Uncategorizedകേന്ദ്ര മന്ത്രിസഭയിൽ നാല് മന്ത്രിമാർക്ക് വിവിധ വകുപ്പുകളുടെ അധിക ചുമതല; മാറ്റം മൂന്നുമന്ത്രിമാർ രാജി വച്ചതോടെമറുനാടന് മലയാളി7 Dec 2023 11:44 PM IST
Greetings'ഇന്ത്യൻ ടീമിൽ ഒരുമിച്ചു കളിച്ച സഹതാരത്തിന് ഇത്രയും തരംതാഴാനാകുമെന്ന് ശ്രീയിൽ നിന്നു കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി': കളിക്കളത്തിൽ ശ്രീശാന്തിനെ അപമാനിച്ച ഗൗതം ഗംഭീറിനെ വിമർശിച്ച് ശ്രീയുടെ ഭാര്യ ഭുവനേശ്വരിയുടെ കുറിപ്പ്മറുനാടന് മലയാളി7 Dec 2023 11:30 PM IST
KERALAMജിയോ ബേബി തന്റെ യോഗ്യത സിനിമകളിലൂടെ തെളിയിച്ചിട്ടുണ്ട്; ഫറൂഖ് കോളേജ് ജിയോയെ അപമാനിച്ച സംഭവം അന്വേഷിച്ച് നടപടി സ്വീകരിക്കും; പിന്തുണയുമായി മന്ത്രി ആർ ബിന്ദുമറുനാടന് മലയാളി7 Dec 2023 10:56 PM IST
KERALAMഭർത്താവിന് പിന്നാലെ ഭാര്യയും വിടവാങ്ങി; കളമശ്ശേരി സ്‌ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ലില്ലി ജോൺ മരിച്ചു; സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായിമറുനാടന് മലയാളി7 Dec 2023 10:40 PM IST
KERALAMസ്വന്തം മണ്ഡലത്തിൽ നടന്ന സ്കൂൾ കലോത്സവ ഉദ്ഘാടന സദസിൽ ആളില്ലാക്കസേരകൾ; സംഘാടകർക്കെതിരെ പരസ്യ വിമർശനവുമായി സ്പീക്കർമറുനാടന് മലയാളി7 Dec 2023 8:56 PM IST
KERALAMകരിങ്കൊടി കാട്ടുന്നവരെയും മാധ്യമ പ്രവർത്തകരെയും ആക്രമിക്കുന്ന സിപിഎം ക്രിമിനലുകളെ മുഖ്യമന്ത്രി നിലയ്ക്ക് നിർത്തണം; മുഖ്യമന്ത്രിയാണ് ഈ ക്രിമിനലുകൾക്ക് സംരക്ഷണം നൽകുന്നതെന്നും വി ഡി സതീശൻമറുനാടന് മലയാളി7 Dec 2023 8:49 PM IST
KERALAMപാക് അധീന കശ്മീരിനെ കുറിച്ച് ഒരു ചുക്കുമറിയില്ല; കശ്മീരിലെ ഇന്നത്തെ സംഘർഷസ്ഥിതിക്ക് ഉത്തരവാദി അമിത് ഷായെന്ന് ലാലു പ്രസാദ് യാദവ്മറുനാടന് മലയാളി7 Dec 2023 8:04 PM IST
SPECIAL REPORTഎറണാകുളം-അങ്കമാലി അതിരൂപതയിൽ ക്രിസ്മസ് മുതൽ ഏകീകൃത കുർബാന നടപ്പിലാക്കണം; കർശന നിർദ്ദേശവുമായി മാർപ്പാപ്പയുടെ വീഡിയോ; ഇനിയും നിഷേധം തുടർന്നാൽ പുറത്തുപോകേണ്ടി വരുമെന്നും മുന്നറിയിപ്പ്മറുനാടന് മലയാളി7 Dec 2023 7:57 PM IST
KERALAMസ്വകാര്യ ആശുപത്രികളെ വെല്ലുന്ന ആധുനിക സൗകര്യങ്ങളോടെ സർക്കാർ ആശുപത്രി; ആരോഗ്യ രംഗത്ത് മുന്നേറ്റവുമായി കണ്ണൂർ കോർപറേഷൻമറുനാടന് മലയാളി7 Dec 2023 7:16 PM IST
Marketing Featureദുബായിലെ ബാങ്കിൽ നിന്ന് 300 കോടി തട്ടിയെടുത്ത് മുങ്ങി; റിയൽ എസ്‌റ്റേറ്റിലും സിനിമയിലും അടക്കം മുതൽമുടക്ക്; കാസർകോട് സ്വദേശിയായ വ്യവസായി കൊച്ചിയിൽ ഇഡി കസ്റ്റഡിയിൽ; 'മഹേഷിന്റെ പ്രതികാരത്തിൽ' 60 ശതമാനം പണം മുടക്കി?മറുനാടന് മലയാളി7 Dec 2023 6:42 PM IST
KERALAMമലപ്പുറത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 25 ലേറെ വിദ്യാർത്ഥികൾക്ക് പരിക്ക്മറുനാടന് മലയാളി7 Dec 2023 6:42 PM IST
SPECIAL REPORT'എല്ലാവർക്കും വേണ്ടത് പണമാണ്, അവർക്ക് എന്തിനാണ് ഇത്രയും സ്വത്ത്; മനുഷ്യനും സ്‌നേഹത്തിനും വിലയില്ലേ'; ഷഹന അവസാനവാക്കുകൾ കുറിച്ചത് ആശുപത്രിയിലെ ഒ.പി. ടിക്കറ്റിൽ; ഉള്ളിലിത്രയും സങ്കടമുണ്ടായിരുന്നുവെന്നത് പുറത്ത് കാണിച്ചില്ലെന്ന് സുഹൃത്തുക്കളായ ഡോക്ടർമാർമറുനാടന് മലയാളി7 Dec 2023 6:24 PM IST