ഇനിയൊരിക്കലും ഗസ്സ ഇസ്രയേലിന് ഭീഷണിയാകില്ല; ഹമാസിന്റെ പകുതിയോളം ബറ്റാലിയൻ കമാൻഡർമാരെ വധിച്ചു; ഭീകരതയെ പിന്തുണയ്ക്കാനോ പഠിപ്പിക്കാനോ ഒരാളും ഉണ്ടാകില്ലെന്ന് നെതന്യാഹു; കനത്ത നാശം വിതച്ച് ഇസ്രയേൽ - ഹമാസ് യുദ്ധം രണ്ട് മാസം പിന്നിടുമ്പോൾ
ശമ്പളം ചോദിക്കുമ്പോഴെല്ലാം അപമാനിച്ചു; ആക്രമിച്ചു; പൊലീസിൽ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തി; 37കാരനായ ഹോട്ടൽ ഉടമയെ 15കാരൻ തല്ലിക്കൊന്നു; ചോദ്യം ചെയ്യലിൽ കുട്ടി കുറ്റം സമ്മതിച്ചതായി പൊലീസ്
യൂണിവേഴ്സിറ്റി ഓഫ് നെവാഡ ലാസ് വേഗസ് ക്യാമ്പസിലെത്തി വെടിയുതിർത്തത് 67കാരനായ കോളേജ് മുൻ പ്രഫസർ; ആക്രമണ കാരണം വ്യക്തമല്ല; അമേരിക്കയെ നടുക്കിയ ദുരന്തത്തിൽ മരണം മൂന്നായി; അക്രമിയെ കൊന്നുവെന്ന് ലാസ് വേഗസ് പൊലീസ്
റുവാണ്ട നിയമം പാസ്സാക്കിയെടുത്തില്ലെങ്കിൽ വരുന്ന തെരഞ്ഞെടുപ്പോടെ കൺസർവേറ്റീവ് പാർട്ടിയെ ജനങ്ങൾ മറന്ന് കളയുമെന്ന് മുൻ ഹോം സെക്രട്ടറി; സുവെല്ല ബ്രേവർമാന്റെ പരാമർശത്തിനിടെ ബ്രിട്ടീഷ് ഇമിഗ്രേഷൻ മന്ത്രി രാജിവെച്ചു; റുവാണ്ട പ്ലാനിനെ ചൊല്ലി യുകെയിൽ ടോറി പാർട്ടിയിൽ കലാപം
ലഷ്‌കറെ തയിബ ഭീകരൻ ഹാൻസല അദ്‌നാനെ പാക്കിസ്ഥാനിൽ വെടിവെച്ച് കൊന്നു; അജ്ഞാതരുടെ വെടിയേറ്റത് വീടിനുമുൻപിൽ വച്ച്; കൊല്ലപ്പെട്ടത്, ഉധംപുർ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ; ഹാഫിസ് സയീദിന്റെ അടുത്ത കൂട്ടാളി