PARLIAMENTചോദ്യത്തിനു കോഴ ആരോപണം: മഹുവ മൊയ്ത്രയെ ലോക്സഭയിൽനിന്നു പുറത്താക്കി; പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടന്ന് മഹുവയെ പുറത്താക്കണമെന്ന എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് സഭ അംഗീകരിച്ചു; 405 പേജുള്ള റിപ്പോർട്ട് പഠിക്കാൻ സമയം വേണമെന്ന ആവശ്യം അംഗീകരിക്കാതെ സ്പീക്കർമറുനാടന് മലയാളി8 Dec 2023 3:38 PM IST
Bharathവിടവാങ്ങും മുമ്പേ ഒരുസ്‌നേഹോപഹാരം; രാഹുലിന്റെ മൃതദേഹത്തിന് മുകളിൽ ഒരു പാക്കറ്റ് ചോക്കലേറ്റ് സമർപ്പിച്ച് ഗർഭിണിയായ ഭാര്യ; കൂലിപ്പണി ചെയ്തും ചിട്ടി പിടിച്ചും കൂട്ടി വച്ച് യാത്ര പോയ യുവാക്കളുടെ ദുരന്തത്തിൽ ഉലഞ്ഞ് ചിറ്റൂരുകാർ; നാലുപേർക്കും ജന്മനാടിന്റെ അന്ത്യാഞ്ജലിമറുനാടന് മലയാളി8 Dec 2023 3:29 PM IST
KERALAMട്രാൻസ്പ്ലാന്റ് ഗെയിംസ് ഒരുക്കങ്ങൾ പൂർത്തിയായി; ജഴ്സി-മെഡലുകൾ പ്രകാശനം ചെയ്തു; മൂന്നു വേദികളിലായി അവയവമാറ്റം നടത്തിയ 350 ലേറെ ആളുകൾ പങ്കെടുക്കുംമറുനാടന് മലയാളി8 Dec 2023 2:45 PM IST
KERALAMകൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്ത് മുഖ്യമന്ത്രിയും മന്ത്രിമാരും; വാട്ടർ മെട്രോയുടെ നീല തൊപ്പിയണിഞ്ഞ് മുഖ്യമന്ത്രിമറുനാടന് മലയാളി8 Dec 2023 2:13 PM IST
Marketing Featureശേഖരിച്ച വിവരങ്ങൾ ഡയറിയിൽ ഓരോ പേജിലായി ഡയഗ്രം രൂപത്തിൽ രേഖപ്പെടുത്തി; ഓരോ റോഡിലും ക്യാമറ എവിടെയെല്ലാമുണ്ട് തുടങ്ങിയ കാര്യങ്ങളും കുറിച്ചിട്ടു; മകളുടെ നോട്ടു ബുക്കിലും 'ഡാറ്റ'! ആസൂത്രണം തെളിയിക്കുന്നത് വൻ മാഫിയാ ഗൂഢാലോചന; അന്വേഷണത്തോട് സഹകരിക്കാതെ ആ കുടുംബംമറുനാടന് മലയാളി8 Dec 2023 2:00 PM IST
Marketing Featureആത്മഹത്യ ചെയ്യുന്നുവെന്ന് വാട്‌സാപ്പിൽ മെസേജ് അയച്ച പ്രണയിനി; സ്ത്രീധന മോഹം തലയ്ക്ക് പിടിച്ച ഡോക്ടർ പ്രതികരിച്ചത് നമ്പർ ബ്ലോക്ക് ചെയ്തും; അനുകൂല പ്രതികരണം ഇല്ലാതായപ്പോൾ അനസ്‌ത്യേഷ്യാ മരുന്ന് കുത്തിവച്ച് മരണം വരിക്കൽ; ഡോ റുവൈസിന്റേത് പൊറുക്കാൻ കഴിയാത്ത ക്രൂരത; അതിവേഗ കുറ്റപത്രം അനിവാര്യതയാകുമ്പോൾമറുനാടന് മലയാളി8 Dec 2023 1:47 PM IST
