തെലങ്കാനയിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി; സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷികളായി സോണിയഗാന്ധിയും രാഹുലും പ്രിയങ്കയും; അധികാരമേൽക്കുന്നത് മുഖ്യമന്ത്രി ഉൾപ്പെടെ 12 അംഗ മന്ത്രിസഭ
അവരുടെ സ്ത്രീധന മോഹം മൂലം എന്റെ ജീവിതം അവസാനിക്കുന്നു; ഇത്ര പണം ആവശ്യപ്പെടുന്നത് അവന്റെ സഹോദരിക്ക് വേണ്ടിയാണോ? ഞാൻ വഞ്ചിക്കപ്പെട്ടു; ആത്മഹത്യാ കുറിപ്പിൽ തന്നെ സാമൂഹിക തിന്മയ്ക്കുള്ള പ്രത്യക്ഷ തെളിവ്; ഡോ റുവൈസിനെ രക്ഷിക്കാൻ നോക്കിയവർ മലക്കം മറിഞ്ഞു; നിർണ്ണായകമായത് മന്ത്രി വീണാ ജോർജിന്റെ ഇടപെടൽ
വിവാഹ സൽക്കാരത്തിൽ ഭക്ഷ്യവിഷബാധ, അതിഥിക്ക് നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കോടതി; 40000 രൂപ നൽകേണ്ടത് കാറ്ററിങ് സ്ഥാപനം; ഭക്ഷണ വിതരണക്കാരായ സെന്റ് മേരിസ് കാറ്ററിങ് സർവീസിനെതിരെ നിർണ്ണായക വിധി
സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ലെന്ന സത്യവാങ്മൂലത്തിൽ ഒപ്പിട്ട വിദ്വാൻ! സുരക്ഷാ പ്രശ്‌നത്തിൽ വീണാ ജോർജ്ജിനെ വിമർശിച്ച വിപ്ലവ സിംഹം; ഡോ ഷഹ്നയെ ആത്മഹത്യയ്ക്ക് എറിഞ്ഞു കൊടുത്ത ഡോ റുവൈസ് അറസ്റ്റിൽ; ആർത്തി കുറ്റം തെളിഞ്ഞാൽ ഡോക്ടർ അല്ലാതെയാകും
ഡൽഹിയിലെത്തിയത് മരുമകളെ കാണാനെന്ന് മാധ്യമങ്ങളോട് വസുന്ധര; ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടി; നീക്കം സ്വന്തം വസതിയിൽ 60 എംഎൽഎമാരുമായി ചർച്ച നടത്തിയതിന് പിന്നാലെ; സമ്മർദ്ദ തന്ത്രത്തിന് കേന്ദ്രം വഴങ്ങുമോ? മുഖ്യമന്ത്രിമാരെ നിശ്ചയിക്കാനുള്ള ബിജെപിയുടെ നിർണായക യോഗം ഇന്ന്
റുവൈസിനെ പറ്റി അന്വേഷിച്ചപ്പോൾ അയാൾക്ക് ഇതിന് മുമ്പ് വേറെ ബന്ധമുള്ളതായാണ് അറിഞ്ഞത്; ഇതുകൂടെ ആയതോടെ വിവാഹത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ഞാൻ അനിയത്തിയോട് ആവശ്യപ്പെട്ടിരുന്നു; കല്യാണം ഉറപ്പിച്ച് ഉമ്മയും സഹോദരനും എത്തിയത് നവംബറിൽ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജാസിം നാസ്; ഡോ ഷഹ്നയുടേത് സ്ത്രീധന കൊലപാതകം തന്നെ!
ഇത്രയും പോരെന്ന സൂചന നൽകിയ ബാപ്പ! എന്തെല്ലാം വേണമെന്ന് അക്കമിട്ട് പറഞ്ഞ കാമുകൻ; പണമാണ് വലുതെന്ന ഉപദേശവും കാമുകിക്ക് നൽകിയ വിദ്യാർത്ഥി സംഘടനാ നേതാവായ ഡോക്ടർ; മെഡിക്കോസ് പ്രസ്ഥാനത്തെ പോലും നാണിപ്പിക്കുന്ന സ്ത്രീധന മോഹം; അച്ഛനെ ധിക്കരിക്കില്ലെന്ന് പറഞ്ഞ് റുവൈസ്; ഡോ ഷഹ്നയുടെ മരണത്തിൽ പ്രതിയുടെ ബാപ്പയും സംശയത്തിൽ
റുവൈസിനെ പൊക്കിയത് കരുനാഗപ്പള്ളിയിലെ ബന്ധു വീട്ടിൽ നിന്നും; ഫോൺ കസ്റ്റഡിയിൽ എടുത്തെങ്കിലും വാട്സാപ്പ് ചാറ്റുകളെല്ലാം അപ്രത്യക്ഷം; ചാറ്റുകൾ വീണ്ടെടുക്കാൻ ഫോണിൽ സൈബർ പരിശോധന; തെളിവ് നശിപ്പിക്കാനും ശ്രമിച്ചു; ഡോ റുവൈസിൽ ദുരൂഹത മാത്രം
നവകേരള സദസിൽ തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ടു ലഭിക്കുന്ന പരാതികളിൽ രണ്ടാഴ്ച മുതൽ 45 ദിവസത്തിനകം തീർപ്പുകൽപ്പിക്കണം; സർക്കുലർ ഇറക്കി ഡയറക്ടർ; പരാതി പരിഹാര പുരോഗതി പരിശോധിക്കാനും സംവിധാനം
100 മാർക്കിന്റെ പേപ്പറിൽ ഇരുപതും അമ്പതിന്റേതിന് പത്തുമാണ് നിരന്തര മൂല്യ നിർണയത്തിനുള്ള മാർക്ക്; ഇത് മുഴുവനായി നൽകുന്നവരാണ് കേരളത്തിലെ ക്ലാസ് ടീച്ചർമാരിൽ മുഴുവനും! തെറ്റു തിരുത്താൻ എസ് സി ഇ ആർ ടി; മാർക്ക് ദാനത്തിൽ ചർച്ച തുടരുമ്പോൾ
ലക്ഷ്യമിട്ടത് കുറഞ്ഞത് 25 കുട്ടികളെ എങ്കിലും തട്ടിയെടുക്കാൻ; ഓയൂരിലേത് പരീക്ഷണ കിഡ്‌നാപ്പിങ്! നരബലിയിലേക്കും അവയവ ദാന മാഫിയയിലേക്കും അന്വേഷണം നീളും; ഇനി ചാത്തന്നൂർ കുടുംബത്തിന്റെ മുഖം മറയ്ക്കില്ല; അച്ഛനേയും അമ്മയേയും മകളേയും കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്