Share Videosരാജ്യത്തെ ടിവി പ്രേക്ഷകരുടെ എണ്ണത്തിൽ വർധന; യുവപ്രേക്ഷകരും വർധിച്ചു; വളർച്ചയുടെ 59 ശതമാനം സ്ത്രീകൾ; ടിവി കാണാൻ ആഴ്ചയിൽ കൂടുതലായി മാറ്റിവയ്ക്കുന്നത് 53 മിനുറ്റെന്നും ഐ.ബി.ഡി.എഫ്മറുനാടന് ഡെസ്ക്6 Dec 2023 6:26 PM IST
KERALAMപുത്തൂർ സുവോളജിക്കൽ പാർക്കിൽ പുതിയ അതിഥി; തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും സിംഹവാലൻ കുരങ്ങിനെ എത്തിച്ചുമറുനാടന് ഡെസ്ക്6 Dec 2023 5:46 PM IST
Politicsകേന്ദ്രത്തിനെതിരായ ടിഎൻ പ്രതാപന്റെ ആരോപണത്തിന് പിന്നിൽ സിപിഎം-കോൺഗ്രസ് രഹസ്യ ബാന്ധവം; സുരേഷ് ഗോപിയെ തോൽപ്പിക്കാൻ സിപിഎമ്മിന്റെ വോട്ട് വാങ്ങാൻ ശ്രമിക്കുന്നത്: ആരോപണവുമായി എം ടി രമേശ്മറുനാടന് ഡെസ്ക്6 Dec 2023 5:35 PM IST
Uncategorized'രാജ്യത്തിന് കരുത്തേകാൻ കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകണം; മൂന്നോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങൾക്ക് സൗജന്യ ഭവനം; രാജ്യത്തെ ജനസംഖ്യാ നിരക്ക് താഴുന്നതിനിടെ യുവതികളോട് കണ്ണീരോടെ അഭ്യർത്ഥിച്ച് കിം ജോങ് ഉൻമറുനാടന് ഡെസ്ക്6 Dec 2023 4:37 PM IST
Marketing Featureഭാര്യയ്ക്കും മക്കൾക്കും മരുന്ന് കുത്തിവച്ചു; ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; റായ്ബറേലിയിൽ റെയിൽവേ ക്വാർട്ടേഴ്സിൽ ഡോക്ടറും കുടുംബവും മരിച്ചനിലയിൽ; അന്വേഷണം തുടങ്ങിമറുനാടന് ഡെസ്ക്6 Dec 2023 4:09 PM IST
Uncategorizedനിക്ഷേപ വായ്പാ തട്ടിപ്പ്; 100 വെബ്സൈറ്റുകൾ നിരോധിച്ച് കേന്ദ്രസർക്കാർ; നിരോധിച്ച വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട സൈറ്റുകളെമറുനാടന് ഡെസ്ക്6 Dec 2023 3:27 PM IST
Uncategorizedഅഞ്ചുവർഷത്തെ പ്രണയം; കൊൽക്കത്ത സ്വദേശിയായ കാമുകനെ തേടി പാക് യുവതി അതിർത്തി കടന്ന് ഇന്ത്യയിൽ; വിസ അനുവദിച്ച ഇന്ത്യൻ സർക്കാറിന് നന്ദി പറഞ്ഞു ജുവൈരിയ ഖാൻമറുനാടന് ഡെസ്ക്6 Dec 2023 3:20 PM IST
SPECIAL REPORTഫിലിം ക്ലബ് പരിപാടിക്ക് വിളിച്ച ശേഷം കോഴിക്കോട്ട് എത്തിയപ്പോൾ മുൻകൂട്ടി അറിയിക്കാതെ റദ്ദു ചെയ്തു; എന്റെ ധാർമിക മൂല്യങ്ങളാണ് അവരുടെ പ്രശ്‌നം, ഞാൻ അപമാനിതനാണ്; ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി; നിയമ നടപടി സ്വീകരിക്കുമെന്ന് സംവിധായകൻമറുനാടന് ഡെസ്ക്6 Dec 2023 3:01 PM IST
Politics'ഗോമൂത്ര സംസ്ഥാനങ്ങൾ'; വിവാദ പ്രസ്താവന പിൻവലിച്ച് ഡിഎംകെ എംപി; രാജ്യത്തിന്റെ വികാരം വ്രണപ്പെടുത്താൻ ശ്രമിക്കുന്നവർക്ക് ജനങ്ങളിൽനിന്ന് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി; ലോക്‌സഭയിൽ ബഹളംമറുനാടന് ഡെസ്ക്6 Dec 2023 2:33 PM IST
Politicsകോട്ടയ്ക്കലിൽ മുസ്ലിംലീഗിന് കനത്ത തിരിച്ചടി; എൽഡിഎഫ് പിന്തുണയോടെ ലീഗ് വിമത നഗരസഭ ചെയർപേഴ്സണായി; വിഭാഗീയതകൾക്ക് ഒടുവിൽ മുഹ്‌സിന പൂവന്മഠത്തിൽ കോട്ടക്കൽ ഭരിക്കുംമറുനാടന് ഡെസ്ക്6 Dec 2023 2:21 PM IST
SPECIAL REPORTമിഷോങ് ചുഴലിക്കാറ്റ് കെടുതി: 5,000 കോടി കേന്ദ്രസഹായം ആവശ്യപ്പെട്ട് തമിഴ്‌നാട്; നാശനഷ്ടം വിലയിരുത്താൻ കേന്ദ്രസംഘത്തെ അയക്കണമെന്നും നിർദേശിച്ചു എം കെ സ്റ്റാലിൻ; മിഷോങ് ചുഴലിക്കാറ്റ് ചെന്നൈ നഗരത്തിൽ വരുത്തിവെച്ചത് വലിയ നാശനഷ്ടംമറുനാടന് ഡെസ്ക്6 Dec 2023 2:13 PM IST
Politics'ഇല്ല, അവർ എന്നെ പ്രധാനമന്ത്രിയാക്കില്ല': മകളോടു പ്രണബ് അന്നു പറഞ്ഞു; കാര്യങ്ങൾ പഠിക്കാൻ രാഹുലിന് താൽപര്യമുണ്ടെങ്കിലും അന്ന് രാഷ്ട്രീയമായ പക്വത കുറവായിരുന്നു; മന്ത്രിയായി കാര്യങ്ങൾ പഠിക്കാൻ പറഞ്ഞെങ്കിലും രാഹുൽ കേട്ടില്ല: പ്രണബ് മുഖർജിയെ കുറിച്ച് തുറന്നെഴുതി മകൾമറുനാടന് ഡെസ്ക്6 Dec 2023 1:37 PM IST