Politics'ധർമടത്ത് സ്ഥാനാർത്ഥിയായത് ഗതി കെട്ട്; കെപിസിസിയിൽ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ല'; പിണറായിക്കെതിരെ മത്സരിച്ച രഘുനാഥ് കോൺഗ്രസ് വിട്ടുമറുനാടന് മലയാളി8 Dec 2023 1:47 PM IST
Marketing Featureഗതിയില്ലാത്തവൻ കല്യാണം കഴിക്കാൻ പോകരുത്! മിടുക്കിയായ ആ പെൺകുട്ടിയുടെ ജീവിതം തകർത്ത ക്രിമിനലുകളോട് ദയ പാടില്ല; ഈ ഒന്നര കിലോ സ്വർണം എവിടെ കൊണ്ടുപോയി വയ്ക്കും? ഡോ. ഷഹ്നയുടെ മരണത്തിൽ റുവൈസിനെതിരെ കെ ബി ഗണേശ്കുമാർമറുനാടന് മലയാളി8 Dec 2023 1:10 PM IST
SPECIAL REPORTഅവയവദാന പ്രചാരണത്തിൽ ചരിത്രമെഴുതി ഏരീസ് ഗ്രൂപ്പ്; സ്ഥാപനത്തിൽ നിന്ന് 1650 വോളണ്ടിയേഴ്‌സ് പ്രതിജ്ഞയെടുത്തു; പകുതിയിലേറെപ്പേർ യുഎയിലുള്ളവർ; മാഫിയയെ ഇല്ലാതാക്കാൻ ഇതാ ഒരു കരുതൽമറുനാടന് മലയാളി8 Dec 2023 12:57 PM IST
Marketing Featureപ്രവാസിയായ റുവൈസിന്റെ അച്ഛന് കോടികളുടെ ആസ്തി; ഇപ്പോൾ സർക്കാരിന്റെ കോൺട്രാക്ട് പണി; കുരനാഗപ്പള്ളി കോഴിക്കോട്ടെ തൊട്ടടുത്തുള്ള സഹോദരനുമായി സ്വത്ത് തർക്കം; മകളും മെഡിക്കൽ വിദ്യാർത്ഥിനി; എന്നിട്ടും സ്ത്രീധന മോഹം! റുവൈസിന്റെ അച്ഛൻ പ്രതിയാകും; ജയിൽ ഭയത്തിൽ അബ്ദുൽ റഷീദ് മുങ്ങിമറുനാടന് മലയാളി8 Dec 2023 12:44 PM IST
SPECIAL REPORTജീവിച്ച് കാണിച്ചു കൊടുക്കുന്നതായിരുന്നു ഹീറോയിസം; അത് തന്നെയാണ് ഹീറോയിസം; അത് തന്നെയാകണം ഹീറോയിസം; വനിതാ ഡോക്ടറോടൊപ്പം! ഡോ റുവൈസിനെ ഡോക്ടർമാരുടെ സംഘടനയും കൈവിട്ടു; ഐഎംഎയിൽ നിന്നും സ്ത്രീധന പീഡനക്കേസ് പ്രതിയെ സസ്‌പെന്റ് ചെയ്തുമറുനാടന് മലയാളി8 Dec 2023 12:26 PM IST
Marketing Featureഭർത്താവ് വിദേശത്ത് നിന്ന് എത്തുന്നതിന്റെ തലേന്ന് ഷെബിന ഭർതൃവീട്ടിലെത്തി; ഭർതൃമാതാവും മറ്റുള്ളവരും അസഭ്യം പറഞ്ഞത് വേദനയായി; 120 പവൻ സ്വർണം ഭർതൃവീട്ടുകാർ കൈക്കലാക്കി, രക്ഷിക്കാൻ സമയം ഉണ്ടായിട്ടും ചെയ്തില്ല; മർദ്ദിക്കുന്ന സിസിടിവിയും പുറത്ത്; ഓർക്കാട്ടേരിയിലേയും 'കൊല'മറുനാടന് മലയാളി8 Dec 2023 10:55 AM IST