മദ്യത്തിന്റെ വീര്യം പതിറ്റാണ്ടുകളായി വർദ്ധിച്ചു കൊണ്ടിരിക്കുന്നുവെന്ന കാര്യം അറിയാമോ? ഒരു ഡ്രിങ്കിന് ശേഷവും വണ്ടിയോടിക്കരുതെന്ന് ഡോക്ടർമാർ പറയുന്നത് വെറുതെയല്ല; നിങ്ങൾ കുടിക്കുന്ന വൈനിലും ബിയറിലും സ്പിരിറ്റിലും എത്ര യൂണിറ്റ് മദ്യമുണ്ടെന്നറിയുക
ഗസ്സയിൽ ജീവകാരുണ്യ സഹായമെത്തിക്കാൻ ഇസ്രയേൽ അനുവദിക്കുന്നില്ലെന്ന് ആരോപണം; ബന്ദികളെ വിട്ടയക്കുന്നതു വൈകിപ്പിച്ചു ഹമാസ്; കരാർ വ്യവസ്ഥൻ ഇസ്രയേൽ ലംഘിക്കുന്നതായി ആരോപണം; പിന്നാലെ മോചിപ്പിച്ചു; ജയിൽ മോചിതരായ ഫലസ്തീനികൾക്ക് നാട്ടിൽ വൻവരവേൽപ്പ്
ഡബ്ലിൻ ലഹളയ്ക്ക് കാരണം ആയുധമെടുത്ത് വിദേശികളെ കൊല്ലാനുള്ള ഓൺലൈൻ ആഹ്വാനം; മൂന്ന് സ്‌കൂൾ കുട്ടികളെയും യുവതിയെയും കുത്തി പരിക്കേൽപ്പിച്ചത് വിദേശിയെന്ന പ്രചാരണം; അക്രമിയെ കീഴ്പ്പെടുത്തിയ ബ്രസീലിയൻ ഡെലിവറി ഡ്രൈവർക്കായി ഫണ്ട് ശേഖരണം
രാജകുടുംബത്തിലെ വംശീയത; തന്റെ കുട്ടിയുടെ നിറം രാജകുടുംബത്തിലെ രണ്ട് പേർ സംസാരവിഷയമാക്കിയെന്നും, രാജാവിനയച്ച കത്തിൽ പേരുകൽ സൂചിപ്പിച്ചിട്ടുണ്ടെന്നും ഹാരിയുടെ പത്നി മേഗൻ; മേഗൻ മെർക്കൽ പ്രസിദ്ധീകരിക്കുന്ന ബുക്കിൽ പേരുണ്ടോയെന്ന് ഉറ്റുനോക്കി ആരാധകർ
കുസാറ്റിലെ ദുരന്തം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തര യോഗം; നവകേരള സദസ്സിലെ ആഘോഷ പരിപാടികൾ റദ്ദാക്കി; മരിച്ച വിദ്യാർത്ഥികൾക്ക് അനുശോചനം രേഖപ്പെടുത്തി മന്ത്രിസഭായോഗം
പാർലമെന്റിൽ ചോദ്യം ഉന്നയിക്കാൻ കോഴ വാങ്ങിയെന്ന ആരോപണം; മഹുവ മൊയിത്രയെ കുരുക്കാൻ സിബിഐ; പ്രാഥമിക അന്വേഷണം തുടങ്ങി; പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യും
എന്താണ് അടുത്തത്, മുങ്ങിക്കപ്പലാണോ? തേജസ് യുദ്ധവിമാനത്തിൽ പറന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് പ്രകാശ് രാജ്; പ്രധാനമന്ത്രിയുടെ ചിത്രം പങ്കുവച്ച് വിമർശനം
ഭാര്യ പതിവായി ഇൻസ്റ്റഗ്രാം റീൽസ് ചെയ്യുന്നത് എതിർത്തു; റീൽസ് സൗഹൃദങ്ങളെയും കണ്ടത് സംശയ ദൃഷ്ടിയോടെ; ഇൻസ്റ്റാ ഫ്രണ്ട്‌സിനെ ചൊല്ലിയുള്ള കലഹം മൂത്തപ്പോൾ അപർണയെ കഴുത്തറുത്തു കൊന്ന് ഭർത്താവ് പരിമാൾ; സൈബർ സൗഹൃദം കുടുംബം തകർത്തപ്പോൾ