ഇരുമ്പുമറയ്ക്കുള്ളിൽ മറച്ചു പിടിച്ച് മറ്റൊരു വൈറസ് ബാധ; ചൈനയിലെ ന്യുമോണിയ വ്യാപനം ആരംഭിച്ചത് മെയ് മാസത്തിലെന്ന് റിപ്പോർട്ടുകൾ; കോവിഡിന് സമാനമായ രീതിയിൽ കാര്യങ്ങൾ പൂഴ്‌ത്തി വയ്ക്കുന്നു എന്ന് വിദഗ്ദ്ധർ; ചൈന വീണ്ടും ലോകത്തെ നിശ്ചലമാക്കുമോ...?
സാമ്പത്തിക ബാധ്യതയുടെ പേരിൽ വേട്ടയാടൽ; മൂന്നു കുട്ടികളടക്കം അഞ്ചംഗ കുടുംബം മരിച്ചനിലയിൽ; തന്നെയും കുടുംബത്തെയും ആത്മഹത്യയിലേക്ക് തള്ളിവിട്ടവരെ ശിക്ഷിക്കണമെന്ന് വീഡിയോയിൽ; അഞ്ച് പേർക്കെതിരെ കേസെടുത്തു
ഒന്നിനും ഞങ്ങളെ തടഞ്ഞുനിർത്താനാകില്ല, യുദ്ധത്തിൽ ലക്ഷ്യം നേടാതെ പിൻവാങ്ങില്ല, അതിനു വേണ്ടി എന്തും ചെയ്യും; ഗസ്സയിൽ യുദ്ധം പൂർവാധികം ശക്തിയോടെ തുടങ്ങുമെന്ന് ഗസ്സയിലെത്തി നെതന്യാഹുവിന്റെ പ്രഖ്യാപനം; വെടിനിർത്തൽ നീട്ടാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ യുഎസ്
മീററ്റിൽ  പന്ത്രണ്ടാംക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു; ഒരാൾ വിദ്യാർത്ഥിയുടെ മുഖത്തേക്ക് മൂത്രമൊഴിച്ചു; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ; മൂന്ന് പ്രതികൾ കസ്റ്റഡിയിൽ
വേലുപ്പിള്ള പ്രഭാകരന്റെ മകൾ ദ്വാരക ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ?  ദ്വാരകയുടെ പ്രസംഗം ഇന്ന് സംപ്രേഷണം ചെയ്യുമെന്ന് യൂറോപ്പിലെ തമിഴ് കോഓർഡിനേഷൻ കമ്മിറ്റി; മുന്നറിയിപ്പുമായി അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജൻസികൾ; സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായി ശ്രീലങ്ക