സ്ത്രീധനപീഡനക്കേസ് നൽകിയതിൽ പ്രതികാരം; മുറിയിലേക്ക് മൂർഖൻ പാമ്പിനെ തുറന്നുവിട്ടു; ഭാര്യയെയും രണ്ടുവയസുകാരിയായ മകളെയും കൊലപ്പെടുത്തി; ഒന്നര മാസത്തിനു ശേഷം യുവാവ് അറസ്റ്റിൽ
ഞാൻ ശൈലജടീച്ചർക്കെതിരെ എന്തെങ്കിലും പറഞ്ഞു എന്ന ചിത്രമുണ്ടാക്കാനാണ് ശ്രമിക്കുന്നത്; അത് ശൈലജ ടീച്ചറുടെ അടുത്തു തന്നെ ചെലവാകില്ല, പിന്നയല്ലേ; അതു വേണ്ട, ആ കളി അധികം വേണ്ട; മട്ടന്നൂർ സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി
ചാരപ്രവൃത്തിക്കുറ്റത്തിന് ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർക്ക് വധശിക്ഷ: കേന്ദ്രസർക്കാർ സമർപ്പിച്ച അപ്പീൽ ഖത്തർ കോടതി സ്വീകരിച്ചു; ഹർജി പരിശോധിച്ച ശേഷം വാദം കേൾക്കുന്ന തീയതി നിശ്ചയിക്കുമെന്ന് അധികൃതർ
യു കെ യിലെ കഴിഞ്ഞ വർഷത്തെ ശരാശരി കുടിയേറ്റം 7 ലക്ഷത്തിലേറെ; വർദ്ധിക്കുന്നതിന് പ്രധാന കാരണം ഹെൽത്ത്, കെയർ വിസ; സെപ്റ്റംബർ വരെയുള്ള ഒരു വർഷം മാത്രമുള്ള വിസകൾ കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയായി; കൂടുതലും വന്നത് ഇന്ത്യ, നൈജീരിയ, സിംബാബ്വേ എന്നീ രാജ്യങ്ങളിൽ നിന്ന്
ബ്രിട്ടൻ മുൻപ് പ്രവേശനാനുമതി നിഷേധിച്ച ഡച്ച് തീവ്ര വലതുപക്ഷ നേതാവിന് തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം; ഇസ്ലാമിക തീവ്രവാദികളിൽ നിന്ന് വധഭീഷണി ലഭിച്ച ഗീർട്ട് വൈൽഡേഴ്സ് നെതർലാൻഡ്സ് പ്രധാനമന്ത്രിയാകാൻ സാധ്യത; യൂറോപ്പിന്റെ വലത്തോട്ടുള്ള നീക്കം തുടർക്കഥയാകുന്നു
ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഫ്രാൻസിസ് മാർപാപ്പ ദുബായിലേക്ക്; ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഉച്ചക്കോടിയിൽ ഒരു മാർപാപ്പ പങ്കെടുക്കുന്നത് ചരിത്രത്തിൽ ആദ്യം; ദുബായിൽ എത്തുക കാർബൺ ന്യൂട്രൽ വിമാനത്തിൽ
ഇനി തുരക്കാനുള്ളത് അഞ്ച് മീറ്റർ മാത്രം; സിൽക്യാര തുരങ്കത്തിൽ രക്ഷാപ്രവർത്തനം ഇന്ന് പുനരാരംഭിക്കും; 41 തൊഴിലാളികളും സുരക്ഷിതരെന്ന് അധികൃതർ; ഓഗർ മെഷീന്റെ ബ്ലേഡുകൾ പൊട്ടിയത് രക്ഷാപ്രവർത്തനം സ്തംഭിപ്പിച്ചു; സിൽക്യാരയിൽ നിന്നും നല്ലവാർത്തകൾക്ക് കാത്ത് രാജ്യം
ഒക്ടോബർ പകുതി മുതൽ ചൈനയിൽ ന്യൂമോണിയ ബാധ കലശൽ; ചൈന വീണ്ടും ഇരുമ്പമറ കെട്ടുന്നോയെന്ന് സംശയിച്ചു ലോകം; മാസ്‌ക്കുകളും സാമൂഹിക അകലവും നിരീക്ഷണ സംവിധാനങ്ങളും ശക്തമാക്കാൻ ചൈനക്ക് ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം; കുട്ടികളിൽ പടരുന്ന ന്യൂമോണിയ മഹാമാരിയുടെ മുന്നറിയിപ്പോ?
ഗസ്സയിൽ വെടിനിർത്തൽ ഇന്ന് മുതൽ പ്രാബല്യത്തിൽ; ആദ്യ ബാച്ച് ബന്ദികളെ വൈകുന്നേരം നാല് മണിയോടെ മോചിപ്പിക്കും; മോചിതരാകുന്നവരുടെ വിവരങ്ങൾ ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറിയതായി ഖത്തർ; ഹമാസ് നേതാക്കളെ എവിടെ കണ്ടാലും വധിക്കണമെന്ന ആഹ്വാനത്തിൽ ഉറക്കംപോയി നേതാക്കൾ
ഡബ്ലിനിൽ സ്‌കൂളിന് സമീപം കുട്ടികളടക്കം അഞ്ച് പേർക്ക് കത്തിക്കുത്തിൽ പരിക്ക്; ജനങ്ങൾ കീഴ്പ്പെടുത്തിയ 50 കാരനായ അക്രമിയടക്കം പരിക്കേറ്റവർ ആശുപത്രിയിൽ; അക്രമി വിദേശിയെന്ന് ആരോപണം; ഡബ്ലിനിൽ വംശീയ ലഹള; വാഹനങ്ങൾക്ക് തീയിട്ടു