ഒപി ടിക്കറ്റിന്റെ പുറകിലായിരുന്നില്ല ആ ആത്മഹത്യാ കുറിപ്പ്; എ ഫോർ സൈസിലുള്ള നാല് പേപ്പറിൽ എല്ലാം വ്യക്തമായി എഴുതി ജീവനൊടുക്കിയ ഡോ ഷഹ്ന; ആ കത്ത് കൈയിൽ കിട്ടിയിട്ടും രഹസ്യമാക്കാൻ താൽപ്പര്യം കാട്ടിയ ലോക്കൽ പൊലീസ്; ഡിസിപിയുടെ വാക്കുകളും അട്ടിമറിക്കുള്ള സൂചന; റുവൈസിനെ രക്ഷിക്കാൻ ശ്രമിച്ചത് ആര്?
ഒരു ട്രിപ്പിൽ 1500 പേർ; മൂന്നര ദിവസം കൊണ്ട് ഗൾഫിൽ നിന്നും മലബാറിലെത്താം; അമ്പത് കിലോ വരെ ലഗേജും കൊണ്ടു വരാം; ചാർജ്ജ് ചെയ്യുക പതിനായിരം രൂപയും; മൂന്നര ദിവസം യാത്രയും; കേന്ദ്രവും അനുകൂലം; ഇനി ടെൻഡർ നടപടി; പ്രവാസികൾക്ക് പുതു പ്രതീക്ഷയായി കെ ഷിപ്പ് യാഥാർത്ഥ്യത്തിലേക്ക്
റുവൈസിന് കസ്റ്റഡിയിൽ എടുത്തത് സർക്കാർ കോൺട്രാക്ടറായ അച്ഛന്റെ മുന്നിൽ വച്ച്; കുടുംബം സംശയ നിഴലിലായിരുന്നിട്ടില്ലും പൊലീസ് ആ വീടിന് നിരീക്ഷണം ഏർപ്പെടുത്തിയില്ല; അവസരം മുതലെടുത്ത് മുങ്ങി അബ്ദുൽ റഷീദ്; സ്ത്രീധനത്തിന് വേണ്ടി വിലപേശൽ നടത്തിയ ബാപ്പയും പ്രതി
അറസ്റ്റിലാകുന്നതിന് മുമ്പ് ഷഹ്ന അയച്ച സന്ദേശം റൂവൈസ് ഡിലീറ്റ് ചെയ്തു; ആ തെളിവ് ഷഹ്നയുടെ ഫോണിൽ; റൂവൈസും ബന്ധുക്കളും സ്വർണത്തിനും പണത്തിനു വേണ്ടി നേരിട്ട് സമ്മർദ്ദം ചെലുത്തിയെന്ന് ആത്മഹത്യ കുറിപ്പിലും വ്യക്തം; അതിവേഗ ശിക്ഷ ഉറപ്പ്; കൂടുതൽ വിവരങ്ങൾ പുറത്ത്
ഭർതൃവീട്ടിലെ പീഡനം മൂലം യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിന്റെ അമ്മാവൻ കസ്റ്റഡിയിൽ; പിടികൂടിയത് യുവതിയെ ഇയാൾ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ: ഷബ്‌നയുടെ മരണത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്
വാക്കുകളിൽ മിതത്വമെന്നത് നിയമ സംഹിത പോലെ കരുതിയ നേതാവ്; വേദി ഏതായാലും ആശയ സ്ഫുടതയും തത്വശാസ്ത്രപരമായ കാഴ്ചപ്പാടും നിലപാടും കൃത്യമായി പുലർത്തണമെന്നതിൽ വിട്ടുവീഴ്ചയുമില്ല; കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടിൽ നിന്നും നേതാവായി മാറിയ വിപ്ലവം; കാനത്തിന് അന്ത്യാജ്ഞലി അർപ്പിച്ച് കേരളം; ഇന്ന് തിരുവനന്തപുരത്ത് പൊതുദർശനം; നാളെ സംസ്‌കാരം
വിദേശ നാണ്യ വിനിമയ ചട്ട ലംഘനം; റിപ്പോർട്ടർ ടിവി ചീഫ് എഡിറ്റർ എം വി നികേഷ് കുമാറിനെ ചോദ്യം ചെയ്ത് ഇഡി;  മൂന്നുമണിക്കൂർ ചോദ്യം ചെയ്തതുകൊച്ചിയിലെ ഓഫീസിൽ; ചാനലിന്റെ കള്ളപ്പണം വെളുപ്പിക്കൽ, ഓഹരി കൈമാറ്റ വിഷയങ്ങളും ഇഡിയുടെ അന്വേഷണ പരിധിയിൽ
കടക്കുപുറത്തിൽ മുഖ്യമന്ത്രിയെ വിമർശിക്കുമ്പോഴും പിണറായിയുടെ മനസ്സിനോട് വളരെയേറെ ചേർന്നുനിന്ന സുഹൃത്തും സഖാവും ആയി മാറി; രാഷ്ട്രീയമായി അപകടനിലയിൽ ഉള്ളവർക്കുള്ള വെന്റിലേറ്ററല്ല ഇടത് മുന്നണിയെന്ന് കേരള കോൺഗ്രസിന്റെ വരവിനെ പരിഹസിച്ചെങ്കിലും കാഞ്ഞിരപ്പള്ളി വിട്ടുകൊടുത്തുവിന്നറായി; സർക്കാരിനെയും മുന്നണിയെയും കൂട്ടിയിണക്കിയ കാനം സ്റ്റൈൽ