലാളി നേതാവായ അച്ഛന്റെ കരുത്തിൽ ജനകീയനുമായി; വണ്ടിപ്പെരിയാറിലെ കുറ്റവിമുക്തന്റേത് സിപിഎം രാഷ്ട്രീയം; റെഡ് വാളണ്ടിയർ ഇനി റെഡ് സല്യൂട്ടിന്!മറുനാടന് മലയാളി14 Dec 2023 12:51 PM IST
SPECIAL REPORT'എന്റെ കുഞ്ഞിനെ കൊന്നത് സത്യമാ, അവൾക്ക് നീതി കിട്ടിയില്ല; അവനെ വെറുതെ വിട്ടു; അവൻ സന്തോഷായിട്ട് ജീവിക്കാൻ പോകുവാ; ഞങ്ങൾക്ക് ഞങ്ങളുടെ കുഞ്ഞിനെ നഷ്ടപ്പെട്ടില്ലേ'; അലറിക്കരഞ്ഞ് പെൺകുട്ടിയുടെ അമ്മ; കോടതിയിൽ നാടകീയ രംഗങ്ങൾ; മൂകസാക്ഷിയായി കോടതി പരിസരംമറുനാടന് മലയാളി14 Dec 2023 12:40 PM IST
Marketing Featureവണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെവിട്ടു; കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി; കേസിൽ വിധിപറഞ്ഞത് കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷത്തിനു ശേഷംമറുനാടന് മലയാളി14 Dec 2023 12:08 PM IST