പാർലമെന്റിലെ സുരക്ഷാവീഴ്ച; മന്ത്രിമാരുടെ യോഗത്തിൽ കടുത്ത അമർഷം രേഖപ്പെടുത്തി പ്രധാനമന്ത്രി; അമിത് ഷാ പ്രസ്താവന നടത്തണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി; ലോക്‌സഭയിൽ പ്രതിപക്ഷ ബഹളം; എട്ട് സുരക്ഷ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
ഉന്നത വിദ്യാഭ്യാസമുള്ള പാചകക്കാരന്റെ മകൾ; കർഷക പ്രക്ഷോഭത്തിനൊപ്പം നിന്ന നീലം; ഭഗത് സിങ്ങിനെ മറയാക്കി പാർലമെന്റിൽ പുക നിറച്ചത് തീവ്രവാദ ഗൂഢാലോചന മറയ്ക്കാനോ? ലളിത് ഝായെ ഇനിയും പിടിക്കാനാവാത്തതും ആശങ്ക; പാർലമെന്റിലെ സ്‌മോക്ക് ബോംബിന് പിന്നിൽ ദുരൂഹതകൾ മാത്രം; മറ്റൊരാളിലേക്കും അന്വേഷണം
ഒരു ലിറ്റർ ബോട്ടിലിൽ കുറവ്! തിരുവല്ല ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിൽ ലീഗൽ മെട്രോളജി വകുപ്പ് നടത്തിയത് വിശദ പരിശോധന; സർക്കാർ സ്ഥാപനത്തിനെതിരെ അളവ് കുറവിൽ കേസ്; ജവാൻ റമ്മിലെ ചതി ചർച്ചകളിൽ; നിഷേധിച്ച് സ്ഥാപനവും
2015-ലെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം ആദ്യമായി സംസ്ഥാനത്ത് ആംആദ്മി പാർട്ടി മറ്റൊരു മെമ്പർ; ശക്തമായ ഒരു ബദലിനെ ജനങ്ങൾ സ്വീകരിക്കുമെന്നതിനുള്ള ഉദാഹരണമോ കരിങ്കുന്നത്തെ ആംആദ്മി വിജയം; കെജ്രിവാളിനും പ്രതീക്ഷ; ബീനാ കുര്യന്റെ വിജയം ചർച്ചകളിൽ
തന്റെ മരണാനന്തര സംസ്‌കാര കർമ്മങ്ങളിലും വ്യത്യസ്തത പ്രഖ്യാപിച്ച് പോപ്പ് ഫ്രാൻസിസ്; പരമ്പരാഗതമായി മാർപ്പാപ്പമാർ അന്ത്യവിശ്രമം കൊള്ളുന്ന വത്തിക്കാനിലെ സെയിന്റ് പീറ്റേഴ്സ് ബസലിക്കയിലല്ലാതെ റോമിലെ മാതാവിന്റെ പള്ളിയിൽ തന്നെ സംസ്‌കരിക്കണമെന്ന് മാർപ്പാപ്പ
യു കെ റെയിൽസ്റ്റാഫ് അവാർഡ് നേടി ബ്രിട്ടീഷ് ഇന്ത്യൻ വനിത. 2023-ലെ ന്യു കമർ വിഭാഗത്തിൽ മഹാരാഷ്ട്രക്കാരിക്ക് പുരസ്‌കാരം; ഇന്ത്യയുടെ യശ്ശസ്സുയർത്തി സ്മിതൽ ധാക്കെ എന്ന ഇന്ത്യൻ ഡാറ്റാ സയന്റിസ്റ്റ്
ഒക്ടോബറിൽ അപ്രതീക്ഷിതമായ 0.3 ശതമാനത്തിന്റെ വളർച്ചക്കുറവ് രേഖപ്പെടുത്തി യു കെ സാമ്പത്തിക മേഖല; സാധാരണ ജനങ്ങളും ബിസിനസ്സുകാരും അനിയന്ത്രിതമായ ജീവിത ചെലവിന്റെ ഞെരുക്കത്തിൽ; ബ്രിട്ടൺ സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴുതി വീഴുവാനുള്ള സാധ്യത കൂടുന്നു
ബ്രിട്ടീഷ് പൗരന്മാരുടെ വിദേശ പാർട്ണർമാരുടെ വിസ കാര്യത്തിൽ മിനിമം വേതനം ബാധകമാക്കില്ലെന്ന് സൂചിപ്പിച്ച് ഋഷി സുനക്; നിലവിൽ ബ്രിട്ടനിലുള്ള പാർട്ണർമാരുടെ വിസ പുതുക്കുമ്പോഴും പുതിയ നിയമം ബാധകമാക്കില്ലെന്ന് ഹോം സെക്രട്ടറി; ഇന്ത്യൻ കുടിയേറ്റക്കാരുടെ ഭയം അകലുന്നുവോ?
ഒരു ജയിൽ പുള്ളിയുമായി ഫോൺ സെക്സിൽ ഏർപ്പെടുമ്പോൾ തന്നെ മറ്റൊരു ജയിൽ പുള്ളിയുമായി പ്രണയവും; മൂന്നാമതൊരു ജയിൽ പുള്ളിക്ക് വീഡിയോ ചാറ്റിലൂടെ ചുംബനവും; വെയ്ൽസിലെ വനിത പ്രിസൺ ഓഫീസർക്ക് പണി തെറിച്ച കഥ
ശബരിമല തീർത്ഥാടക ദുരിതത്തിന് കാരണം പതിനെട്ടാം പടിക്ക് മുകളിലെ മേൽക്കൂര നിർമ്മാണം; കൽത്തൂണുകൾ തീർത്ഥാടകരെ പടി കയറ്റി വിടുന്നതിന് പൊലീസുകാർക്ക് തടസ്സമാകുന്നു; ഹൈഡ്രോളിക് മേൽക്കൂരയിൽ ദേവസ്വം ബോർഡിന് കുരുക്കിട്ട് പൊലീസ്; നിർണ്ണായകം ഹൈക്കോടതി നിലപാട്
ചാഴിക്കാടനെ ഒന്നും അറിയാത്തവൻ എന്ന് വിളിച്ചാക്ഷേപിച്ച മുഖ്യമന്ത്രി; ചിന്നക്കനാൽ റിസർവ് വനം കരട് വിജ്ഞാപനത്തിലെ ഗൂഢാലോചന ചർച്ചയാക്കി മുഖ്യമന്ത്രി ഒന്നും അറിയുന്നില്ലേ എന്ന് ചോദിക്കുന്ന ജോസ് കെ മാണി; ദീപികയിലെ കേരളാ കോൺഗ്രസ് ചെയർമാന്റെ ലേഖനം രാഷ്ട്രീയ മാറ്റ സൂചനയോ? കോട്ടയം കലങ്ങി മറിയുമോ?
മകനെ വൈദ്യരായ അച്ഛൻ ആദ്യം പഠിപ്പിക്കാൻ വിട്ടത് വടകര സിദ്ധാശ്രമത്തിൽ സംസ്‌കൃതം; തൃപ്പൂണിത്തുറ ആയുർവേദ കോളേജിൽ വൈദ്യം പഠിക്കാനും അയച്ചു; മകൻ നീങ്ങിയത് വിപ്ലവ വഴിയിലും; സിപിഎം നേതാവ് കെ കുഞ്ഞിരാമൻ അന്തരിച്ചു; വിടവാങ്ങുന്നത് തൃക്കരിപ്പൂർ മുൻ എംഎൽഎ