ഹമാസ് ഭീകരരെ കൂട്ടത്തോടെ പിടികൂടി ഇസ്രയേൽ സൈന്യം; ജീവന് വേണ്ടി യാചിച്ച് ആയുധം വച്ച് കീഴടങ്ങി ഒരു കൂട്ടർ; പിടികൂടിയവരെ കൈ പുറകിൽ കെട്ടി തുണിയുരിഞ്ഞു ഗസ്സയിൽ പരേഡ് നടത്തി ഇസ്രയേൽ സേന; പുറത്തുവന്ന ദൃശ്യങ്ങളെ ചൊല്ലി സൈബറിടത്തിലും വാദപ്രതിവാദം
മിശ്ര വിവാഹ പരാമർശത്തിനെതിരെ ഉയർന്നത് കടുത്ത വിമർശനം; ലൗജിഹാദ് ആരോപണത്തിന് സമാനമെന്ന വിമർശനം ഉയർന്നതോടെ തിരിത്തുമായി എസ്.വൈ.എസ് സെക്രട്ടറി നാസർ ഫൈസി കൂടത്തായി; എസ്.എഫ്.ഐയും സിപിഎമ്മും മുസ്ലിം പെൺകുട്ടികളെ മാത്രം ലക്ഷ്യം വെയ്ക്കുന്നുവെന്ന അഭിപ്രായമില്ലെന്ന് തിരുത്ത്
ഗസ്സ വെടിനിർത്തലിന് അത്യപൂർവ നീക്കവുമായി ഗുട്ടെറസ്; യു.എൻ. ചാർട്ടറിന്റെ 99-ാം അനുച്ഛേദം പ്രയോഗിച്ചു; ഭീകരസംഘടനയായ ഹമാസിനെ പിന്തുണയ്ക്കുന്ന ആളാണ് ഗുട്ടെറസ്; സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതിനും വയസ്സായവരെ കൊലപ്പെടുത്തുന്നതിനുമുള്ള അംഗീകാരമെന്ന് ആഞ്ഞടിച്ചു ഇസ്രയേലും