എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും മിശ്രവിവാഹ ബ്യൂറോയുമായി നടക്കുകയല്ല; മിശ്രവിവാഹം നാടിന്റെ മാറ്റത്തിന്റെ ഭാഗം; പൊതുസമൂഹത്തിൽ ആർക്കും അതൊന്നും തടയാനാകില്ല; സമസ്തയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി
സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് പദവി കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഒഴിഞ്ഞു; പടിയിറക്കം 12 വർഷത്തെ സേവനത്തിന് ശേഷം; മാർ ആൻഡ്രൂസ് താഴത്ത്, എറണാകുളം  അങ്കമാലി അതിരൂപത അഡ്‌മിനിസ്‌ട്രേറ്റർ പദവി ഒഴിഞ്ഞു
കായിക മന്ത്രി ഉറപ്പുനൽകിയത് സമ്മാനത്തുക ഒരാഴ്ചയ്ക്കുള്ളിൽ അക്കൗണ്ടിൽ എത്തുമെന്ന്; പാരിതോഷികം പ്രഖ്യാപിച്ചിട്ട് ഒന്നര മാസം; ആർക്കും ഒരു രൂപ പോലും കിട്ടിയിട്ടില്ല; ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളെയും പറഞ്ഞു പറ്റിച്ച് സർക്കാർ
പത്താം ക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്ക്ദാനം: വിമർശനം വ്യക്തിപരമായ അഭിപ്രായമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ; സർക്കാരിന്റെ നയമോ അഭിപ്രായമോ അല്ല പറഞ്ഞത്; സർക്കാർ നയത്തെയോ മൂല്യ നിർണ്ണയ രീതിയേയോ തരം താഴ്‌ത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും എസ് ഷാനവാസ്
കാമുകനിനാൽ ഗർഭിണിയായത് ബന്ധുക്കളിൽ നിന്നും മറച്ചുവച്ചു; പ്രസവിച്ചയുടനെ കുഞ്ഞിനെ മൂക്കിലേക്ക് വെള്ളം ഒഴിച്ചു ശ്വാസം മുട്ടിച്ചു കൊന്നു; തിരുവല്ലയിൽ അറസ്റ്റിലായത് അവിവാഹിത യുവതി
കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് ആശ്വാസമായി ഹൈക്കോടതി വിധി; സമൻസ് അയക്കാൻ ഇഡിക്ക് അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കി; സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്ന് വിലയിരുത്തൽ
ഡിജിറ്റൽ തെളിവുകളുടെ ആധികാരികത പ്രധാനം; കമ്പ്യൂട്ടറിൽ റൈറ്റ് ബ്ലോക്കർ ഇല്ലെങ്കിൽ ഹാഷ് വാല്യൂവിൽ മാറ്റം വരാം; നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവിന്റെ ഹാഷ് വാല്യു മാറി? സൈബർ കേസിലുൾപ്പടെ നിർണായകമായ ഹാഷ് വാല്യുവിനെ അറിയാം
ഡാർക്ക വെബ്ബിൽ ആ ദൃശ്യങ്ങളെത്തിയോ എന്ന സംശയത്തിനിടെ ഹാഷ് ടാഗ് മാറ്റത്തിലെ ഫോറൻസിക് റിപ്പോർട്ടെത്തി; മെമ്മറി കാർഡിലെ കൃത്യവിലോപം കോടതിയിലിരിക്കെ; വിവോ ഫോണിൽ കാർഡ് ഇട്ടത് അരമണിക്കൂറോളം; ഹാഷ് വാല്യുവിൽ മൂന്ന് തവണ മാറ്റം; ആ ജിയോ സിം കാർഡ് ആരുടേത്? കോടതി അന്വേഷണം നിർണ്ണായകമാകും
മെമ്മറി കാർഡിലെ മാറ്റത്തിൽ കോടതി നിരീക്ഷണത്തിൽ അന്വേഷണം; ജയിക്കുന്നത് അതിജീവിതയുടെ നിയമ പോരാട്ടം; തിരിച്ചടി പ്രതിയായ നടൻ ദിലീപിന്; ജില്ലാ സെഷൻസ് കോടതി ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണം; വേണമെങ്കിൽ പൊലീസ് സഹായവും തേടും; ഹാഷ് ടാഗ് മാറ്റത്തിൽ അതിനിർണ്ണായക വിധി