Bharathകാനം രാജേന്ദ്രന്റെ ഭൗതിക ശരീരം നാളെ തിരുവനന്തപുരത്ത് എത്തിക്കും; മകന്റെ വസതിയിലും സിപിഐ ആസ്ഥാനത്തും പൊതുദർശനത്തിന് വയ്ക്കും; ഉച്ചയ്ക്ക് ശേഷം വിലാപയാത്രയായി കോട്ടയത്തേക്ക്; ശേഷം കാനത്തെ വസതിയിലേക്ക് കൊണ്ടുപോകും; സംസ്‌കാരം ഞായറാഴ്ച രാവിലെമറുനാടന് മലയാളി8 Dec 2023 8:33 PM IST
Politicsസിപിഐയെ സിപിഎമ്മിന്റെ ബി ടീമാക്കിയെന്ന വിമർശനം ഉയർന്നപ്പോഴും കൂസലാക്കിയില്ല; സിപിഐ സിപിഎമ്മിനെ തിരുത്തുന്ന നയം തിരുത്തിയത് കാനം; ഡി രാജ അടക്കം കേന്ദ്ര നേതൃത്വത്തെ വരച്ച വരയിൽ നിർത്തിയ സംസ്ഥാന സെക്രട്ടറി; അടിയുറച്ച നിലപാടുകളുടെ കാനം ലൈൻമറുനാടന് മലയാളി8 Dec 2023 7:37 PM IST
Bharathസിനിമാ, ഐ ടി മേഖലകളിൽ തൊഴിലാളി സംഘടന ഉണ്ടാക്കിയ നേതാവ്; സിപിഎമ്മിനെ തിരുത്തുന്നില്ലെന്ന വിമർശനത്തെ നേരിട്ടത് 'കമ്മ്യൂണിസ്റ്റ് പാർട്ടികൾ കലഹിച്ചു മുന്നേറേണ്ട കാലമല്ല' എന്നു പറഞ്ഞ്; മൂന്നാം തവണ സെക്രട്ടറി ആയത് പാർട്ടിയിലെ എതിരാളികളെ വെട്ടിനിരത്തി; പാർട്ടിക്കുള്ളിലെ കാനം വിട്ടുവീഴ്‌ച്ചയില്ലാത്ത കാർക്കശ്യക്കാരൻ!മറുനാടന് മലയാളി8 Dec 2023 6:54 PM IST
KERALAMആരോഗ്യനില മെച്ചപ്പെട്ടുവെന്നും ആശുപത്രി വിടുമെന്നും കേട്ടതിന് പിന്നാലെ വന്ന മരണവാർത്ത ഞെട്ടിച്ചു; കാനത്തിന്റേത് പാവപ്പെട്ടവന് വേണ്ടി ഉഴിഞ്ഞുവച്ച മനുഷ്യായുസ്; ശക്തനായ കമ്യൂണിസ്റ്റ് നേതാവിനെയാണ് നഷ്ടമായതെന്നും എം വി ഗോവിന്ദൻമറുനാടന് മലയാളി8 Dec 2023 6:28 PM IST
Bharathആരോഗ്യപ്രശ്നങ്ങൾ അലട്ടിയതുമൂലം ചികിത്സയിലും വിശ്രമത്തിലും; പ്രമേഹം മൂർച്ഛിച്ച് കാൽപ്പാദം മുറിച്ചുമാറ്റിയതോടെ പൂർണവിശ്രമത്തിലേക്ക് പോയി; കാനത്തിന്റെ ആകസ്മിക മരണം സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മൂന്നുമാസത്തെ അവധിക്ക് അപേക്ഷ നൽകിയതിന് തൊട്ടുപിന്നാലെമറുനാടന് മലയാളി8 Dec 2023 6:10 PM IST
Bharathസിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിൽ കഴിയവേ; അപ്രതീക്ഷിത വിയോഗം ഇന്ന് ഉച്ചയോടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന്; വിട പറയുന്നത് ഇടതു മുന്നണിയിലെ കരുത്തനായ നേതാവ്മറുനാടന് മലയാളി8 Dec 2023 5:54 PM IST
Politicsമഹുവ ഈ യുദ്ധത്തിൽ ജയിക്കും; അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിച്ചിരിക്കും; പ്രതികാര രാഷ്ട്രീയമാണ് അവർ പയറ്റുന്നത്; പാർലമെന്റിൽ നിന്ന് പുറത്താക്കിയ മഹുവ മൊയ്ത്രയെ പിന്തുണച്ച് മമത ബാനർജിമറുനാടന് മലയാളി8 Dec 2023 5:47 PM IST
KERALAMവൈദ്യുതി ബോർഡും കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; കെഎസ്ഇബി ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത ഇല്ല; സർക്കാർ അനുമതി തേടാതെയുള്ള ശമ്പള വർധനവും ചൂണ്ടിക്കാട്ടി വൈദ്യുതി ബോർഡ്മറുനാടന് മലയാളി8 Dec 2023 5:37 PM IST
SPECIAL REPORTവളർത്തുനായയെ ചൊല്ലി വരെ കലഹം; തമ്മിൽ പിരിഞ്ഞതോടെ മഹുവയ്ക്ക് പണി കൊടുക്കാൻ മുന്നിട്ടിറങ്ങിയത് മുൻപങ്കാളിയായ അഭിഭാഷകൻ; അദാനിയെ ലക്ഷ്യമിട്ട് വ്യവസായി ഹിരനന്ദാനിക്ക് വേണ്ടി കളി കളിച്ചുവെന്ന ആരോപണത്തിൽ കുടുക്കി; തീപ്പൊരി ചോദ്യങ്ങൾ ചോദിച്ച മഹുവ മൊയ്ത്ര പുറത്തായത് ഇങ്ങനെമറുനാടന് മലയാളി8 Dec 2023 5:01 PM IST
Marketing Featureഹോട്ടൽ മുറിയെടുത്ത് ലഹരി വിൽപന; എംഡിഎംഎ അളന്നു നൽകാൻ ഇലക്ട്രോണിക് ത്രാസ് അടക്കം മുറിയിൽ; തൊടുപുഴയിൽ വൻ രാസലഹരി വേട്ട; പിടികൂടിയത് 39.12 ഗ്രാം എംഡിഎംഎയും കഞ്ചാവുംമറുനാടന് മലയാളി8 Dec 2023 4:24 PM IST
KERALAMകേരളത്തെ പിന്നോട്ടടിക്കാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനമാണ് നവകേരള സദസിലെ ജനക്കൂട്ടം; കേരളത്തിന്റെ വികസനം തടയുന്ന കേന്ദ്രസർക്കാർ നിലപാട്: മുഖ്യമന്ത്രിമറുനാടന് മലയാളി8 Dec 2023 4:06 PM IST
SPECIAL REPORTസ്ത്രീധനം ക്രൂര സമ്പ്രദായം; പെൺകുട്ടികൾ ശക്തമായി പ്രതികരിക്കണമെന്ന് ഗവർണർ; സമൂഹത്തിനും പെൺകുട്ടികൾക്കും ബോധവത്കരണം നടത്തണം; പെൺകുട്ടിയുടെ വീടു സന്ദർശിച്ചു; കേസെടുക്കാൻ പൊലീസ് വൈകിയിട്ടുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കുമെന്നു ആരിഫ് മുഹമ്മദ് ഖാൻമറുനാടന് മലയാളി8 Dec 2023 4:01 PM IST