FOREIGN AFFAIRSപൊട്ടിത്തെറിക്കുന്ന ഫോണുകളും, കൊലയാളി പുഷ്പങ്ങളും റേഡിയേഷനുമായി മരണം ഏതു രീതിയിലും വരാം; ലോകമെമ്പാടും ആയിരക്കണക്കിന് ഇൻഫോർമർമാർ; ഗസ്സയിൽ വെള്ളിയാഴ്ച മുതൽ നാലുനാൾ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഹമാസ് നേതാക്കളെ എവിടെയാണെങ്കിലും വകവരുത്താൻ മൊസാദിന് നിർദ്ദേശം നൽകി നെതന്യാഹു; മൊസാദ് വലവിരിക്കുമ്പോൾ ഉറക്കം നഷ്ടപ്പെട്ട് ഹമാസ് നേതാക്കൾമറുനാടന് ഡെസ്ക്23 Nov 2023 11:10 PM IST
Politicsസ്വതന്ത്ര ഇസ്രയേൽ ജൂതന്മാർക്ക് കൊടുക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് സ്റ്റാലിൻ; നിക്ഷേപം തേടി ഇന്ത്യയിൽ നിന്ന് ആദ്യം ഇസ്രയേലിലേക്ക് പോയത് ജ്യോതിബസുവെന്ന് സതീശൻ; നടക്കുന്നത് രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമമെന്ന് ചെന്നിത്തലയും; ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ നേതാക്കളുടെ വാക്കുകൾമറുനാടന് ഡെസ്ക്23 Nov 2023 7:33 PM IST
KERALAMചികിത്സയിൽ വീഴ്ച: 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധിമറുനാടന് ഡെസ്ക്23 Nov 2023 6:26 PM IST
KERALAMവീട്ടിൽ പെയിന്റിങ് ജോലിക്ക് വന്നവർ പത്തുവയസ്സുകാരനെ പീഡിപ്പിച്ചു; രണ്ടുപ്രതികൾക്കും തടവുശിക്ഷമറുനാടന് ഡെസ്ക്23 Nov 2023 4:17 PM IST
Uncategorizedസ്ത്രീവിരുദ്ധ പരാമർശം; നടൻ മൻസൂർ അലി ഖാൻ പൊലീസ് സ്റ്റേഷനിൽ ഹാജരായില്ല; സമൺസ് അയച്ചു പൊലീസ്മറുനാടന് ഡെസ്ക്23 Nov 2023 3:27 PM IST
Politicsമഹുവ മൊയ്ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കാൻ ബിജെപി ആസൂത്രണം ചെയ്യുന്നു; അത് അടുത്ത തെരഞ്ഞെടുപ്പിൽ മഹുവയ്ക്ക് അത് ഗുണംചെയ്യും; വിവാദത്തിൽ മൗനം വെടിഞ്ഞ് മമത ബാനർജി; തൃണമൂൽ കോൺഗ്രസിന്റെ തീപ്പൊരി എംപിയെ കൈവിടാതെ ബംഗാൾ മുഖ്യമന്ത്രിമറുനാടന് ഡെസ്ക്23 Nov 2023 3:19 PM IST
SPECIAL REPORTരശ്മിക മന്ദാനയിൽ തുടങ്ങി സാറാ ടെണ്ടുൽക്കർ വരെ ഡീപ് ഫേക്കിന്റെ ഇരകൾ; എഐ സാങ്കേതിക വിദ്യാ ഇന്ത്യയിൽ വ്യാപകമായി ദുരുപയോഗിക്കാൻ സാധ്യത; ഡീപ് ഫേക്കിന് പൂട്ടിടാൻ നിയമ നടപടികളുമായി കേന്ദ്രം; വ്യാജ ഫോട്ടോ നിർമ്മിക്കുന്നവർക്ക് കനത്ത പിഴ ചുമത്തുന്ന വിധത്തിൽ നിയമം വരുംമറുനാടന് ഡെസ്ക്23 Nov 2023 2:51 PM IST
SPECIAL REPORTചൈനയിൽ നിന്നും വീണ്ടുമൊരു മഹാമാരി വരുന്നോ? കുഞ്ഞുങ്ങളിൽ പടർന്ന് പിടിച്ച് 'അജ്ഞാത ന്യുമോണിയ'; സ്‌കൂൾ കൂട്ടികൾ കൂട്ടത്തോടെ ആശുപത്രികളിൽ; രോഗം വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ട നിലയിൽ; വിശദാംശങ്ങൾ ആരാഞ്ഞ് ലോകാരോഗ്യ സംഘടനമറുനാടന് ഡെസ്ക്23 Nov 2023 1:55 PM IST
Cinema'ജൂഹി ചൗളയെ വിവാഹം കഴിക്കണമെന്ന് അമ്മയോട് പറഞ്ഞു, അതായിരുന്നു എന്റെ ലക്ഷ്യം': വർഷങ്ങൾക്ക് ശേഷം ആ തുറന്നു പറച്ചിലുമായി ആർ മാധവൻമറുനാടന് ഡെസ്ക്23 Nov 2023 1:27 PM IST
Cinemaമറ്റാരെയും പോലെ സ്വകാര്യ ജീവിതത്തിൽ പല രീതിയിലുള്ള പ്രശ്‌നങ്ങൾ നേരിടുന്ന ഒരു വ്യക്തിയാണ് ഞാനും; കുറച്ച് മാസങ്ങൾക്ക് മുൻപ് എന്റെ ജീവിതത്തിൽ ഒട്ടും മറക്കാൻ പറ്റാത്ത അനുഭവം ഉണ്ടായി; ആ വൈറൽ വീഡിയോയിലെ വിമർശനങ്ങൾക്ക് മറുപടിയുമായി സാനിയ ഇയ്യപ്പൻമറുനാടന് ഡെസ്ക്23 Nov 2023 1:21 PM IST
Cinema'ആൺതുണയില്ലാതെ പെണ്ണിനു ഈ രാജ്യത്ത് ജീവിക്കാനാവില്ലേ? എനിക്ക് വീട് നിഷേധിക്കപ്പെടുന്നു.. നിറകണ്ണുകളോടെ നടി ചാരു അസോപമറുനാടന് ഡെസ്ക്23 Nov 2023 1:12 PM IST
Uncategorizedനയാഗ്ര വെള്ളച്ചാട്ടത്തിന് സമീപം കാർ പൊട്ടിത്തെറിച്ചു; രണ്ട് പേർ മരിച്ചു; യു.എസ് കാനഡ റൂട്ട് അടച്ചുമറുനാടന് ഡെസ്ക്23 Nov 2023 1:05 PM IST