എല്ലാവരേയും കേട്ട ശേഷം വിധി; മുഖ്യമന്ത്രിക്കും മകൾക്കും ചെന്നിത്തലയ്ക്കും എല്ലാം നോട്ടീസ് അയയ്ക്കും; എല്ലാ ആരോപണ വിധേയരേയും സ്വമേധയാ കക്ഷി ചേർത്ത് ഹൈക്കോടതി തീരുമാനം; മാസപ്പടിയിൽ നോട്ടീസ് അയക്കും; വിജിലൻസ് അന്വേഷണത്തിൽ തീരുമാനം നീളും
നടി ലക്ഷ്മിക സജീവൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു; അകാലത്തിൽ പൊലിഞ്ഞത് കാക്ക എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധേയയായ 24കാരി: ഷാർജയിൽ മരിച്ചത് യമണ്ടൻ പ്രേമകഥ, പഞ്ചവർണത്തത്ത, സൗദി വെള്ളക്ക തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ട താരം
കോടതി ഉത്തരവുണ്ടെങ്കിൽ പ്രതിഭാഗത്തിന് ദൃശ്യങ്ങൾ കാണാം; പകർത്താനോ നശിപ്പിക്കാനോ പാടില്ല; ആരൊക്കെ കണ്ടെന്ന് രേഖപ്പെടുത്തണം; കേസ് അവസാനിപ്പിച്ചാൽ നശിപ്പിക്കണം; ലൈംഗിക ദൃശ്യങ്ങളുള്ള ഇലക്ട്രോണിക് രേഖകളിൽ ഹൈക്കോടതിയുടേത് നിർണ്ണായക ഇടപടൽ
സ്വകാര്യ താൽപ്പര്യങ്ങളിൽ വ്യാപൃതരായിരിക്കുന്ന മന്ത്രിമാരുടെ പിടിപ്പുകേടുമൂലം ജനജീവിതം ദുസ്സഹമാവും; അക്രമവും കുറ്റവാസനയും ഏറാനും സാധ്യത; സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകണമെന്ന് ആവശ്യം; ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി രാജ്ഭവൻ; ഗവർണ്ണർ നിർണ്ണായക നീക്കങ്ങളിൽ
ഭൂമി പതിവു നിയമ ഭേദഗതി ഉൾപ്പെടെയുള്ള ബില്ലുകളിൽ ഒപ്പു വയ്ക്കണമെങ്കിൽ മുഖ്യമന്ത്രി നേരിട്ടെത്തി വിശദീകരിക്കണമെന്ന നിലപാടിൽ ഉറച്ച് ഗവർണ്ണർ; തടവുകാരുടെ ശിക്ഷാ ഇളവിലും ഇത് വേണ്ടി വരും; രാജ്ഭവനിൽ പിണറായി എത്തുമോ?
ഗർഭഛിദ്രം നടത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു; എല്ലാം അറിഞ്ഞത് മുമ്പ് കൂടെ ജോലി ചെയ്ത കാമുകൻ മാത്രം; പിസിഓഡിയെ പഴിച്ച് എല്ലാം ഒളിപ്പിച്ചു; രക്തസ്രാവം ചോരക്കുഞ്ഞിന്റെ കൊല പുറത്താക്കി; മെലെവെട്ടിപ്രത്ത് നീതു പദ്ധതി തയ്യറാക്കിയത് ഒറ്റയ്‌ക്കോ? ഗിൽബർട്ടും പ്രതിയായേക്കും
ചങ്ങനാശ്ശേരിക്കാരനായ മാർ ജോജ്ജ് ആലഞ്ചേരി എറണാകുളം അങ്കമാലി അതിരൂപതാധ്യക്ഷൻ ആയി വന്നതോടെ ആരംഭിച്ച മറുമുറുപ്പും ഭിന്നതയും; സ്ഥാനമൊഴിയുമ്പോഴും കർദിനാൾ പദവിയിൽ തുടരും; ഏകീകൃത കുർബാനയെ ഏവരും അംഗീകരിക്കേണ്ടി വരും; സീറോ മലബാർ സഭയ്ക്ക് ഈ ക്രിസ്മസ് നിർണ്ണായകം
റുവാണ്ട പ്ലാൻ; ഋഷി സുനകിന്റെ പ്രധാനമന്ത്രി സ്ഥാനം നഷ്ടമാകുമെന്ന് ഏറ്റവും പുതിയ സർവ്വേ; നിയമനിർമ്മാണം പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കവെ ടോറി പാർട്ടിയിൽ കലാപം; മാർച്ചിലോ മെയിലോ പ്രധാനമന്ത്രി ഋഷി സുനക് ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുവാൻ സാധ്യതയെന്നും വിലയിരുത്തൽ
ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിനു ശേഷം ബി ബി സിയുടെ നേതൃത്വവും ഇന്ത്യാക്കാരന്; ഇന്ത്യയിലെ ഔറംഗാബാദിൽ ജനിച്ച 71 കാരൻ ഡോ. സമീർ ഷായെ ബി ബി സിയുടെ പുതിയ ചെയർമാനായി നിയമിച്ച് ബ്രിട്ടീഷ് ഗവണ്മെന്റ്
ആത്മഹത്യാ കുറിപ്പിൽ ഒന്നുമില്ലെന്ന് ആദ്യം പറഞ്ഞ പൊലീസ്; വീട്ടുകാരുടെ മൊഴിയിലെ സ്ത്രീധന പീഡനവും മറച്ചു വച്ചു; 150 പവനും 15 ഏക്കറും ബിഎംഡബ്ല്യൂ കാറും ചോദിച്ച ക്രൂരത അന്വേഷകർക്ക് അംഗീകരിക്കേണ്ടി വന്നതും മാധ്യമ ജാഗ്രതയിൽ; ഒടുവിൽ ഡോ റുവൈസിനെ സാമൂഹിക വിപത്തെന്ന് സമ്മതിച്ച് പൊലീസ്; അച്ഛനും അറസ്റ്റിലായേക്കും