നഴ്സിനു മുന്നേ ഞാനാണ് ഇവനെ കയ്യിൽ വാങ്ങിയത്, ജയറാമിന്റെ വാക്കുകളിൽ ഇമോഷണലായി കാളിദാസൻ; കണ്ണു നിറച്ച മകനെ ചേർത്തു പിടിച്ച് സ്നേഹചുംബിച്ചു ജയറാം: താരിണിയുമായുള്ള വിവാഹ നിശ്ചയ വീഡിയോ വൈറൽ
സമുദ്രത്തിന്റെ അടിത്തട്ടിൽ മുപ്പത് വർഷമായി കുടുങ്ങിക്കിടന്ന മഞ്ഞുമല അനങ്ങിത്തുടങ്ങി; ലണ്ടൻ നഗരത്തിന്റെ ഇരട്ടിയുള്ളതും 1312 അടി ഘനവും 1500 ചതുരശ്ര മൈൽ വിസ്തീർണമുള്ളതുമായ മഞ്ഞുമല ഒഴുകിയെത്തുന്നത് കപ്പലുകൾക്ക് ഭീഷണി
ഇന്റർനെറ്റ് ഉപയോഗിക്കുന്ന 95 ശതമാനം ആളുകൾക്കും ഗൂഗിൾ ബ്രൗസറിലെ പാഡ്ലോക്ക് സിംബൽ എന്തിനെന്ന് അറിയില്ല; അറിയാമെന്ന് അവകാശപ്പെടുന്ന 63 ശതമാനത്തിൽ യഥാർത്ഥ ഉത്തരമറിയാവുന്നത് വെറും 7 ശതമാനം പേർക്ക്
ഇരുട്ടുവീണതോടെ എല്ലാവരും മാനം നോക്കി ഇരിപ്പായി; ചന്ദ്രന് ചുറ്റും സുന്ദരമായ പ്രകാശ വളയം; മൂൺ ഹാലോ കാണാൻ കേരളത്തിലും തിരക്ക്; ഭ്രമിപ്പിക്കുന്ന കാഴ്ച ഉണ്ടാക്കുന്നത് മഞ്ഞുകണങ്ങളും പ്രകാശവും ചേർന്ന്